English हिंदी

Blog

GOLD PRICE 1

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 36,120 ആയി. ഗ്രാം വില 25 രൂപ ഉയ ര്‍ന്ന് 4515ല്‍ എത്തി. പുതു വര്‍ഷത്തില്‍ ഉയര്‍ന്ന സ്വര്‍ണ വില ഇന്നലെ കുറഞ്ഞിരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 36,120 ആയി. ഗ്രാം വില 25 രൂപ ഉയര്‍ന്ന് 4515ല്‍ എത്തി.പുതു വര്‍ഷത്തില്‍ ഉയര്‍ന്ന സ്വര്‍ണ വില ഇന്നലെ കുറഞ്ഞിരുന്നു. പവന് 280 രൂപയുടെ കുറവാണ് ഇന്നലെയുണ്ടായത്.