‘കേരളത്തിനപ്പുറം കോണ്‍ഗ്രസിനെ ബിജെപി വിഴുങ്ങി’ ; പാര്‍ട്ടി കേരളത്തില്‍ ഒരുകാലത്തും നന്നാവാന്‍ പോകുന്നില്ലെന്ന് പി വി അന്‍വര്‍

PV Anwar mla

കേരള ജനതയ്ക്ക് എന്നും ഒരു മതനിരപേക്ഷമുഖമുണ്ടെന്നും അത് കൊണ്ട് തന്നെ സംഘ പരിവാര്‍ രാഷ്ട്രീയത്തിന് ഒരു പരിധിക്കപ്പുറം ഇങ്ങോട്ട് കടന്നുകയറാന്‍ കഴിഞ്ഞിട്ടില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊന്ന് ഇല്ല. കേരളത്തിനപ്പുറം ഈ പാര്‍ട്ടിയെ മുഴു വനായി തന്നെ ബിജെപി വിഴുങ്ങി കൊണ്ടിരിക്കുന്നു. ഇന്നത്തെ എ ഐസിസി വ്യക്താവ് നാളെ നേരം പുലരുമ്പോള്‍ ബിജെപി ആയിരിക്കു മോ എന്ന് അവര്‍ ക്ക് പോലും ഉറപ്പില്ലാത്ത അവസ്ഥ യാണ് പി വി അന്‍വര്‍ ഫെയ്‌സ് ബുക്കില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

Also read:  കേരള മീഡിയ അക്കാദമിയില്‍ ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ; ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം

ഓഫ് റെക്കോര്‍ഡായി ആര്‍ക്കും ആരെ കുറിച്ചും എന്തും പറയാം.എന്നാല്‍ അത് അങ്ങനെയല്ല എന്ന് മറ്റുള്ളവര്‍ പറയരുതെന്ന് ആരും വാശി പിടിക്കരുത്. കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊന്ന് ഇല്ല. കേരളത്തിനപ്പുറം ഈ പാര്‍ട്ടിയെ മുഴുവനായി തന്നെ ബിജെപി വിഴുങ്ങി കൊണ്ടിരിക്കുന്നു. ഇന്നത്തെ എഐസിസി വ്യക്താവ് നാളെ നേരം പുലരുമ്പോള്‍ ബിജെപി ആയിരിക്കുമോ എന്ന് അവര്‍ക്ക് പോലും ഉറപ്പില്ലാത്ത അവസ്ഥ.!

കേരള ജനതയ്ക്ക് എന്നും ഒരു മതനിരപേക്ഷ മുഖമുണ്ട്. അത് കൊണ്ട് തന്നെ സംഘപരിവാര്‍ രാഷ്ട്രീ യത്തിന് ഒരു പരിധിക്കപ്പുറം ഇങ്ങോട്ട് കടന്നുകയറാന്‍ കഴിഞ്ഞിട്ടില്ല.

Also read:  ഷാരോണിനെ വകവരുത്തിയത് പ്രണയബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ ; പോകില്ലെന്ന് ഉറപ്പായപ്പോള്‍ കീടനാശിനി കലര്‍ത്തി നല്‍കി; പൊലിസിനോട് സമ്മതിച്ച് ഗ്രീഷ്മ

ബിജെപിക്ക് മുന്നില്‍ ഇനി കേരളത്തില്‍ വളരാന്‍ ഒറ്റ ഓപ്ഷനേ ഉള്ളൂ. രാജ്യത്ത് മറ്റിടങ്ങളില്‍ നട പ്പിലാക്കിയ പോലെയുള്ള ‘കോണ്‍ഗ്രസിനെ വിഴുങ്ങല്‍’ എന്ന നയം. അതിനെ മുന്നണിയില്‍ നിന്ന് നയിച്ച് എതിര്‍ത്ത് തോല്‍പ്പിക്കാതെ, സിപിഐഎമ്മിനേയും മുഖ്യമന്ത്രിയേയും ശത്രുവായി പ്രഖ്യാ പിക്കലല്ല കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്.

ബിജെപിയല്ല, സിപിഐഎമ്മാണ് മുഖ്യശത്രു എന്ന് ആദ്യം പറഞ്ഞ ത് കുഞ്ഞാലികുട്ടിയാണ്. ഒക്ക ചങ്ങായി മാരായി ഇവര്‍ രണ്ടും കൂടെയുള്ളപ്പോള്‍ ബിജെപിക്ക് പ്രതീക്ഷയ്ക്ക് നല്ല വകയുണ്ട്. കോ ണ്‍ ഗ്രസ് കേരളത്തില്‍ ഒരുകാലത്തും നന്നാവാന്‍ പോകുന്നില്ല.

Also read:  പി ജെ ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് അന്തരിച്ചു

പത്രസമ്മേളനത്തില്‍ അവതരിപ്പിച്ച ഗോപി വന്‍ദുരന്തമായി. എഫ്‌ഐആര്‍ ഇട്ടില്ലെങ്കി ല്‍, അയാ ള്‍ക്ക് അന്ന് കോടതിയെ സമീപിക്കാമായിരുന്നു. അതുണ്ടായിട്ടില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം സിപിഐഎമ്മിനെതിരെ കോടതിയെ സമീപിക്കുന്ന നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ എന്ത് കൊണ്ട് അങ്ങനെ ഒരു ഇടപെടല്‍ നടത്താന്‍ കഴിഞ്ഞില്ല?വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് വന്നിരുന്ന് വര്‍ത്ത മാനം പറഞ്ഞാല്‍ അത് ജനം അംഗീകരിക്കില്ല. പത്രപ്രവര്‍ത്തകരോട് ചൂടായിട്ട് കാര്യമില്ല. ആവേ ശമല്ല,വിവേകമാണ് ഒരു നല്ല നേതൃത്വത്തിന് ആവശ്യം.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES