പണം തിരികെ നല്‍കാതിരിക്കാന്‍ അരും കൊല ; മരുന്നെന്ന വ്യാജേന നല്‍കിയത് വിഷം, മൂന്ന് പേരെ കൊലപ്പെടുത്തിയ രണ്ട് പേര്‍ അറസ്റ്റില്‍

karuppanna

കോറോണ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ലഭിച്ച ഗുളിക കഴിച്ച് ഇറോഡ് സ്വദേശിയായ കറുപ്പണ്ണ, ഭാര്യ മല്ലിക, മകള്‍ ദീപ, എന്നിവരാണ് മരിച്ചത്

ചെന്നൈ: കോറോണ പ്രതിരോധ മരുന്നെന്ന വ്യാജേന നല്‍കിയത് കൊടും വിഷം. മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം വീട്ടിലെത്തിയാള്‍ മരുന്നെന്ന വ്യാജേന വിഷം നല്‍കിയ അഞ്ജാതനെ കണ്ടെത്തിയതോടയാണ് കൊലപാതക്കത്തി ന്റെ ചുരുളഴിഞ്ഞത്. 43 കാരനായ കല്യാണ സുന്ദരവും 25കാരന്‍ ശബരിയുമാണ് കൊലപാതക കേസില്‍ അറസ്റ്റിലായത്.

Also read:  കോടനാട് വെള്ളക്കെട്ടില്‍ കുടുങ്ങിയ സഞ്ചാരികളെ രക്ഷപ്പെടുത്തി

തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. കോറോണ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍ ലഭിച്ച ഗുളിക കഴിച്ച് ഇറോഡ് സ്വദേശിയായ കറുപ്പണ്ണ, ഭാര്യ മല്ലിക, മകള്‍ ദീപ, എന്നിവരാണ് മരിച്ച ത്. വീട്ടുജോലിക്കാരി കുപ്പമ്മാള്‍ ആശുപത്രിയില്‍ ഗുരുതരമായി തുടരുകയാണ്.കറുപ്പണ്ണയുടെ ക യ്യില്‍ നിന്നും സുന്ദര പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു. 15 ലക്ഷം രൂപയാണ് ഇയാള്‍ വാങ്ങിയത്. എന്നാല്‍ കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ സുന്ദരത്തിന് ആയില്ല. തുടര്‍ന്ന് കറുപ്പണ്ണയേ യും കുടുംബത്തേയും കൊലപ്പെടുത്താന്‍ സുന്ദരം തീരുമാനിക്കുകയായി രുന്നു.

Also read:  സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്ക് കോവിഡ്; 1426 പേർക്ക് രോഗമുക്തി

സുന്ദരയുടെ നിര്‍ദ്ദേശപ്രകാരം ശബരിയാണ് ആരോഗ്യ പ്രവര്‍ത്തകനെന്ന വ്യാജേന ഇവര്‍ക്ക് മരു ന്ന് നല്‍കിയത്. തുടര്‍ന്ന് ശബരി കറുപ്പണ്ണയുടെ വീട്ടിലെത്തുകയായിരുന്നു. കുടുംബത്തില്‍ ആര്‍ ക്കെങ്കിലും ചുമയോ പനിയോ ഉണ്ടോയെന്ന് ഇയാള്‍ ചോദിച്ചു. ഇല്ലെന്നായിരുന്നു കുടുംബത്തി ന്റെ മറുപടി. പിന്നാലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനെന്ന് കാട്ടി ഗുളിക നല്‍കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Also read:  യുഎസ്‌ തെരഞ്ഞെടുപ്പ്‌ ഓഹരി വിപണിയുടെ ഗതി നിര്‍ണയിക്കും

ഗുളിക കഴിച്ച ഉടന്‍ ഇവര്‍ അബോധാവസ്ഥയിലായി. അയല്‍വാസികള്‍ ഇവരെ കണ്ടെത്തുമ്പോ ഴേക്കും കറുപ്പണ്ണയുടെ ഭാര്യ മല്ലിക മരിച്ചിരുന്നു. കറുപ്പണ്ണയും മകളും ആശുപത്രിയില്‍ ചികിത്സ യില്‍ കഴിയവെയാണ് മരിച്ചത്. അവശനിലയിലായ ഇവരെ അയല്‍വാസികളാണ് ആശുപത്രി യി ല്‍ എത്തിച്ചത്.

Around The Web

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES