Category: News

കല്ലുവാതുക്കല്‍ മദ്യ ദുരന്തം; രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം

കേസില്‍ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ് മണിച്ചന്റെ സഹോദരന്മാരായ കൊച്ചനി എന്ന മണികണ്ഠനും, വിനോദ് കുമാറും നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷ കാലാവ ധി പൂര്‍ത്തിയാ ക്കു ന്നതിന് മുന്‍പ് രണ്ട് പേരയും മോചിപ്പിക്കാന്‍ ജയില്‍ ഉപദേശക

Read More »

വിവാഹ വാഗ്ദാനം നല്‍കി കൂടെ താമസിപ്പിച്ച് പീഡനം; മുങ്ങിയ യുവാവ് പിടിയില്‍

നിരവധി തവണ വീട്ടമ്മലെ പീഡനത്തിനിരയാക്കിയ നിഷാദ് പിന്നീട് ഇവിടെ നിന്നും മുങ്ങുകയായി രുന്നു. വീട്ടമ്മയുടെ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു മലപ്പുറം: ഭര്‍തൃമതിയായ വീട്ടമ്മയെ പ്രണയം നടിച്ച്

Read More »

കെ ജി മാരാരുടെ സ്മൃതി കുടീരത്തില്‍ നായയുടെ ജഡം; ആസൂത്രിതമെന്ന് ബിജെപി

പയ്യാമ്പലത്തെ സ്മൃതി കുടീ രത്തിന് മുന്നിലാണ് കത്തിക്കരിഞ്ഞ നിലയില്‍ നായയുടെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം കണ്ണൂര്‍ :ബിജെപി നേതാവ് കെ.ജി മാരാരുടെ സ്മൃതി കുടീരത്തിന് മുന്‍പില്‍ നായയെ കൊന്ന് ക

Read More »

തെരുവുനായ്ക്കള്‍ കടിച്ചത് എട്ടുലക്ഷം പേരെ, ജീവന്‍ പൊലിഞ്ഞത് 42 പേര്‍ക്ക് ; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിച്ചില്ല

2016 ജനുവരി മുതല്‍ 2021 ജൂലായ് വരെ മൃഗങ്ങളുടെ കടിയേറ്റത് 16,95,664 പേര്‍ക്കാണ്. ഇ തില്‍ നായയുടെ കടിയേറ്റവര്‍ 8,09,629 പേരാണ്. ആരോഗ്യ വകുപ്പില്‍ നിന്ന് വിവരാവകാ ശ നിയമപ്ര കാരം ലഭിച്ച മറുപടിയിലാണ്

Read More »

കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി ; ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന് സന്ദേശം

ഇന്ന് രാവിലയൊണ് ഇമെയില്‍ സന്ദേശം ലഭിച്ചതായുള്ള വിവരം പുറത്തുവന്നത്. ഐ എന്‍എസ് വിക്രാന്തിന് പുറമേ മറ്റ് കപ്പലുകളും തകര്‍ക്കുമെ ന്ന് ഭീഷണിയുണ്ട് കൊച്ചി : കൊച്ചി കപ്പല്‍ശാലയില്‍ ബോംബ് ഭീഷണി. നാവിക സേനയുടെ വിമാനവാഹിനി

Read More »

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത മണിക്കൂറുകളോടെ ന്യൂനമര്‍ദ്ദം രൂ പപ്പെടാന്‍ സാധ്യത. അറബിക്കടലില്‍

Read More »

സുനീഷയുടെ ആത്മഹത്യ;ഭര്‍ത്താവിന്റെ മാതാപിതാക്കേളയും പ്രതി ചേര്‍ത്തു

വിജീഷന്റെ അച്ഛന്‍ രവീന്ദ്രന്‍, അമ്മ പൊന്നു എന്നിവര്‍ക്കെതിരെയാണ് കേ്‌സ്.ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തി യിരിക്കുന്നത് കണ്ണൂര്‍: പയ്യന്നൂര്‍ സ്വദേശി സുനീഷ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാ ക്കളെ

Read More »

ഇനി പുതിയ ജീവിതത്തിലേക്ക്; എലിസബത്തിന് മാല ചാര്‍ത്തി ബാല

സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ബന്ധുക്കളുടെയും സുഹൃത്തുക്ക ളുടെയും സാന്നിധ്യത്തി ലായിരുന്നു വിവാഹം നടന്‍ ബാല വിവാഹിതനായി. സുഹൃത്തും ഡോക്ടറുമായ എലിസബത്ത് ആണ് വധു. ബന്ധുക്ക ളു ടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തി ലായിരുന്നു

Read More »

സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാ ഗമാണ് നടിയെ അറസ്റ്റ് ചെയ്തത്. വ്യവസാ യി ഷിവിന്ദര്‍ സിങിന്റെ ഭാര്യയെ കബളിപ്പിച്ച് 200 കോടി തട്ടിയെടുത്ത കേസി ലാണ് അറസ്റ്റ് ന്യൂഡല്‍ഹി: നടിയും മോഡലുമായ ലീന

Read More »

രവി ശാസ്ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കൊവിഡ്; സപ്പോര്‍ട്ട് സ്റ്റാഫുകളും ഐസൊലേഷനില്‍

ശാസ്ത്രിക്കൊപ്പം ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ഫിസിയോ നിതിന്‍ പട്ടേല്‍ എന്നിവരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട് ഓവല്‍:ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനിടയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പ രിശീലകന്‍ രവി

Read More »

അടുത്ത ഒരാഴ്ച നിര്‍ണായകം;സംസ്ഥാനത്ത് ഒരു നിപ കേസ്,കണ്‍ട്രോള്‍ റൂം തുറന്നു,രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണങ്ങള്‍

നിപ സ്ഥിരീകരിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്കത്തിലുള്ളത് 188 പേരാണുള്ളതെന്ന് ആരോ ഗ്യമന്ത്രി വീണാ ജോര്‍ജ്.ഇതില്‍ 20 പേരാണ് ഹൈറിസ്‌ക് ലിസ്റ്റില്‍ ഉള്ളത് കോഴിക്കോട്: നിപ സ്ഥിരീകരിച്ച് മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്കത്തിലുള്ളത് 188

Read More »

യൂബര്‍ മോഡലില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സര്‍വീസ്; ഉദ്ഘാടനം നവംബര്‍ ഒന്നിന്

യൂബര്‍, ഓല മോഡലില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്സി ഓട്ടോ സര്‍വീസിന്റെ ഉദ്ഘാടനം നവംബര്‍ 1ന്. തൊഴി ല്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി യുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനമാനം തിരുവനന്തപുരം:

Read More »

പാറയില്‍ പിടിച്ച് കയറാന്‍ ശ്രമിക്കുന്നതിനിടെ അപകടം; നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് യുവാവ് മരിച്ചു

എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ്രാജ് ആണ് മരിച്ചത്. കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം പാലക്കാട്: നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ കാല് തെറ്റി വീണ് ഒരാള്‍ മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി

Read More »

ഒന്‍പതാം ക്ലാസുകാരന്‍ ഓണ്‍ലൈന്‍ കളിച്ച് തുലച്ചത് നാല് ലക്ഷം രൂപ;നഷ്ടപ്പെട്ടത് സഹോദരിയുടെ വിവാഹത്തിനുളള പണം

പണം മുഴുവന്‍ നഷ്ടപ്പെട്ടത് മാതാപിതാക്കള്‍ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനു ശേഷം മാത്ര മാണ്.കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാ ദിച്ച തുകയാണ് നഷ്ടമായത് ത്യശൂര്‍: ഓണ്‍ലൈന്‍ കളിക്കിടെ ഒന്‍പതാം ക്ലാസുകാരന്‍ നഷ്ടപ്പെടുത്തിയത് നാല് ലക്ഷം രൂപ.

Read More »

ക്വാറന്റീന്‍ ലംഘിച്ചാല്‍ ഇനി കനത്ത പിഴ ; നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരോട് ഒരു ദയയും വേണ്ടെന്ന് സര്‍ക്കാര്‍

വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നവരെയും ഐസൊലേഷനില്‍ കഴി യുന്നവരെയും കര്‍ശന നി രീക്ഷണത്തിലാക്കും. ക്വാറന്റീന്‍ ലംഘിക്കുന്നവരില്‍ നിന്നും 500 രൂപയ്ക്ക് മുകളില്‍ പിഴ ചുമത്താനാ ണ് സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം : ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന

Read More »

മദ്യവില്‍പ്പന ഇനി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളിലും; അനുമതി നല്‍കി ഗതാഗത വകുപ്പ്

കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിന് നിയമതടസ്സങ്ങളില്ലെന്നും ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുക ള്‍ തുറക്കും. ഇതിന് നിയമതടസ്സങ്ങളില്ലെന്നും

Read More »

‘എടാ എടീ വിളി വേണ്ട’; പൊലീസ് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി

ജനങ്ങളെ എടാ,എടീ എന്നിങ്ങനെ വിളിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം വ്യക്തമാക്കി പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു കൊച്ചി: പൊലീസ് ജനങ്ങളോട് മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ഹൈക്കോടതി. ജനങ്ങളെ എടാ,എടീ

Read More »

സി കെ മണി ശങ്കര്‍ ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊച്ചിയിലെ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന ചുമത ലയേല്‍ ക്കല്‍ ചടങ്ങില്‍ കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെ ടുത്തു കൊച്ചി: കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാനായി സി.കെ.മണി

Read More »

കോണ്‍ഗ്രസില്‍ ജനാധിപത്യമില്ലാതായതായി; മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പ്രശാന്ത് സിപിഎമ്മില്‍

കോണ്‍ഗ്രസിലും ഹൈക്കമാന്റിലും ജനാധിപത്യമില്ലാതായതായി പ്രശാന്ത് പറഞ്ഞു. ഒരു ഉപാധിയു മില്ലാതെയാണ് സി.പി.എമ്മിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ നിയമനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട മുന്‍ കെ. പി.സി.സി ജനറല്‍ സെക്രട്ടറി പി.എസ്. പ്രശാന്ത്

Read More »

ജീവനക്കാരിയെ പീഡിപ്പിച്ചു ;പഞ്ചായത്ത് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സെക്രട്ടറിക്കെതിരെ പീഡനപരാതി നല്‍കി യത്. തന്നെ പലയിടത്തും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും ജോലി സ്ഥലത്ത് മാ നസികമായി തളര്‍ത്തുന്ന രീതിയില്‍ പെരുമാറിയെന്നുമായിരുന്നു പരാതി തിരുവനന്തപുരം: ജീവനക്കാരിയെ പീഡിപ്പിച്ച തിരുവനന്തപുരം പോത്തന്‍കോട്

Read More »

സംസ്ഥാനത്ത് വീണ്ടും വാക്സിന്‍ ക്ഷാമം;6 ജില്ലകളില്‍ കോവിഷീല്‍ഡില്ല, കേന്ദ്രത്തെ അറിയിച്ചെന്ന് മന്ത്രി

കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കോവീഷി ല്‍ഡ് വാക്സിന്‍ തീര്‍ന്നത്. എത്രയും വേഗം കൂടുതല്‍ വാക്സിന്‍ എത്തിക്കണമെന്ന് കേന്ദ്ര സര്‍ ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി തിരുവനന്തപുരം: സംസ്ഥാനത്ത് ആറ്

Read More »

പ്രണയം നടിച്ച് പലതവണ ലൈംഗിക പീഡനം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

വര്‍ക്കല സ്വദേശി ഫെബിന്‍ ഷായാണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടി യെ പ്രണയം നടിച്ച് പ്രതി പലതവണ ലൈംഗിക മായി പീഡിപ്പിക്കു കയായിരുന്നു. വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വര്‍ക്കല

Read More »

കോടിയേരി ബാലകൃഷ്ണനും ഭാര്യക്കും കോവിഡ്; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

തിങ്കളാഴ്ചയാണ് കണ്ണൂരില്‍ നിന്ന് ഇരുവരും തിരുവനന്തപുരത്ത് എത്തിയത്. കണ്ണൂരിലെ സിപിഎം പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം പോയത് തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോ ദിനിക്കും കോവിഡ് സ്ഥിരീകരിച്ചു.

