Category: News

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ സമിതി

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സംഭവത്തില്‍ അ ന്വേഷണത്തിന് സുപ്രീം കോടതി സ്വതന്ത്ര സമിതിയെ നിയോഗിച്ചു. സു പ്രീം കോടതി യില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് സമിതിക്ക് നേതൃത്വം നല്‍കുക ന്യൂഡല്‍ഹി:

Read More »

ഒമാന്‍ കൂടുതല്‍ നിക്ഷേപ സൗഹൃദമാക്കും ; സാമ്പത്തിക വൈവിധ്യവത്കരണത്തിന് രാജ്യം സന്നദ്ധം : സുല്‍ത്താന്‍ ഹൈതം

സാമ്പത്തിക വൈവിധ്യവത്കരണത്തിന് രാജ്യം സന്നദ്ധം. ഇതിനായി പ്രാദേശിക നിക്ഷേപത്തിന് അനുയോജ്യമായ ഇടമാക്കി മാറ്റുമെന്ന് സുല്‍ത്താന്‍ പ്രഖ്യാപിച്ചു മസ്‌കറ്റ് :  പ്രാദേശിക ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതിന് ഒമാന്‍ സുല്‍ത്താന്റെ ആഹ്വാനം. സ്ഥാ നാരോഹണത്തിന്റെ രണ്ടാം വാര്‍ഷിക

Read More »

സൗദിയില്‍ സിംഗിള്‍ യൂസ് ഷേവിംഗ് ഉപകരണങ്ങള്‍ വീണ്ടും ഉപയോഗിച്ചാല്‍ പിഴ

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൊതു ഇടങ്ങള്‍ ശുചിത്വ പൂര്‍ണമായി നിലനിര്‍ത്തുന്നതിന് ബാര്‍ബര്‍ ഷോപ്പുകളിലും മറ്റും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ റിയാദ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ പൊതു ഇടങ്ങള്‍

Read More »

കോവിഡ് : വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ യുഎഇയില്‍ ഒരു ലക്ഷം ദിര്‍ഹം പിഴ

പകര്‍ച്ചവ്യാധിയെക്കുറിച്ച് ഭീതിപരത്തുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന ഉത്തരവ് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചു അബുദാബി : കോവിഡ് വ്യാപനം തടയുന്നത്തിന് അധികാരികള്‍ നടത്തുന്ന ശ്രമങ്ങളെ പരിഹസിക്കുന്ന ട്രോളുകളോ, രോഗബാധയെ സംബന്ധിച്ച വ്യാജ

Read More »

പ്രവാസികളുടെ ക്വാറന്റൈന്‍ തുടങ്ങി, മുഖ്യമന്ത്രിക്കും നോര്‍ക്കയ്ക്കും പരാതി നല്‍കി

കോവിഡ് ബൂസ്റ്റര്‍ ഡോസും നെഗറ്റീവ് പിസിആര്‍ ടെസ്റ്റും ഉള്ളവരായിട്ടും ഏഴു ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പരാതി ദുബായ് : കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ഏഴു ദിവസം നിര്‍ബന്ധതിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത് ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു,

Read More »

സൗദിയില്‍ 4,652 , ഖത്തറില്‍ 4,169 , യുഎഇയില്‍ 2,511 – കോവിഡ് കേസുകള്‍ക്ക് ശമനമില്ല

ഗള്‍ഫ് രാജ്യങ്ങളില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവില്ല. സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ അബുദാബി  : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി ഗള്‍ഫ്

Read More »

‘ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങും തെറ്റാതിരിക്കാന്‍ ജാഗരൂകനാണ്, മനസ്സ് പതറുമ്പോള്‍ കൈവിറയ്ക്കുന്നത് കുറവല്ല’ ;ഗവര്‍ണര്‍ക്ക് വിസിയുടെ മറുപടി

മനസ്സു പതറുമ്പോള്‍ കൈവിറച്ചു പോകുന്ന സാധാരണത്വം ഒരു കുറവായി താന്‍ കാ ണുന്നില്ല. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രദ്ധിക്കാറു ണ്ട്. കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിമര്‍ശന ത്തിന്

Read More »

കുപ്പിവെള്ളത്തിന് വില കുറയില്ല; ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി

കുപ്പിവെള്ളത്തിന്റെ വില പതിമൂന്ന് രൂപയായി നിശ്ചയിച്ച ഉത്തരവ് സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. എതിര്‍ വാദങ്ങളുമായി സംസ്ഥാന സര്‍ക്കാരിന് സിംഗിള്‍ ബെഞ്ചിനെ

Read More »

‘ഇതിനായിരുന്നോ സഹതപിച്ചതും കണ്ണീരൊഴുക്കിയതും’ ; ജസ്റ്റിസ് ഹേമ കമ്മീഷനെതിരെ നടി പാര്‍വതി

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍ സാഹചര്യങ്ങളും പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തു വിടാത്തതില്‍ പ്രതികരണവുമായി നടി പാര്‍വതി തിരുവോത്തിന്റെ ട്വിറ്റര്‍ പോസ്റ്റ് സിനിമാ മേഖലയിലെ സ്ത്രീകള്‍

Read More »

കുവൈത്തില്‍ 1500 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്, സ്‌കൂളുകള്‍ വീണ്ടും ഓണ്‍ലൈന്‍ പഠനത്തിലേക്ക്

അദ്ധ്യാപകരും ഇതര സ്റ്റാഫുകളും കോവിഡ് ബാധയില്‍. വിദ്യാഭ്യാസ വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് രാജ്യത്താകമാനം 1500 വിദ്യാര്‍ത്ഥികള്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്തിയത്. കുവൈത്ത് സിറ്റി : കഴിഞ്ഞ ഒരാഴ്ച കാലത്ത് കുവൈത്തില്‍ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1,500

Read More »

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ഒമാന്റെ സാരഥ്യം ഏറ്റെടുത്തിട്ട് രണ്ട് വര്‍ഷം

ഒമാനി ജനതയുടെ കഠിനാദ്ധ്വനത്തിനൊപ്പം ദീര്‍ഘവീക്ഷണത്തോടെ പദ്ധതികളും ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിയ ഭരണ നേതൃത്വങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് ഒമാനെ മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ എത്തിച്ചത്. മസ്‌കറ്റ് : ഒമാന്റെ സാരഥ്യം ഏറ്റെടുത്തതിന്റെ രണ്ടാം വാര്‍ഷിക

Read More »

ഖത്തര്‍ എയര്‍വേസ് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു, നിരക്കുകളില്‍ 25 ശതമാനം ഇളവ്

സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന സെയില്‍ ക്യാംപെയിനില്‍ വാങ്ങുന്ന ടിക്കറ്റുകള്‍ക്ക് 2022 ഒക്ടോബര്‍ 31 വരെ കാലാവധിയുണ്ട്. ദോഹ : ഗള്‍ഫ് മേഖലയിലെ പ്രമുഖ വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേസ് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ 25

Read More »

ദുബായ് എക്‌സ്‌പോ യുഎന്‍ സമ്മേളനത്തിന് വേദിയാകും, ബില്‍ ഗേറ്റ്‌സ് ഉള്‍പ്പടെ പ്രമുഖര്‍ പങ്കെടുക്കും

യുഎന്‍ പൊതുസഭയുടെ ഗ്ലോബല്‍ ഗോള്‍ വീക് ഇതാദ്യമായി ആസ്ഥാനമായ ന്യൂയോര്‍കിന് പുറത്ത് സംഘടിപ്പിക്കുന്നു. ലോകരാഷ്ട്രങ്ങളുടെ സംഗമഭൂമിയായ ദുബായ് എക്‌സ്‌പോയാണ് വേദി. ദുബായ് : ലിംഗ സമത്വം, ഗുണമേന്‍മയുള്ള വിദ്യാഭ്യാസം, ക്ലീന്‍ എനര്‍ജി തുടങ്ങി 17

Read More »

ഫ്രീലാന്‍സുകാര്‍ക്ക് ടാലന്റ് പാസുമായി ദുബായി എയര്‍പോര്‍ട്ട് ഫ്രീസോണ്‍

മൂന്നു വര്‍ഷത്തെ റസിഡന്‍സ് വീസ ലഭിക്കുന്ന ടാലന്റ് പാസ് പ്രഖ്യാപിച്ച് ദുബായി എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ദുബായ്  : പ്രഫഷണലുകളെ ആകര്‍ഷിക്കാന്‍ ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ ടാലന്റ് പാസ് എന്ന വീസ സംവിധാനം പ്രഖ്യാപിച്ചു. പ്രഫഷണല്‍

Read More »

സൗദി ജിഡിപി വളര്‍ച്ച 5.7 ശതമാനം, ജി 20 രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം

കോവിഡ് കാലഘട്ടത്തിലെ തളര്‍ച്ചയില്‍ നിന്നും സൗദി അറേബ്യ കരകയറുന്നു. ക്രൂഡോയില്‍ വില ഉയര്‍ന്നതും എണ്ണേതര മേഖലയിലും മികവ് കാട്ടാനായതും സൗദിയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കി റിയാദ് : 2021 അവസാന പാദത്തില്‍ സൗദി അറേബ്യയുടെ ജിഡിപി

Read More »

ധീരജിന്റെ കൊലപാതകം : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍, നാളെ എസ്എഫ്ഐ പഠിപ്പു മുടക്ക്

