Category: News

ആത്മീയ ചികിത്സയ്ക്കിടെ ലൈംഗികാതിക്രമം ; ദിവ്യന്റെ മുറിയില്‍ നിന്ന് വീട്ടമ്മ ഓടിരക്ഷപ്പെട്ടു

കുടുംബപ്രശ്‌നത്തിന് പരിഹാരം വാഗ്ദാനം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.മുറിയില്‍ നി്ന്ന് നിന്ന് വീട്ടമ്മ ഓടിരക്ഷപ്പെട്ടു പാലക്കാട്: ആത്മീയ ചികിത്സയ്ക്കിടെ വീട്ടമ്മയെ കയറിപ്പിടിച്ച മനുഷ്യാവകാശ കമ്മീഷന്‍ പ്രവാസി വിം ഗ് സംസ്ഥാന പ്രസിഡന്റിനെതിരെ

Read More »

ബീച്ചില്‍ വിദേശ വനിതകള്‍ക്ക് നേരെ ലൈംഗികാതിക്രമം ; ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം, പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി

യുകെ, ഫ്രാന്‍സ് സ്വദേശികളായ വനിതകള്‍ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കി. വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയതായിരുന്നു യുവ തികള്‍ തിരുവനന്തപുരം: വര്‍ക്കലയില്‍ വിദേശ വനിതകള്‍ക്ക് നേരെ അതിക്രമത്തിന് ലൈംഗികാതിക്രമ ത്തിന്

Read More »

ഷാഹിദയുടെ വാദം പൊളിയുന്നു, ഡോക്ടറേറ്റ് വിയറ്റ്‌നാം സര്‍വകലാശാലയുടേത് ; പൊലീസ് അന്വേഷണത്തില്‍ മെല്ലെപ്പോക്ക്

ഇന്റര്‍നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് കിട്ടിയതെന്ന ഷാഹിദയുടെ വാദം പൊളിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നു കൊച്ചി : വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ ഡോക്ടറേറ്റ് വാദം പൊളിച്ചടക്കി വിവരാവകാ ശ രേഖകള്‍

Read More »

സ്വര്‍ണവില ഉയര്‍ന്നു; ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപ

പവന് 200 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയാണ് വില. ഒരു ഗ്രാമിന് 4,400 രൂപയും. ഇന്നലെ സ്വര്‍ണ വില പവന് 200 രൂപ കുറഞ്ഞിരുന്നു കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍

Read More »

സൗദിയില്‍ വന്‍ മയക്ക് മരുന്ന് വേട്ട ; ഒളിച്ച് കടത്താന്‍ ശ്രമിച്ചത് ഓറഞ്ച് പെട്ടികളില്‍

ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി ഫ്രൂട്ട്സ് കണ്ടെയ്നറില്‍ ഓറഞ്ചുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച വന്‍ ലഹരി മരുന്ന് ശേഖരമാണ് പിടിച്ചെടുത്തത് ജിദ്ദ : സൗദിയില്‍ വീണ്ടും വന്‍ മയക്ക് മരുന്ന് വേട്ട. ജിദ്ദ ഇസ്ലാമിക്

Read More »

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മറവില്‍ വ്യാജവാറ്റും വില്‍പ്പനയും ; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പാസിന്റെ മറവിലായിരുന്നു വാറ്റും വില്‍പ്പനയും. കുട്ടനാട് റെസ്‌ക്യൂ ടീം എന്ന സന്നദ്ധ സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് അനൂപ്. ഇതിന്റെ മറവിലായിരുന്നു ചാരായ വില്‍പ്പന ആലപ്പുഴ: വ്യാജവാറ്റ് കേസില്‍ ഒളിവിലായിരുന്ന

Read More »

ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം; തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛനും അടിയേറ്റു

സ്ത്രീധനം ആവശ്യപ്പെട്ടാണ് മകളുടെ ഭര്‍ത്താവ് ജൗഫര്‍ മര്‍ദ്ദിച്ചതെന്ന് കാട്ടി യുവതിയുടെ പിതാവ് സലീം പൊലീസില്‍ പരാതി നല്‍കി കൊച്ചി: ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. ആലുവ തുരുത്ത് സ്വദേശി സലീമിനും മകള്‍ നൗഹ ത്തിനുമാണ് മര്‍ദ്ദനമേറ്റത്.

