Category: News

മാസ്റ്റര്‍വിഷന്‍ ഇന്റര്‍നാഷണല്‍ എക്‌സലന്‍സ്‌ പുരസ്‌കാര വിതരണം

ദുബായ് അല്‍ നാസര്‍ ലിഷര്‍ലാന്‍ഡില്‍ മാര്‍ച്ച് 19 ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ 2021 ലെ ജേതാക്കള്‍ക്കുള്ള പുരസ്‌കാര വിതരണം നടക്കും ദുബായ് : കലാരംഗത്തും വ്യവസായ സംരംഭ, മെഡിക്കല്‍, ജീവകാരുണ്യ ,മാധ്യമ മേഖലയിലും മികവ്

Read More »

വീണ്ടും സൗഭാഗ്യം മലയാളിക്ക് -ബിഗ് ടിക്കറ്റിലൂടെ 62 ലക്ഷം ഖത്തറിലെ പ്രവാസിക്ക്

അബുദാബി ബിഗ് ടിക്കറ്റിന്റെ പുതിയ സമ്മാന വിജയിയായത് ഖത്തറിലെ മലയാളി പ്രവാസി യുവാവ്. അബുദാബി :  ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ മൂന്നു ലക്ഷം ദിര്‍ഹം ( ഏകദേശം 62 ലക്ഷം രൂപ)

Read More »

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് ആദരം ; ലിസയ്ക്ക് ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്‌കാരം

രാജ്യാന്തര ചലച്ചിത്രമേളയില്‍ കുര്‍ദിഷ് സംവിധായിക ലിസ ചലാന് ആദരവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് നല്‍കിയാണ് ലിസയെ ആദരിച്ചത് തിരുവനന്തപുരം : രാജ്യാന്തര ചലച്ചിത്രമേളയില്‍ കുര്‍ദിഷ് സംവിധായിക ലിസ ചലാന്

Read More »

യുഎഇയില്‍ പുതിയ കോവിഡ് കേസുകള്‍ 331 , രോഗമുക്തി 1048

മൂന്നു മാസത്തെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയ യുഎഇയില്‍ കഴിഞ്ഞ 11 ദിവസമായി മരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല അബുദാബി :  കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 331 പേര്‍ക്ക് കൂടി കോവിഡ്

Read More »

ആറ് മാസം മുന്‍പ് വിവാഹം ; തൃശൂരില്‍ 20കാരി തീകൊളുത്തി മരിച്ച നിലയില്‍

ആറുമാസം മുന്‍പ് വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയില്‍ ക ണ്ടെത്തി. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകള്‍ സാന്ദ്ര ആണ് മരിച്ചത്. 20 വയസായിരുന്നു തൃശൂര്‍: ആറുമാസം മുന്‍പ് വിവാഹിതയായ യുവതിയെ

Read More »

സൗദിയില്‍ 500 കോടി ഡോളറിന്റെ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് ഒരുങ്ങുന്നു

2050 ഓടെ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുക എന്ന ആഗോള ക്യാംപെയിനിന്റെ ഭാഗമായാണ് സൗദി അറേബ്യയുടെ പദ്ധതി ജിദ്ദ :  നാലു വര്‍ഷത്തിനുള്ളില്‍ ഗ്രീന്‍ ഹൈഡ്രജന്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറുക എന്ന ലക്ഷ്യവുമായി

Read More »

‘പോരാട്ടത്തിന്റെ പെണ്‍ പ്രതീകം’; ഐ എഫ് എഫ് കെ ഉദ്ഘാടന വേദിയില്‍ ഭാവന, കയ്യടിച്ച് ഒപ്പമെന്ന് വേദിയും സദസും

അതിജീവനത്തിന്റെ മറുപേരായവള്‍ക്ക് കേരളത്തിന്റെ ഊഷ്മളമായ വരവേല്‍പ്പ്. 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനവേദിയില്‍ എത്തിയ നടി ഭാവനയെ എ ഴുന്നേറ്റു നിന്ന് സ്വീകരിച്ച് സദസ് തിരുവനന്തപുരം: അതിജീവനത്തിന്റെ മറുപേരായവള്‍ക്ക് കേരളത്തിന്റെ ഊഷ്മളമായ വരവേല്‍പ്പ്. 26-ാമത്

Read More »

ഒമാനില്‍ സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിന്‍ സൗജന്യം

കോവിഡ് വാക്‌സിന്‍ ഇനിയും ലഭിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാമെന്ന് ആരോഗ്യ വകുപ്പ് മസ്‌കത്ത് : ഒമാനിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് പ്രതിരോധ

Read More »

ലിജുവോ, ഹസനോ, ജെബിയോ?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും

കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ എം ലിജു,എം എം ഹസന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബിമേത്തര്‍ എന്നിവരുടെ പേരുകള്‍ അടങ്ങിയ പുതിയ ലിസ്റ്റ് കെ സുധാകരന്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്

Read More »

കളമശേരിയില്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു; ഒരാള്‍ മരിച്ചു, 3 തൊഴിലാളികള്‍ കുടുങ്ങി

കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു ഒരാള്‍ മരിച്ചു. മൂന്ന് തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുട ങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൊച്ചി: കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു ഒരാള്‍ മരിച്ചു. മൂ

Read More »

ഷാര്‍ജയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥി വീട്ടില്‍ മടങ്ങിയെത്തി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ മാര്‍ച്ച് പതിനാറിന് കാണാതായതിനെ തുടര്‍ന്ന രക്ഷിതാക്കള്‍ ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയിരുന്നു ഷാര്‍ജ :  മാര്‍ച്ച് പതിനാറിന് കാണാതായ ഡെല്‍ഹി പ്രൈവറ്റ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനവ് സേത്ത്

Read More »

ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവര്‍ത്തനം മെയ് വരെ നീട്ടി, പെരുന്നാള്‍ അവധിക്കാലത്തും സന്ദര്‍ശിക്കാം

ലോകത്തിന്റെ പരിച്ഛേദം എന്നു വിശേഷിപ്പിക്കാവുന്ന ആഗോള ഗ്രാമം പെരുന്നാള്‍ കാലത്തും സജീവമാകും ദുബായ് : എണ്‍പതിലധികം വിവിധ സംസ്‌കാരങ്ങളെ പ്രതിനിധികരിക്കുന്ന പവലിയനുകള്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഗ്രാമത്തിന്റെ പ്രവര്‍ത്തനം നാലാഴ്ച കൂടി നീട്ടി. എല്ലാ വര്‍ഷവും

Read More »

ഖത്തര്‍ ലോകകപ്പിലേക്ക് സൗദിക്ക് മുന്നില്‍ ഒരു വിജയം അകലെ

ചൈനയ്‌ക്കെതിരെ നടത്തുന്ന അടുത്ത മത്സരത്തിലേക്ക് വിജയ തന്ത്രങ്ങള്‍ മെനയുകയാണ് പരിശീലകന്‍ റെനാര്‍ഡ് റിയാദ് : അടുത്ത ആഴ്ച നടക്കുന്ന ക്വാളിഫൈയിംഗ് മത്സരത്തില്‍ ചൈനയെ പരാജയപ്പെടുത്തിയാല്‍ സൗദി ഫുട്‌ബോള്‍ ടീം ചരിത്രമെഴുതും. ഗള്‍ഫ് മേഖലയില്‍ നടാടെ

Read More »

ബ്രിട്ടീഷ് പ്രധാനമന്ത്രിയും സൗദി കിരീടവകാശിയും ചര്‍ച്ച നടത്തി

യുകെയും സൗദി അറേബ്യയും പ്രതിരോധമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ധാരണാപത്രം ഒപ്പുവെച്ചു റിയാദ് : വിവിധ വിഷയങ്ങളില്‍ സഹകരണം ഉറപ്പുവരുത്തുന്നതിന് യുകെയും സൗദി അറേബ്യയും ധാരാണ പത്രങ്ങളില്‍ ഒപ്പുവെച്ചു. സൗദി സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണും

Read More »

217 നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വീസ നല്‍കി ഒമാന്‍

നിക്ഷേപം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ദീര്‍ഘകാല റസിഡന്‍സ് വീസ നല്‍കുന്ന പാക്കേജിന് തുടക്കമിട്ടത് മസ്‌കത്ത് : രാജ്യത്ത് നിക്ഷേപങ്ങള്‍ നടത്തുന്നവരെ ആകര്‍ഷിക്കുന്നതിന് നടപ്പിലാക്കുന്ന പാക്കേജിന്റെ ഭാഗമായി ദീര്‍ഘകാല റസിഡന്‍സ് വീസ നല്‍കുന്നത് ആരംഭിച്ചു, 217 നിക്ഷേപകര്‍ക്ക്

Read More »

റമദാന്‍ കാലത്ത് അനധികൃത പിരിവുകള്‍ വര്‍ദ്ധിക്കുന്നു, നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

സന്ദര്‍ശക വീസയിലെത്തി ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തി നാടുകടത്തും പിന്നീട് യുഎഇയിലേക്ക് വരാനാകാതെ യാത്രാവിലക്കും ദുബായ് :  റമദാന്‍ കാലത്ത് അനധികൃത പിരിവുകള്‍ തടയാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നു. അര്‍ഹരായവര്‍ക്ക് ധനസഹായമുള്‍പ്പടെ ചെയ്യാന്‍ ഔദ്യോഗിക

Read More »

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് 17,000രൂപ നഷ്ടമായി; വീണ്ടെടുത്ത് നല്‍കി പൊലീസ്

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക് നഷ്ടമായ പതിനേഴായിരം രൂപ വീണ്ടെടുത്ത് നല്‍കി എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പൊലീസ്. കാലടി സ്വദേശിയായ വീ ട്ടമ്മയ്ക്കാണ് നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചത്. കൊച്ചി: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ വീട്ടമ്മയ്ക്ക്

Read More »

കെഎസ്ആര്‍ടിസിക്ക് വീണ്ടും ഇരുട്ടടി ; ഡീസല്‍ വില കൂട്ടി, ലീറ്ററിന് 21 രൂപയാണ് കൂട്ടിയത്

കെഎസ്ആര്‍ടിസിക്കുള്ള ഡീസല്‍ ചാര്‍ജ് വീണ്ടും കൂട്ടി. ലീറ്ററിന് 21 രൂപയാണ് കൂട്ടിയ ത്. ഇനി മുതല്‍ കെഎസ്ആര്‍ടിസി ഒരു ലീറ്റര്‍ ഡീസലിന് 121.35 രൂപ നല്‍കേണ്ടി വരും. ദിവസം 50,000 ലിറ്ററില്‍ കൂടു തല്‍

Read More »

ഹിജാബ് വിലക്ക് അടിയന്തരമായി പരിഗണിക്കേണ്ടതില്ല; ഹോളി അവധിക്ക് ശേഷം നോക്കാമെന്ന് സുപ്രീം കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹര്‍ജി അടിയന്തി രമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്

Read More »

എ എ റഹിം സിപിഎം രാജ്യസഭ സ്ഥാനാര്‍ത്ഥി

ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീമിനെ സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് റഹീമിനെ സ്ഥാ നാര്‍ത്ഥിയായി നിശ്ചയിച്ചത്. യുവപ്രാതിനിധ്യം കണക്കിലെടുത്താണ് റഹിമിനെ പരി ഗണിച്ചത്

Read More »

കോവിഡ് കേസുകള്‍ കുറയുന്നു, യുഎഇയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യാതെ ഒരാഴ്ച

ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിദിന കോവിഡ് നിരക്കില്‍ വന്‍കുറവ്. കോവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും വന്‍കുറവ്. അബുദാബി : യുഎഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് വ്യാപന തോത് കുറയുന്നു. യുഎഇയില്‍ കഴിഞ്ഞ

Read More »

ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചു ; സുജീഷ് രണ്ടു ദിവസം പൊലിസ് കസ്റ്റഡിയില്‍

ടാറ്റു ചെയ്യാനെത്തിയ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറ സ്റ്റിലായ പ്രതി സുജീഷിനെ രണ്ടു ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു. പാലാ രിവട്ടം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ തെളിവെടുപ്പ് നടത്താനാണ് കസ്റ്റഡി യില്‍

Read More »

ഹിജാബ് : കോടതിവിധി മൗലികാവകാശ ലംഘനമെന്ന് വിമന്‍ ജസ്റ്റിസ്, കവലകളില്‍ പന്തം കൊളുത്തി പ്രതിഷേധം

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരില്‍ വിമന്‍ ജസ്റ്റിസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപക പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു. കോടതിവിധി ദൗര്‍ഭാഗ്യകരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ്

