ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; കയര്‍ പൊട്ടി വീണ് യുവാവ് മരിച്ചു
കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു.നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം ചൊടലമുക്ക് ഗിരീഷ് ഭവനത്തില്‍ അനൂപ്( 22) ആണ് മരിച്ചത് ആലപ്പുഴ:കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മരിച്ചു.നൂറനാട് മാമ്മൂട് പാറമടയ്ക്കു സമീപം




