Read More »

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിച്ചു ; പ്രതി അറസ്റ്റില്‍

ആര്യനാട് സ്വദേശി ജോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.അടിപിടിക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനിടെയാണ് പീഡനവിവരം പുറത്തായത് തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസി ലെ പ്രതി അറസ്റ്റില്‍. ആര്യനാട് സ്വദേശി ജോസിനെയാണ് പൊലീസ്

Read More »

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി ; ജൂലൈ 31 വരെ

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് ഡിജിസിഎ അറിയിച്ചു. അതേസമയം, കാര്‍ഗോ സര്‍വീസുക ള്‍ക്കും പ്രത്യേക സര്‍വീസുകള്‍ക്കും നിയ ന്ത്രണമില്ല ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഡിജിസിഎ ദീര്‍ഘിപ്പിച്ചു. ജൂലൈ 31

Read More »

എതിരാളികളെ വകവരുത്താന്‍ സി.പി.എം ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തി,കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കി: ചെന്നിത്തല

രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ കൊലപാതക സംഘങ്ങളെ വളര്‍ത്തിയെ ടുക്കു കയും കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുകയും ചെയ്തത് സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം : രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ ക്വട്ടേഷന്‍ സംഘങ്ങളെ സി.പി.എം

Read More »

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; ഡിവൈഎഫ്ഐ മുന്‍ നേതാവ് സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണെന്ന് സംശയിക്കുന്ന ഡിവൈഎഫ്‌ഐ മുന്‍ നേതാ വ് സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. ഡി വൈ എഫ് ഐ മുന്‍ മേഖലാ ഭാരവാഹി യായ സജേഷ് രാവിലെ 11നാണ് കൊച്ചിയില്‍

Read More »

സംസ്ഥാനത്ത് കോവിഡ് കുറയുന്നില്ല, ജീവനാണ് മുഖ്യമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം ; പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെ സുധാകരന്‍

കോവിഡ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പരീക്ഷ നടത്തണമെന്ന് സര്‍ക്കാര്‍ വാശി പിടി ക്കുന്നത് എന്തിനാണെന്നും പരീക്ഷയാണോ കുട്ടികളുടെ ജീവന്‍ ആണോ വലുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ തിരുവനന്തപുരം : പരീക്ഷകള്‍ മനുഷ്യത്വത്തിന്റെ പേരില്‍ മാറ്റിവെയ്ക്കണമെന്ന്

Read More »

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ; മുഖ്യപ്രതി സൂഫിയാന്‍ കീഴടങ്ങി

കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തി യാണ് കീഴടങ്ങിയത്. സൂഫിയാന്റെ കാര്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി കൊടുവള്ളി സ്വദേശി സൂഫിയാന്‍ കീഴടങ്ങി. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലെത്തി യാണ് കീഴടങ്ങിയത്. സൂഫിയാന്റെ കാര്‍ കസ്റ്റഡിയില്‍

Read More »

വിസ്മയയുടെ മരണം ; പ്രതി കിരണ്‍ കുമാറിന് കോറോണ, തെളിവെടുപ്പ് മാറ്റി

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് കോറോണ സ്ഥിരീകരിച്ചു. തുടര്‍ന്ന് തെളിവെടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിവെച്ചു കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് കോറോണ സ്ഥിരീകരിച്ചു. തുടര്‍ന്ന് തെളിവെ ടുപ്പ് മറ്റൊരു ദിവസത്തേയ്ക്ക്

Read More »

ഓടുന്ന കാറില്‍ പെണ്‍കുട്ടിക്ക് ക്രൂര പീഡനം ; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

മലപ്പുറം തിരൂര ങ്ങാടി മമ്പുറത്തു നിന്നാണ് പെണ്‍കുട്ടിക്കൊപ്പം കണ്ട പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പട്രോളിങ്ങിനിടെ വണ്‍വേ തെറ്റിച്ചെത്തിയ കാറില്‍ നിന്നാണ് പ്രതികള്‍ പി ടിയിലാകുന്നത് മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓടുന്ന കാറില്‍ പീഡനം.