Read More »

ഗ്ലോബല്‍ വില്ലേജില്‍ ശ്രദ്ധേയമായി മലയാളി വനിതാ ഡോക്ടര്‍മാരുടെ ഫ്യൂഷന്‍ നൃത്തം

യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അമ്പത് വനിതാ ഡോക്ടര്‍മാര്‍ തങ്ങളുടെ പോറ്റമ്മയായ രാജ്യത്തിന് ആദരമര്‍പ്പിച്ചു ദുബായ് : വ്യത്യസ്തത ദുബായിയുടെ മുഖമുദ്രയാണ്. പുതുമയാര്‍ന്നതെന്തിനും വലിയ സ്വീകരണമാണ് ദുബായ് എന്ന സ്വപ്‌ന നഗരമേകുന്നത്. ഇതിന്

Read More »

സൗദി സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക്, വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠന രീതിയിലേക്ക് മാറിയത് ഞായറാഴ്ച അവസാനിക്കും. റിയാദ് : സൗദിയിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് അടുത്ത ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Read More »

റോയിയും സൈജുവും ദുരുദ്ദേശ്യത്തോടെ സമീപിച്ചു, അമിതവേഗത്തില്‍ പിന്തുടര്‍ന്നത് അപകടകാരണം; മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മോഡലുകളുടെ അപകടമരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം ജുഡീ ഷ്യ ല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍

Read More »

ബസില്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചു; കെഎസ്ആര്‍ടിസി ജീവനക്കാരന്‍ അറസ്റ്റില്‍

കട്ടപ്പന ഡിപ്പോയിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാ ണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസില്‍ വച്ച് തൊട്ടടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയെ ഇയാള്‍ കയറി പിടിക്കുകയായിരുന്നു. തൊടുപുഴ: ബസില്‍ വച്ച്

Read More »

ഘടക കക്ഷികളുടെ അവകാശ വാദങ്ങള്‍ തള്ളി ; പി സന്തോഷ് കുമാര്‍ സിപിഐ രാജ്യസഭ സ്ഥാനാര്‍ത്ഥി

രാജ്യസഭ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു.സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാറാണ് സ്ഥാനാര്‍ത്ഥി. ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം: രാജ്യസഭ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥിയെ

Read More »

ഹിജാബ് നിരോധനം : ഹൈക്കോടതി ഉത്തരവിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയിലേക്ക്

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീ ല്‍ നല്‍കുമെന്ന് വിദ്യാര്‍ഥിനികള്‍. ഹൈക്കോടതി ഉത്തരവിന്റെ പൂര്‍ണ രൂപം ലഭിച്ച ശേഷം സുപ്രിം കോടതിയെ

Read More »

മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍ : കൊച്ചിയിലെ ഹോട്ടലിനെതിരെ കേസ്

കൊച്ചിയിലെ ഹോട്ടലില്‍ മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍. അബ്കാരി ചട്ടങ്ങള്‍ ലം ഘിച്ചുകൊണ്ട് പ്രവര്‍ ത്തിച്ച ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ എക്‌സൈസ് കേസെടു ത്തു. ഡാന്‍സ് പബ് എന്ന പേരിലാണ് ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിദേശത്ത്

Read More »

വഖഫ് നിയമനങ്ങള്‍ പിഎസ്സി വഴി തന്നെ; തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍

സംസ്ഥാനത്തെ വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാനുള്ള തീരുമാനവുമായി മുന്നോ ട്ട് പോകുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ആശങ്ക അറിയിച്ച സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി നിയമസ ഭയില്‍ പറഞ്ഞു. തിരുവനന്തപുരം : സംസ്ഥാനത്തെ വഖഫ്

Read More »

അമൃതം പൊടിയില്‍ വിഷാംശം ; എറണാകുളം ജില്ലയില്‍ വിതരണം നിര്‍ത്തി

എറണാകുളം ജില്ലയിലെ അങ്കണവാടികളില്‍ നിന്നുള്ള അമൃതം പൊടിയുടെ വിതര ണം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. അമൃതം പൊടിയില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. എഡിഎം എസ് ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷാ വകുപ്പ്, കുടുംബശ്രീ,

Read More »