
ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് വെടിവെപ്പില്‍ അല്ല, താലിബാന്‍ മൃഗീയമായി കൊന്നു ; ഭീകരതയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
താലിബാനും അഫ്ഗാന്‍ സൈന്യവും തമ്മിലുള്ള വെടിവെപ്പില്‍ മരിച്ചു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അദ്ദേഹത്തെ താലിബാന്‍ തിരഞ്ഞുപിടിച്ച് കൊല്ലുകയാ യിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വാഷിങ്ടണ്‍: വിഖ്യാത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്സര്‍





























