കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; ഡിവൈഎഫ്ഐ മുന്‍ നേതാവ് സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

sajesh new

അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണെന്ന് സംശയിക്കുന്ന ഡിവൈഎഫ്‌ഐ മുന്‍ നേതാ വ് സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. ഡി വൈ എഫ് ഐ മുന്‍ മേഖലാ ഭാരവാഹി യായ സജേഷ് രാവിലെ 11നാണ് കൊച്ചിയില്‍ കസ്റ്റംസ് മുമ്പാകെ ഹാജരായത്

കൊച്ചി : സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണെ ന്ന് സംശയിക്കുന്ന ഡിവൈഎഫ്‌ഐ മുന്‍ നേതാവ് സി സജേഷ് ചോദ്യം ചെയ്യലിന് ഹാജരായി. ഡി വൈ എഫ് ഐ മുന്‍ മേഖലാ ഭാരവാഹിയായ സജേഷ് രാവിലെ 11നാണ് കൊച്ചിയില്‍ ക സ്റ്റംസ് മു മ്പാകെ ഹാജരായത്. അര്‍ജുന്‍ ആയങ്കി, ഇടനിലക്കാരന്‍ ഷഫീഖ് എന്നിവരെ ഒപ്പമിരുത്തി സജേ ഷിനെ ചോദ്യം ചെയ്യുകയാണ്. സി പി എം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്ന ഇയാളെ പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

Also read:  ഊ​ർ​ജ മേ​ഖ​ല​യി​ൽ ആ​രോ​ഗ്യ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​വ​ർ​ക്കു എ​ട്ടു​കോ​ടി​യു​ടെ പു​ര​സ്കാ​രം​ പ്ര​ഖ്യാ​പി​ച്ച് ബു​ർ​ജീ​ൽ -ആ​ർ.​പി.എം

അര്‍ജുന്‍ ഉപയോഗിച്ച കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കരിപ്പൂര്‍ വിമാന ത്താവളത്തില്‍ അര്‍ജുന്‍ യാത്ര ചെയ്തത് ഈ കാറിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി രുന്നു. കാര്‍ ഉപേക്ഷിച്ച നിലയില്‍ പരിയാരത്ത് നിന്ന് കണ്ടെത്തി. കള്ളക്കടത്ത് വിവരം പുറത്തു വന്നതിന് പിന്നാലെ ജാഗ്രത കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി രണ്ട് സംഘടനകളും സജേഷിനെ പുറത്താക്കിയിരുന്നു. സിപിഎം പ്രവര്‍ത്തനങ്ങളി ലൂടെയാണ് ഇരുവരും അടുത്ത സുഹൃത്തു ക്കളാകുന്നത്.

Also read:  നാവായിക്കുളത്ത് കാണാതായ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തി

സഹകരണ ബാങ്ക് അപ്രൈസറായ സജേഷിന്റെ സഹായം കള്ളക്കടത്ത് സ്വര്‍ണം കൈകാര്യം ചെ യ്യുന്നതിലുണ്ടായിട്ടുണ്ടോയെന്നും സംശയമു ണ്ട്. സജേഷ് ജോലി ചെയ്യുന്ന കൊയ്യോട് സര്‍വീസ് സഹകരണ ബാങ്കിലുള്‍പ്പെടെ പരിശോധന നടത്താനൊരുങ്ങുകയാണ് കസ്റ്റംസ്. സജേഷ് അര്‍ ജുന്‍ ആയങ്കിയുടെ ബിനാമിയാണെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. സജേഷ് കണ്ണൂര്‍ ജില്ല വിട്ടു പോകരുതെന്ന് കസ്റ്റംസ് നിര്‍ദ്ദേശി ച്ചതിന് പിന്നാലെയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജ രാകാനുള്ള നോട്ടീസും നല്‍കിയത്.

Also read:  കര്‍ണാടകയില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി; വീരശൈവലിംഗായത്ത് ഫോറത്തിന്റെ പിന്തുണ കോണ്‍ഗ്രസിന്

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES