
കുവൈത്ത് : പുതിയ രോഗികള്‍ 2,413, ആരോഗ്യമന്ത്രി ഖാലിദ് അല്‍ സായിദിന് കോവിഡ്
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അറിയിച്ചു. കുവൈത്ത് സിറ്റി : പുതിയതായി 2,469 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്ത കുവൈത്തില്‍ ആരോഗ്യ മന്ത്രിക്കും രോഗം





























