
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗ് നിരോധനം, 25 ഫില്‍സ് തീരുവ ഈടാക്കും
പേപ്പര്‍ ബാഗ് ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ക്യാംപെയിന്‍ നടത്തും, 57 മൈക്രോമീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ രണ്ട് വര്‍ഷം കൊണ്ട് ഒഴിവാക്കും ദുബായ് : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് സമ്പൂര്‍ണ നിരോധനം കൊണ്ടുവരുന്നതിന്റെ ഭാഗമായി





