പൈനാവ് എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേ ന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ കസ്റ്റഡിയില്‍. എന്നാല്‍ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയാണെന്ന് എസ്എഫ്ഐ ആരോപിച്ചു

Read More »

പങ്കാളികളെ കൈമാറി ലൈംഗിക വേഴ്ച, ഒത്തു ചേരുന്നത് വീടുകളില്‍ ; സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് ആയിരത്തിലധികം അംഗങ്ങള്‍

പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം അറസ്റ്റിലായതോടെ സാമൂഹിക മാധ്യമം കേന്ദ്രീകരിച്ച് നട ത്തുന്ന ഇടപാടുകളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആയിരത്തിലധികം അംഗങ്ങളാണു സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പിലുള്ളത് കോട്ടയം : പങ്കാളികളെ

Read More »

ഖത്തറിലും കുവൈത്തിലും കോവിഡ് കേസുകള്‍ ഉയരുന്നു, കുറവ് ഒമാനില്‍

ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധനവ് തുടരുന്നു. കുവൈത്തിലും ഖത്തറിലും ഒരു വര്‍ഷത്തിനിടയിലെ എറ്റവും കൂടുതല്‍ കേസുകളാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. അബുദാബി :  ഗള്‍ഫ് മേഖലയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍

Read More »

ഹൂതികള്‍ തട്ടിയെടുത്ത യുഎഇ കപ്പലില്‍ രണ്ടു മലയാളികളും, എല്ലാവരും സുരക്ഷിതര്‍

യുഎഇയിലെ സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലാണ് ബുധനാഴ്ച യെമന്‍ തീരത്തുവെച്ച് ഹൂതി വിമതര്‍ തട്ടിയെടുത്തത്. റിയാദ് : യെമനിലെ ഹൂതി വിമതര്‍ തട്ടിയെടുത്ത യുഎഇയുടെ ചരക്കു കപ്പലിലെ എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്.

Read More »

സന്ധിവേദന, വിറയല്‍ ; ശോഭനയ്ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ലോകം മാന്ത്രികമായി ഉറങ്ങുമ്പോള്‍, മുന്‍കരുതലുകള്‍ എടുത്തിട്ടും എനിക്ക് ഒമിക്രോ ണ്‍ ബാധിച്ചു. സന്ധി വേദന, വിറയല്‍, തൊണ്ടയിലെ കരകരപ്പ് എന്നിവയായിരുന്നു രോഗലക്ഷണങ്ങള്‍.അതിനെ തുടര്‍ന്ന് ചെറിയ തൊണ്ടവേദനയും ഉണ്ടായിരുന്നു- നടി ശോഭന ചെന്നൈ : നടി

Read More »

ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിന് ഇരയായി ; പ്രായപൂര്‍ത്തിയാവാത്ത ആണ്‍സുഹൃത്ത് പിടിയില്‍

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പെരിയാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ ആണ്‍ സുഹൃത്ത് പിടിയില്‍. സുഹൃത്ത് പെണ്‍കുട്ടിയെ ലൈംഗികാതിക്രമ ത്തിന് ഇരയാക്കി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പൊ ലീസ് കൊച്ചി :  പത്താംക്ലാസ് വിദ്യാര്‍ത്ഥിനി

Read More »

യുഎഇയില്‍ തണുപ്പ് കൂടി, ജബല്‍ ജയ്‌സില്‍ മഞ്ഞുമഴ, താപനില 3.5 ഡിഗ്രി

യുഎഇയില്‍ ശൈത്യകാലം അതിശക്തമാകുന്നു. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത മേഖലയായ ജബല്‍ ജയ്‌സില്‍ മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തു. ദുബായ് : യുഎഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതശിഖരമായ ജബല്‍ ജയ്‌സില്‍ മഞ്ഞുമഴയും തണുത്തകാറ്റും

Read More »

സില്‍വര്‍ ലൈന്‍ പിന്‍വലിക്കണം ; പിണറായിയോട് കൈകൂപ്പി മേധാ പട്കര്‍

കെ റെയില്‍ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേ ധാ പട്കര്‍. പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി അ പേക്ഷിക്കുകയാണെന്ന് മേധാ പട്കര്‍ പറഞ്ഞു. പദ്ധതിയെക്കുറിച്ച് പിണറായി വിജയ

Read More »

കോവിഡ് പരത്തുന്നവര്‍ പ്രവാസികളോ ? ക്വാറന്റൈനിലെ വിവേചനത്തില്‍ പ്രതിഷേധം

കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ പ്രവാസി സമൂഹത്തെ വേട്ടയാടുന്നതില്‍ പ്രതിഷേധം കനക്കുന്നു ദുബായ് :  കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികള്‍ക്കെതിരെ വിവേചനപരമായ നടപടികള്‍ കൈക്കൊള്ളുന്നതില്‍ വന്‍ പ്രതിഷേധം ഉയരുന്നു. കോവിഡ് വ്യാപനം കൂടുന്നതില്‍

Read More »

അമ്മയും മകനും വെട്ടേറ്റു മരിച്ചു ; കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍

പത്തനംതിട്ട കോന്നിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയില്‍ കണ്ടെ ത്തി. പയ്യാനമണ്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, മകന്‍ റിയാന്‍ എന്നിവരാ ണ് മരിച്ചത് പത്തനംതിട്ട : കോന്നിയില്‍ ഒരു കുടുംബത്തിലെ

Read More »

സൗദിയില്‍ ഇനി വനിതകള്‍ക്ക് ടാക്‌സി ഡ്രൈവര്‍മാരുമാകാം

വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി പുതിയ നവോത്ഥാന ചരിത്രമെഴുതിയ സൗദിയില്‍ പുതിയ അനുമതി. റിയാദ് :  സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി വനിതകള്‍ക്ക് ടാക്‌സി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നു. സൗദി കിരീടാവകാശി മുഹമദ് ബിന്‍

Read More »

150 കോടി വാക്‌സിന്‍ – എക്‌സ്‌പോ ഇന്ത്യന്‍ പവലിയനില്‍ ആദരം, വിളംബരം

ഇന്ത്യയില്‍ കോവിഡിനെതിരെയുള്ള പ്രവര്‍ത്തനങ്ങളിലെ പ്രധാന നാഴികകല്ലായിരുന്ന വാക്‌സിന്‍ നിര്‍മാണവും വിതരണവും ഫലപ്രദമായി നടക്കുന്നതിന്റെ വിജയം വിളംബരം ചെയ്ത് ദുബായ് എക്‌സ്‌പോ വേദി ദുബായ് :  ലോക ശ്രദ്ധയാകര്‍ഷിക്കുന്ന ദുബായ് എക്‌സ്‌പോയിലെ ഇന്ത്യയുടെ പവലിയനില്‍ രാജ്യം

Read More »

കെ റെയില്‍ വേണ്ടെന്നു വയ്ക്കണം, അല്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിന്റെ പല്ലു പറിക്കും : രമേശ് ചെന്നിത്തല

പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കുന്ന കെ റെയില്‍ പദ്ധതി യോട് ആര്‍ക്കും യോജിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരം : പാവപ്പെട്ടവന്റെ ഭൂമി ഏറ്റെടുത്ത് അവനെ വഴിയാധാരമാക്കുന്ന കെ റെയില്‍ പദ്ധതി

Read More »

ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി തൂങ്ങി മരിച്ച നിലയില്‍

ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി തൂങ്ങി മരിച്ചു. ഒറ്റപ്പാലം വരോടാണ് സംഭവം. വരോട് പള്ളിയാലില്‍ രാജേഷിന്റെ മകള്‍ ശിഖയാണ് മരിച്ചത്. വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നില യിലാണ് മൃതദേഹം കണ്ടെത്തിയത് പാലക്കാട്: ഒറ്റപ്പാലത്ത് ഒന്‍പത് വയസുകാരി

Read More »

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ല ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് സര്‍ക്കാര്‍

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സാമ്പ ത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട്‌പോയെ മതിയാകൂ. പ്രഖ്യാപിച്ച നിയന്ത്രണ ങ്ങള്‍ കര്‍ശനമാക്കും തിരുവനന്തപുരം:

Read More »

മുഖാവരണം അണിഞ്ഞില്ലെങ്കില്‍ സൗദിയില്‍ ആയിരം മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് കനത്ത പിഴശിക്ഷ നല്‍കാന്‍ തീരുമാനമെടുത്ത് സൗദി അറേബ്യ. റിയാദ് :  പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കായി കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്ക് കനത്ത പിഴ ശിക്ഷ നല്‍കാന്‍

Read More »

യുഎഇയിലും, ഒമാനിലും ശക്തമായ തണുത്ത കാറ്റ്, താപനില പത്തു ഡിഗ്രിയിലും താഴെ

കഴിഞ്ഞ രണ്ട് ദിവസമായി യുഎഇയിലും ഒമാനിലും  പലേടങ്ങളിലും താപനില പത്തു ഡിഗ്രിയോളം താഴ്ന്നു. ശക്തമായ തണുത്ത കാറ്റും വീശുന്നു. അബുദാബി : യുഎഇയിലും അയല്‍ രാജ്യമായ ഒമാനിലും ശക്തമായ തണുത്ത കാറ്റ് വീശുന്നതിനാല്‍ പലേടങ്ങളിലും

Read More »