Read More »

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു;യുവാവും സുഹൃത്തും അറസ്റ്റില്‍

മടുക്ക പനക്കച്ചിറ സ്വദേശി പുളിമൂട്ടില്‍ ബിജീഷ് പി എസ്,സുഹൃത്ത് ഏറ്റുമാനൂര്‍ പുന്നത്തറ തെ നക്കര വീട്ടില്‍ ഷെബിന്‍ ടി ഐസക് എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത് കോട്ടയം: മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച

Read More »

‘ഭര്‍തൃവീട്ടുകാര്‍ ഭക്ഷണം പോലും നല്‍കിയില്ല, സ്ഥിരമായി മര്‍ദ്ദനം’; യുവതി നേരിട്ടത് കൊടിയ പീഡനം

വീടുമായി ബന്ധപ്പെടാന്‍ സുനീഷയെ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞുപൊളിച്ചതായും വല്യമ്മ ദേവകി പറഞ്ഞു കണ്ണൂര്‍: പയ്യന്നൂരില്‍ ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം ഗാര്‍ഹിക പീഡനത്തെ തുടര്‍ന്നാണെന്ന പരാതിയുമായി ബന്ധുക്ക ള്‍.

Read More »

തിരുവനന്തപുരത്ത് നടുറോഡില്‍ ഭാര്യയെ വെട്ടിക്കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്‍

സംഭവത്തില്‍ ഭര്‍ത്താവ് സെല്‍വരാജിനെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ജോലി കഴിഞ്ഞ് മടങ്ങിയ ഷീബ എന്ന പ്രഭ (38)യെയാ ണ് ഭര്‍ത്താവ് വെട്ടിക്കൊന്നത് തിരുവനന്തപുരം: ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു. ചെങ്കോട്ടുകോണം ശാസ്തവ ട്ടത്താണ് കൊലപാതകം

Read More »

ഓണ്‍ലൈന്‍ സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം നിഷേധിക്കരുത്, വെബ്സൈറ്റിന് രൂപം നല്‍കണം;സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

സ്മാര്‍ട്ട്ഫോണും കംപ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി. പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റ് വേണമെന്നും കോടതി നിര്‍ ദേശിച്ചു കൊച്ചി: ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത

Read More »

മരാമത്തു വകുപ്പില്‍ ‘വെള്ളാന’കളില്‍ മാറ്റമില്ല ; ഓടാത്ത റോഡ് റോളറര്‍ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ തുലച്ചത് 19 കോടി

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ‘ഓടാത്ത’ റോഡ് റോളറിന്റെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ പൊതു മരാമത്തു വകുപ്പ് 18.34 കോടി രൂപ ചെ ലവിട്ടതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) റിപ്പോര്‍ട്ട്. തിരുവനപുരം :

Read More »

‘ജോളിയോടൊപ്പം ജീവിക്കാനാവില്ല,തന്റെ ജീവനും ഭീഷണി’; ആറു കൊലക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്

ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് കൂടത്തായി കൊലക്കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി കോഴിക്കോട്: കൂടത്തായി കൊലക്കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന ജോളി

Read More »

ഗാര്‍ഹിക പീഡനം, യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി; നിരന്തര മര്‍ദനം നേരിട്ടുവെന്ന് ശബ്ദരേഖ

പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് മരിച്ചത്. ഭര്‍ത്താവ് വിജീഷില്‍ നിന്നും നിരന്തരം മര്‍ദനം നേരിട്ടുവെന്ന് വ്യക്തമാക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നിട്ടുണ്ട് കണ്ണൂര്‍ :ഗാര്‍ഹിക പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ കണ്ണൂരില്‍ ചെയ്തു.പയ്യന്നൂര്‍

Read More »

അവിഹിത ബന്ധമെന്ന് സംശയം; പട്ടാപ്പകല്‍ ഭാര്യയെ ആസിഡ് ഒഴിച്ചു കൊന്നു,ഭര്‍ത്താവ് അറസ്റ്റില്‍

ഇന്നലെ വൈകീട്ട് സേലം പഴയ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മുഖത്തും നെഞ്ചിലുമെല്ലാം ഗുരുതര പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച നാമക്കല്‍ സ്വദേശിനി ഇന്നു രാവിലെ മരിച്ചു സേലം : അവിഹിത

Read More »

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം, മൂന്ന് മാസം കണ്ണൂരില്‍ പ്രവേശിക്കരുത്

കണ്ണൂര്‍ ജില്ലയില്‍ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം നല്‍ കിയിരിക്കുന്നത്. നേരത്തെ കീഴ്‌കോടതികള്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യഹര്‍ജി തള്ളിയിരുന്നു. കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് കര്‍ശന ഉപാധികളോടെ ഹൈ ക്കോടതി

Read More »