Read More »

‘താനൊരു മലയാളിയാണ്, മുണ്ടുടുക്കും, കേരളം വേണ്ടപ്പെട്ടത് ‘ ; യാത്രയയപ്പില്‍ വികാരാധീനനായി ലോക്നാഥ് ബെഹ്റ

അഞ്ച് വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് രാവിലെ തിരു വനന്തപുരം എസ്എപി മൈതാനത്ത് സേനാം ഗങ്ങള്‍ യാത്രയപ്പ് നല്‍ കി. മറുപടി പ്രസംഗത്തില്‍ അദ്ദേഹം വികാരാധീനനായി തിരുവനന്തപുരം :

Read More »

സ്വര്‍ണ്ണം എത്തിച്ചത് അര്‍ജുന്‍ ആയങ്കിക്ക് നകാന്‍, 25 തവണ വിളിച്ചു; കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

സ്വര്‍ണ്ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് നല്‍കാനാണെന്ന് വിദേശത്ത് നിന്നും സ്വര്‍ണവു മായി കരിപ്പൂരിലെത്തിയ ഇടനിലനിരക്കാന്‍ മുഹമ്മദ് ഷെഫീഖിന്റെ വെളി പ്പെടുത്തല്‍ കൊച്ചി: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ വാദങ്ങള്‍ തള്ളി ഇടനില ക്കാരന്‍

Read More »

വൈദ്യുതി നിരക്കില്‍ ഇളവ് ; മാസം 30 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്തക്കള്‍ക്ക് സൗജന്യം

കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് തീരുമാനിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയന്‍ തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തില്‍ കെഎസ്ഇബി ആശ്വാസ പദ്ധതികള്‍ നടപ്പിലാ ക്കുന്നതിന് തീരുമാനിച്ചതായി മുഖ്യമന്ത്രി പിണ റായി വിജയന്‍.

Read More »

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന് സ്വര്‍ണക്കടത്തില്‍ പങ്ക് ; ഗുരുതര ആരോപണവുമായി ഷാഫി പറമ്പില്‍

മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്വട്ടേഷന്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെ ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യ ക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. കണ്ണൂര്‍: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്വട്ടേഷന്‍

Read More »

ഇന്നലെ 37, 566 പേര്‍ക്ക് കോവിഡ് ; 907 മരണം ; 102 ദിവസത്തിന് ശേഷമുള്ള കുറഞ്ഞ നിരക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,566 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,03,16,897 ആയി ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,566 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ

Read More »

ഇന്ധനവില കുതിക്കുന്നു ; തലസ്ഥാനത്ത് പെട്രോള്‍ വില 101 ലേക്ക്, ഈ മാസം മാത്രം കൂട്ടിയത് 17 തവണ

പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്ത പുരത്ത് ഇന്ന് പെട്രോളിന് 100.80 രൂപയാണ് വില, ഡീസലീന് 95.75 രൂപയും ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോള്‍

Read More »

‘ഞാന്‍ ക്രൂരമായി മര്‍ദിച്ചിരുന്നു, അവള്‍ തൂങ്ങിമരിച്ചതാണ്’; വിസ്മയ കേസില്‍ മൊഴിയാവര്‍ത്തിച്ച് കിരണ്‍

വിസ്മയ ശുചിമുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് കിരണ്‍. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്നത് പ്രതി സമ്മതിച്ചു. തിരുവനന്തപുരം: വിസ്മയ ശുചി മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് മൊഴി ആവര്‍ ത്തിച്ച് ഭര്‍ത്താവും പ്രതിയുമായ കിരണ്‍

Read More »

15കാരിയെ പീഡിപ്പിക്കാന്‍ ഇളയച്ഛനും ഇളയമ്മയും ഒത്താശ ; പോക്‌സോ കേസില്‍ വ്യവസായി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി അറസ്റ്റില്‍. തലശ്ശേരി യിലെ വ്യവസായി ഷറഫുദ്ദീനെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി അറസ്റ്റി ല്‍.തല

Read More »

ലഷ്‌കര്‍ കമാന്‍ഡര്‍ നദീം അബ്റാര്‍ സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ ഡര്‍ നദീം അബ്റാര്‍ കൊല്ലപ്പെട്ടു. ലഷ്‌ക്ക റിന്റെ സുപ്രധാന നേതാക്കളിലൊരാളായ അ ബ്റാററും ഒരു പാകി സ്താന്‍ ഭീകരനുമാണ് കൊല്ലപ്പെട്ടത് ശ്രീനഗര്‍

Read More »

കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ നടപടി ; ഡയറക്ടര്‍ ബോര്‍ഡില്‍ വിദഗ്ധര്‍ മാത്രം

കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡ് വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി പുനഃസംഘടി പ്പിച്ചതാ യി ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ കാര്യക്ഷമത വര്‍ധി പ്പിക്കുന്നതിന്റെ ഭാഗമായി വിദഗ്ധരെ മാത്രം ഉള്‍പ്പെടുത്തി

Read More »

റോഡിലെ കുഴിയില്‍ വീണ് പരിക്ക് ; ഫേസ്ബുക്ക് പരാതിയില്‍ അടിയന്തര നടപടി സ്വീകരിച്ച് മന്ത്രി

നിരന്തരം അപകടം സംഭവിക്കുന്ന പെരിന്തല്‍മണ്ണ- ചെറുപ്ലശേരി റൂട്ടില്‍ രൂപപ്പെട്ട വലിയ കുഴിയില്‍ വീണ് അപകടം പറ്റിയ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ ഫേസ്ബുക്ക് കമന്റ് കണ്ടാണ് മന്ത്രി സംഭവത്തില്‍ ഇടപെട്ടത് തിരുവനന്തപുരം : റോഡിലെ കുഴിയില്‍

Read More »

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷം ; സര്‍ക്കാര്‍ അടിയന്തര നടപടി എടുക്കണമെന്ന് ചെന്നിത്തല

സംസ്ഥാനത്ത് കോവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് കണ ക്കിലെടുത്ത് പരമാവധി പേര്‍ക്ക് വാക്‌സില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലടിസ്ഥാ നത്തില്‍ നട പടി എടുക്കണമെന്ന് ചെന്നിത്തല തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ ക്ഷാമം

Read More »

ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ കശ്മീരില്‍ പിടിയില്‍ ; ഏറ്റുമുട്ടലില്‍ മറ്റൊരു തീവ്രവാദിയെ വധിച്ചു

ലഷ്‌കര്‍ ത്വയ്ബ ഭീകരന്‍ നദീം അബ്‌റാറിനെ ജമ്മു കശ്മീര്‍ പൊലീസ് പിടികൂടി. പാരിംപോര ചെക്ക് പോയിന്റില്‍ നിന്നാണ് അബ്‌റാറും മറ്റൊരാളും അറസ്റ്റിലായത് ശ്രീനഗര്‍ : ലഷ്‌കര്‍ ത്വയ്ബ ഭീകരന്‍ നദീം അബ്‌റാറിനെ ജമ്മു കശ്മീര്‍

Read More »

സംസ്ഥാനത്ത് ഇന്ന് 8063 പേര്‍ക്ക് കോവിഡ് ; മരണം 110, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44

ടി.പി.ആര്‍ 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ ഭരണ പ്രദേശങ്ങളുമാണു ള്ളത് തിരുവനന്തപുരം :

Read More »

പണം തിരികെ നല്‍കാതിരിക്കാന്‍ അരും കൊല ; മരുന്നെന്ന വ്യാജേന നല്‍കിയത് വിഷം, മൂന്ന് പേരെ കൊലപ്പെടുത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

കോറോണ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ലഭിച്ച ഗുളിക കഴിച്ച് ഇറോഡ് സ്വദേശിയായ കറുപ്പണ്ണ, ഭാര്യ മല്ലിക, മകള്‍ ദീപ, എന്നിവരാണ് മരിച്ചത് ചെന്നൈ: കോറോണ പ്രതിരോധ മരുന്നെന്ന വ്യാജേന നല്‍കിയത് കൊടും വിഷം. മൂന്ന്

Read More »

പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് ജോലി തട്ടിപ്പ്, ഡിജിപിക്ക് പരാതി നല്‍കി ; എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സ്പീക്കര്‍ എം ബി രാജേഷ്

ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ ബന്ധപ്പെ ട്ടപ്പോഴാണ് ജോലി തട്ടിപ്പിനെ കുറിച്ച് അറിയു ന്നത്. തുടര്‍ന്ന് സ്പീക്കറുടെ ഓഫീസ് ഡിജിപിക്കും കോ ട്ടയം എസസ്പിക്കും പരാതി നല്‍കുകയായിരുന്നു തിരുവനന്തപുരം:

Read More »

സഹകരണ ബാങ്കുകളെ വിവാദത്തിലാക്കരുത്, ജീവനക്കാരന്‍ തെറ്റ് ചെയ്താല്‍ ബാങ്കിന്റെ പേര് പറയരുത് : എം.വി ജയരാജന്‍

സ്വര്‍ണ്ണം കൊണ്ടുവരാന്‍ വാഹനം കൊടുത്തു എന്ന പ്രാഥമിക നിഗമനത്തിലാണ് സിപി എം അംഗത്തിനെതിരെ നടപടി എടുത്തതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഏതെങ്കിലും ജീവനക്കാരന്‍ തെറ്റ് ചെയ്താല്‍ സിപിഎം ഭരിക്കുന്ന

Read More »