കുസാറ്റില്‍ കോവിഡ് ഫലം തിരുത്തി പരീക്ഷയെഴുതി ; ഒപ്പം പരീക്ഷയെഴുതിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധ

cusat

കോവിഡ് ബാധിതനായ വിദ്യാര്‍ത്ഥിക്കൊപ്പം പരീക്ഷയെഴുതിയ നാല് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സര്‍വകലാശാല ബി ടെക് പരീക്ഷ അനിശ്ചിതത്തിലായി

കൊച്ചി: ബി ടെക് വിദ്യാര്‍ഥി കോവിഡ് പരിശോധനാ ഫലം തിരുത്തി കുസാറ്റില്‍ പരീക്ഷയെഴുതി. ഇയാള്‍ക്കൊപ്പം പരീക്ഷയെഴുതിയ നാല് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സര്‍വ കലാശാല പരീക്ഷ അനിശ്ചിതത്തിലായി. മലപ്പുറം കക്കാട് സ്വദേശി മുഹമ്മദ് സനൂബ് (23) ആണ് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയത്.

Also read:  ഇന്ത്യയിൽ ഇതുവരെ നങ്കൂരമിട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ്; വിഴിഞ്ഞം തുറമുഖത്ത്

സംഭവം വിവാദമായതോടെ വിദ്യാര്‍ത്ഥിക്കെതിരെ കുസാറ്റ് രജിസ്ട്രാറും ഹോസ്റ്റല്‍ വാര്‍ഡനും പൊലീസില്‍ പരാതി നല്‍കി. പരീക്ഷ അട്ടിമറി ക്കാന്‍ ആസൂത്ര ശ്രമമാണോ എന്ന സംശയവും ശക്തമാണ്. വാട്ട്‌സാപ് ഗ്രൂപ്പുകളിലൂടെ വിവരം പുറത്തായതിന് പിന്നാലെ ആന്റിജന്‍ ടെസ്റ്റ് ഫല ത്തിലുള്ള രണ്ടു ക്യൂആര്‍ കോഡുകളില്‍ നടത്തിയ തിരുത്തലുകളാണ് വിദ്യാര്‍ത്ഥി പിടിയിലാകാന്‍ കാരണമായത്.

കോവിഡ് പോസിസ്റ്റീവാണെന്ന വിവരം മറച്ചുവച്ച് പരീക്ഷയെഴുതാന്‍ മുഹമ്മദ് സനൂബ് വലിയ തോതിലുള്ള ആസൂത്രണം നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഹോസ്റ്റലില്‍ താമസിച്ച് പരീക്ഷയെഴുതുന്നതിനായി നല്‍കിയ രേഖയും തിരുത്തി. ജൂലൈ 27ന് കളമശേരിയില്‍ കോവിഡ് പരിശോധനയ്ക്ക് വിധേയനായ വിദ്യാര്‍ത്ഥി ഇതേ പേരില്‍ മറ്റൊരാളെക്കൊണ്ട് മലപ്പുറത്ത് കോവിഡ് പരിശോധന നടത്തി ആര്‍ടിപിസി ആര്‍ ഫലം നെഗറ്റീവായ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. ഇതോടെ നേരത്തെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ തിരുത്തല്‍ വരുത്തിയെന്നും കണ്ടെ ത്തി.

Also read:  പരിശോധനക്കിടെ വനിത ഡോക്ടര്‍ക്കുനേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റില്‍

തെറ്റായ രേഖകള്‍ ഹാജരാക്കി വിദ്യാര്‍ത്ഥി പരീക്ഷയെഴുതി. ഇരുപതിലധികം വിദ്യാര്‍ഥികള്‍ ഹാളി ല്‍ ഉണ്ടായിരുന്നു. ഇവരില്‍ നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുമായി അധ്യാ പകര്‍ക്കും സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നു. അതേസമയം, ഹോസ്റ്റലില്‍ ഒറ്റയ്ക്കാണ് വിദ്യാര്‍ത്ഥി താമ സിച്ചിരുന്നതെന്ന് കണ്ടെത്തി. മാര്‍ച്ചില്‍ നടത്തിയ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയവ ര്‍ക്കാണ് കുസാറ്റ് വീണ്ടും പരീക്ഷ നടത്തിയത്.

Also read:  എല്ലാ വഴികളും അടയ്ക്കുന്നു ; നാളെ കടകള്‍ തുറക്കില്ല, എറണാകുളം ജില്ലയില്‍ അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പില്‍ ലോക്ക് ഡൗണ്‍

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES