Category: News

അട്ടപ്പാടിയില്‍ ഹോമിയോ മരുന്നുവിതരണം,ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി; റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഹോമിയോ മരുന്ന് വിതരണത്തിന്റെ മറവില്‍ ആദിവാസികളടക്കമുള്ളവരുടെ ആധാര്‍ രേഖകള്‍ ശേഖരിക്കുന്നുവെന്നാണ് പരാതി.ഊരുകളില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ ശേഖരിച്ചെന്ന ആരോ പണം ഗൗരവതരമാണ്. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി പാലക്കാട്:

Read More »

കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബു അന്തരിച്ചു

വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഞായ റാഴ്ച രാവിലെ 6.30ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം കൊല്ലം കോയിവിളയിലുള്ള വീട്ടുവളപ്പില്‍ നടത്തി കൊല്ലം: പ്രസിദ്ധ കാഥികനും നാടകസംവിധായകനുമായ കൊല്ലം ബാബു (80) അന്തരിച്ചു. വാര്‍ ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്

Read More »

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി; സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ കാവാലം സ്വദേശിനിയായ യുവതിയെ തലശ്ശേരി സ്വദേശി ഷംനാസ് പീഡിപ്പിച്ചെ ന്നാണ് പരാതി.പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങളും ഇയാള്‍ ഫേസ്ബുക്കിലൂടെ പ്ര ചരി പ്പിച്ചു ആലപ്പുഴ : പ്രണയം നടിച്ച് ഇരുപത്കാരി നഴ്സിങ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി

Read More »

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട ; 1.81 കോടിയുടെ സ്വര്‍ണം പിടികൂടി, മൂന്ന് യാത്രക്കാര്‍ അറസ്റ്റില്‍

മൂന്ന് വ്യത്യസ്ത കേസുകളിലായാണ് ഒരു കോടിയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടിയത്. 1.81 കോടി രൂപ വിലമതിക്കുന്ന മുന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തു കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 1.81 കോടി

Read More »

ആറ് വയസുകാരിയെ പീഡിപ്പിച്ചു; കുട്ടിയുടെ ഇളയച്ഛനെതിരെ പോക്‌സോ കേസ്

കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ഭര്‍തൃ സഹോദരനെതിരെ പോക്‌സോ വകുപ്പ് പ്ര കാരം കേസെടുത്തത്.ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് ഭര്‍തൃ സഹോദരന്‍ ആറ് വയസുകാരി യെ പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് മാസം മുന്‍പാണ് ആദ്യം പീ

Read More »

പത്തുവയസുകാരിയെ പീഡിപ്പിച്ചു; കേസെടുത്തതിന് പിന്നാലെ പ്രതി തൂങ്ങി മരിച്ച നിലയില്‍

കേസെടുത്തതിന് പിന്നാലെയായിരുന്നു മരണം.വെള്ളിയൂര്‍ സ്വദേശി വേലായുധനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാള്‍ ക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തത് കോഴിക്കോട്: പത്തു വയസുകാരിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിയെ തൂങ്ങി

Read More »

ഇൻസൈറ്റുമേള നവാഗതർക്കൊരു സുവർണ്ണാവസരം!

പുതുതായി ചലച്ചിത്ര സംവിധാന – നിർമാണ രംഗത്തേയ്ക്കു കടന്നു വരുന്ന യുവപ്രതിഭകൾക്ക് വഴികാട്ടിയും പ്രോത്സാഹനവുമായിരിയ്ക്കും ഇൻസൈറ്റ് നടത്തുന്ന ഇത്തരം മേളകൾ എന്നു പാലക്കാട് ജില്ലാ കളക്ടർ ശ്രീമതി മൃൺമയീ ജോഷി അഭിപ്രായപ്പെട്ടു. ഇൻസൈറ്റ് പ്രസിഡന്റ്

Read More »

1.63 കോടിയുടെ സ്‌കൂള്‍ ഫണ്ട് ക്രമക്കേട്; ജി സുധാകരന്റെ അടുത്ത അനുയായി കെ രാഘവനെ തരംതാഴ്ത്തി

ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ കെ രാഘവനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.പാര്‍ട്ടി നിയന്ത്ര ണത്തിലുള്ള ചാരുംമൂട് പടനിലം സ്‌കൂള്‍ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി ആലപ്പുഴ: മുന്‍മന്ത്രി ജി സുധാകരന്റെ അടുത്ത അനുയായി കെ

Read More »

‘ജനയുഗത്തിന്റേത് ഗുരു നിന്ദ, സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം; കെ കെ ശിവരാമനെ പരസ്യ താക്കീത് നല്‍കാന്‍ സിപിഐ തീരുമാനം

പാര്‍ട്ടി മുഖപത്രത്തില്‍ ഗുരുനിന്ദ നടത്തിയെന്ന് സമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ സിപിഐ അച്ചടക്ക നടപടി തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രത്തില്‍ ഗുരുനിന്ദ നടത്തിയെന്ന് സമൂഹിക മാധ്യമങ്ങളില്‍ വിമര്‍ ശിച്ച

Read More »

യുവതിയെ ടെറസില്‍ കൊണ്ടുപോയും പീഡിപ്പിച്ചു, പീഡനദൃശ്യം മൊബൈലില്‍ പകര്‍ത്തി; കൂട്ടബലാത്സംഗക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍

കോഴിക്കോട്ടെ കൂട്ടബലാത്സംഗക്കേസില്‍ അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈ ബ് എന്നിവ രാണ് പിടിയിലായത്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി കോഴിക്കോട്: കോഴിക്കോട്ടെ കൂട്ടബലാത്സംഗക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. അത്തോളി സ്വദേശികളായ നിജാസ്, ഷുഹൈബ്

Read More »

നടന്‍ രമേഷ് വലിയശാല ആത്മഹത്യ ചെയ്ത നിലയില്‍

സിനിമാ സീരിയല്‍ താരം രമേശ് വലിയശാല അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയോടെ തിരുവനന്ത പുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തു കയായിരുന്നു തിരുവനന്തപുരം: പ്രശസ്ത സിനിമാ സീരിയല്‍ താരം രമേശ് വലിയശാല അന്തരിച്ചു.ഇന്ന് പുലര്‍ച്ചെ യോടെ

Read More »

ഭര്‍ത്താവ് വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ ; ഭാര്യ കസ്റ്റഡിയില്‍

കണ്ണന്‍തിട്ട സ്വദേശി സെല്‍വമുത്തുവാണ് മരിച്ചത്. തലയിലും കഴുത്തിലും വെട്ടേറ്റ നിലയിലായി രുന്നു മൃതദേഹം തിരുവനന്തപുരം :തിരുവനന്തപുരം അമ്പൂരിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ച നിലയില്‍. കണ്ണന്‍ തിട്ട സ്വദേശി സെല്‍വമുത്തുവാണ് മരിച്ചത്. തലയിലും കഴുത്തിലും വെട്ടേറ്റ

Read More »

യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു; സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി, 34കാരി ഗുരുതരാവസ്ഥയില്‍

34കാരിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് ക യറ്റിയിറ ക്കിയതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയായ മോഹന്‍ ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു മുംബൈ: നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തില്‍ യുവതിയെ

Read More »

കുട്ടിയുടെ മൃതദേഹം കട്ടിലില്‍;യുവതിയും ഭര്‍ത്താവും മരിച്ചനിലയില്‍

കൊച്ചി:വടക്കന്‍ പറവൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. പറവൂ ര്‍ മില്‍സ് റോഡില്‍ വട്ടപ്പറമ്പത്ത് വീട്ടില്‍ സു നില്‍ (38),ഭാര്യ കൃഷ്ണേന്ദു (30), മകന്‍ ആരവ് (3) എന്നി വരാണ് മരിച്ചത്.

Read More »

നാട്ടിലേക്ക് മടങ്ങിനുള്ള ആഗ്രഹം സഫലമായില്ല ; കോവിഡ് ബാധിച്ച് സൗദിയില്‍ ചികിത്സയിലായിരുന്ന മലയാളി വീട്ടമ്മ മരിച്ചു

കൊല്ലം ക്ലാപ്പന വരവിള മനക്കല്‍ വീട്ടില്‍ അനിയന്റെ ഭാര്യ വിജയമ്മയാണ് മരിച്ചത്. ഭര്‍ ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങിനാരിക്കവെയായിരുന്നു കോവിഡ് ബാധിച്ചത്. തുടര്‍ന്ന് ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു റിയാദ്: കോവിഡ് ബാധിച്ച് സൗദി

Read More »

എടാ എടീ വിളികള്‍ വേണ്ട; മാന്യമായി പെരുമാറണം; ഡിജിപിയുടെ സര്‍ക്കുലര്‍

പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സഭ്യമായ വാക്കുകള്‍ മാത്രമെ ഉപയോഗിക്കാവൂ എന്നും സര്‍ക്കുലറില്‍ പ റയുന്നു. പൊതുജനങ്ങളുമായി ഇടപഴ കുമ്പോള്‍ മാന്യ മായും വിനയത്തോടെയും പെരുമാറണമെന്നും ഡിജിപി ഇറക്കിയ സര്‍ക്കു ലറില്‍ പറയുന്നു

Read More »

ഹാഫ് ചലച്ചിത്ര മേള ശനി ഞായർ ദിവസങ്ങളിൽ

പാലക്കാട്ടെ സൃഷ്ട്യുന്മുഖ കൂട്ടായ്മയായ ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പതിനൊന്നാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചർ ലിറ്റൽ ഫിലിം (ഹാഫ്) ഫെറ്റിവൽ സെപ്തംബര് 11 , 12 ( ശനി, ഞായർ) ദിവസങ്ങളിൽ ഓൺ ലൈൻ ആയി

Read More »

അമ്മയെ വെട്ടിക്കൊന്നു, മൃതദേഹം കത്തിക്കാന്‍ ശ്രമം; മകള്‍ കസ്റ്റഡിയില്‍

ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അന്നമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകള്‍ ലീല(62)യെ പൊലീസ് കസ്റ്റഡിയിലെടുത്തു തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് അമ്മയെ വെട്ടികൊന്ന് മകളുടെ കൊടും ക്രൂരത. ബാലരാമപുരം നരുവാമൂട് അരിക്കടമുക്കില്‍ അന്നമ്മ (85) ആണ് കൊല്ലപ്പെട്ടത്.

Read More »

സൗദിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത ഉയര്‍ത്തി ബന്ധുക്കള്‍

കണ്ണൂര്‍ വെള്ളാട് ആലക്കോട് മുക്കിടിക്കാട്ടില്‍ ജോണ്‍ സെലിന്‍ ദമ്പതികളുെട മകള്‍ ജോമി ജോണ്‍ സെലിനെയാണ് ആശുപത്രി ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് റിയാദ്: സൗദിയില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വെള്ളാട്

Read More »

കോവിഡ് പ്രതിസന്ധി; സംസ്ഥാനത്ത് വാഹന നികുതി ഒഴിവാക്കി

ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ വാഹന നികുതി ഒഴിവാക്കിയാ ണ് ഉത്തര വിറക്കിയത്.കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പ ത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു

Read More »

വയോധിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; സഹോദരിയുടെ മകളുടെ മകന്‍ പിടിയില്‍

റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തെക്കേ തൊടിയില്‍ ഖദീജയാണ് കൊല്ലപ്പെട്ടത്. സംഭവ ത്തില്‍ ഖദീജയുടെ സഹോദരിയുടെ മകളുടെ മകന്‍ യാസിര്‍ പിടിയിലായി പാലക്കാട്: ഒറ്റപ്പാലത്ത് വയോധിക കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദുരൂഹ സാഹചര്യത്തില്‍ വീ ടിനുള്ളിലാണ്

Read More »

നിപയില്‍ കേരളത്തിന് ആശ്വാസം; ഏഴ് സാമ്പിളുകള്‍ കൂടി നെഗറ്റീവ്

പ്രദേശത്ത് നടത്തിയ വീടുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേയില്‍ അസ്വാഭാവിക മരണം ഒന്നും കണ്ടെത്താനായില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പ്രദേശത്ത് 89 പേര്‍ക്ക് പനിയുടെ ലക്ഷ ണങ്ങള്‍ ഉണ്ട്. 2 മൊബൈല്‍ ടീം സ്ഥലത്ത് പരിശോധന നടത്തും തിരുവനന്തപുരം:

Read More »

ഇന്ത്യ -കുവൈറ്റ് വിമാന നിരക്ക് കുറയ്ക്കാനാവശ്യപ്പെട്ട് ഫോക്ക് നിവേദനം നല്‍കി

കുവൈറ്റ് സിറ്റി : ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾ ഏർപ്പെടുത്തിയ അമിത ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതിന് വേണ്ടി അടിയന്തിര നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്)

Read More »

അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ട റിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം തിരുവനന്തപുരം:

Read More »

ശബരിമലയില്‍ കന്നിമാസ പൂജകള്‍;15000 പേര്‍ക്ക് ദര്‍ശനാനുമതി,വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി

ഇന്ന് വൈകീട്ട് 5 മണി മുതലാണ് ബുക്കിങ്ആരംഭിക്കുക. 15000 പേര്‍ക്കാണ് ദര്‍ശനാനുമതി. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം പത്തനംതിട്ട: ശബരിമലയില്‍ കന്നിമാസ പൂജകള്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് ആരംഭി

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഡോസ് വാക്‌സീന്‍ നല്‍കാന്‍ നടപടി; സ്ഥാപന മേധാവികളുടെ യോഗം 10ന്

രണ്ട് ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ത്ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കും തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ ഡോസ് വാക്‌സീന്‍ നല്‍കാന്‍ സ്ഥാപനതലത്തില്‍

Read More »

ഒരു വര്‍ഷത്തോളം ബലാത്സംഗം, നഗ്‌നചിത്രങ്ങള്‍ പ്രതിശ്രുത വരന് അയച്ചു; യുവാവ് അറസ്റ്റില്‍

മൊബൈല്‍ ഫോണിലെടുത്ത നഗ്‌നചിത്രം കാണിച്ച് ഒരു വര്‍ഷമായി യുവതിയെ പീഡി പ്പിച്ച കുന്നത്തുനാട് സ്വദേശി അക്ഷയ് ഷാജി എന്ന 24 കാരനാണ് അറസ്റ്റിലായത് കൊച്ചി : നഗ്‌നചിത്രങ്ങള്‍ കാണിച്ച് യുവതിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും നിരന്തരം

Read More »

കൊച്ചിയില്‍ ലൈസന്‍സില്ലാത്ത തോക്കുകള്‍ പിടികൂടിയ സംഭവം; 18 പേര്‍ അറസ്റ്റില്‍

ഇന്നലെ പൊലീസ് നടത്തിയ റെയ്ഡിലാണ് 18 തോക്കുകള്‍ പിടികൂടിയത്. മുംബൈയിലെ സ്വകാര്യ ഏജന്‍സി യായ സിസ്‌കോയുടെ സുരക്ഷാ ജീവനക്കാരാണ് ഇവര്‍ കൊച്ചി: കൊച്ചിയില്‍ തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ 19 പേര്‍ അറസ്റ്റില്‍. തോക്ക് കൈവശം

Read More »

പള്ളിയോടത്തില്‍ ഷൂസിട്ട് കയറി ഫോട്ടോ ഷൂട്ട്; ആചാരലംഘനത്തിന് യുവനടിക്കെതിരെ കേസ്

തൃശൂര്‍ ചാലക്കുടി സ്വദേശി നിമിഷ ബിജോയ്‌ക്കെതിരെ തിരുവല്ല പൊലീസാണ് കേസെടു ത്തത്. പള്ളിയോട സേവാസംഘം നല്‍കിയ പരാതിയില്‍ ആചാരലംഘനത്തിനാണ് കേസ് പത്തനംതിട്ട:ഷൂസിട്ട് പള്ളിയോടത്തില്‍ കയറി ഫോട്ടോഷൂട്ട് നടത്തിയ നടിക്കെതിരെ കേസെടു ത്തു.പള്ളിയോട സേവാസംഘം നല്‍കിയ

Read More »

സുപ്രീംകോടതി വിധി നിര്‍ണായകം; സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകും

പ്ലസ് വണ്‍ പരീക്ഷാ കേസില്‍ സുപ്രീംകോടതി വിധി നിര്‍ണായകമാണ്.വിധി അനുകൂലമെ ങ്കില്‍ മാത്രമേ സ്‌കൂള്‍ തുറക്കുന്ന കാര്യം ആലോചിക്കുകയുള്ളുവെന്ന് മന്ത്രി തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശി വന്‍കുട്ടി.

Read More »

‘മലയാള സിനിമയെ പ്രശസ്തമാക്കിയ അതുല്യ പ്രതിഭ’; മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മലയാള സിനിമയുടെ മികവിനെ ദേശാതിര്‍ത്തികള്‍ക്ക് അപ്പുറത്ത് പ്രശസ്തമാക്കിയ അതു ല്യ പ്രതിഭയാണ് മമ്മൂട്ടിയെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു തിരുവനന്തപുരം: എഴുപതാം പിറന്നാള്‍ ദിനത്തില്‍ നടന്‍ മമ്മൂട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയ ന്റെ

Read More »

പരിശോധിച്ച എട്ടുപേരുടെയും ഫലം നെഗറ്റീവ്,കുട്ടിയുടെ മാതാപിതാക്കള്‍ക്കും നിപയില്ല; ആശ്വാസകരമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട് പന്ത്രണ്ട് വയസുകാരന്റെ മരണകാരണം നിപയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരില്‍ 54 ഹൈറിസ്‌ക് വിഭാഗത്തിലാണ്. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള

Read More »