Category: News

നാട്ടിലെത്തിയ പ്രവാസി മര്‍ദ്ദനമേറ്റ് മരിച്ച സംഭവം, പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ്

അഗളി സ്വദേശി അബ്ദുള്‍ ജലീലിനെ വിമാനമിറങ്ങിയ ശേഷം കാണാതാകുകയായിരുന്നു. പെരിന്തല്‍മണ്ണ : മരിച്ച സംഭവത്തിലെ പ്രതികളെന്ന് സംശയിക്കുന്നവരെകുറിച്ച് വിവരം ലഭിച്ചെന്ന് കേസ് അന്വേഷിക്കുന്ന പെരുന്തല്‍മണ്ണ ഡിവൈഎസ്പി അറിയിച്ചു. മേലാസകലം ക്രൂരമര്‍ദ്ദനമേറ്റ മുറിപ്പാടുകളുമായി വ്യാഴാഴ്ച വൈകീട്ട്

Read More »

ബിനീഷ് കോടിയേരിക്കെതിരെ തെളിവുകളുണ്ട്, ജാമ്യം ഉടന്‍ റദ്ദാക്കണം ; ഇ ഡി സുപ്രീം കോടതിയില്‍

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിപിഎം സംസ്ഥാനാ സെക്രട്ടറി കോടിയേരി ബാലക്യഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കമമെ ന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു ന്യൂഡല്‍ഹി: ലഹരി ഇടപാടുമായി

Read More »

ജോലിയില്‍ പ്രവേശിക്കാതെ 12 മാസം ശമ്പളം, തിരിച്ചടയ്ക്കാന്‍ കോടതി ഉത്തരവ്

ജോലിയില്‍ ഇല്ലാത്ത ജീവനക്കാരിക്ക് പന്ത്രണ്ട് മാസം ലഭിച്ച ശമ്പളം തിരികെ ആവശ്യപ്പെട്ട് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. അബുദാബി :  മുന്‍ ജീവനക്കാരിക്ക് പന്ത്രണ്ട് മാസം ശമ്പളം ലഭിച്ചത് തിരികെ ആവശ്യപ്പെട്ട് കമ്പനിക്ക് അനുകൂല വിധി.

Read More »

കാലാവസ്ഥ അനുകൂലം ; കാഴ്ചയുടെ വിരുന്നൊരുക്കി പൂരം വെടിക്കെട്ട്

പൂരം പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന തൃശൂര്‍ പൂരം വെടിക്കെട്ടിന് തുടക്കം. കാലാ വസ്ഥ അനുകൂലമായതോടെ ഉച്ചക്ക് രണ്ട് മണിയോടെയാണ് വെടി ക്കെട്ട് ആരംഭിച്ചത്. മഴ യെ തുടര്‍ന്ന് രണ്ട് തവണ വെടിക്കെട്ട് മാറ്റി വെച്ചിരുന്നു

Read More »

പൊലിസുകാര്‍ മരിച്ചത് വൈദ്യുതാഘാതമേറ്റ്, കൈവണ്ടിയില്‍ കയറ്റി മൃതദേഹങ്ങള്‍ പാടത്ത് ഉപേക്ഷിച്ചു; പന്നിയെ വീഴ്ത്താന്‍ കെണി വെച്ചയാള്‍ അറസ്റ്റില്‍

പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാട്ടുപന്നിയെ വേട്ടയാടുന്ന സമീപവാസി അറസ്റ്റില്‍. പൊലീസ് ക്യാംപിന് സ മീപം താമസിക്കുന്ന സുരേഷിന്റെ അറസ്റ്റുരേഖപ്പെടുത്തിയതായി പാലക്കാട് എസ് പി ആര്‍. വിശ്വനാഥ്

Read More »

വീട്ടിലേക്ക് മടങ്ങവേ മര്‍ദ്ദനമേറ്റു പ്രവാസി മരിച്ചു ; ആക്രമിച്ചത് സ്വര്‍ണക്കടത്ത് സംഘം, ആശുപത്രിയിലെത്തിച്ച ആളെ തിരിച്ചറിഞ്ഞു

വിദേശത്ത് നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകവേ മര്‍ദ്ദനമേറ്റ നി ലയില്‍ പ്രവാസിയെ എത്തിച്ചയാളെ തിരിച്ചറിഞ്ഞു. ആക്കപ്പറമ്പ് സ്വദേശി യഹിയയാണ് അ ബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത് കൊച്ചി: വിദേശത്ത് നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി

Read More »

ഖത്തറില്‍ .പ്രവാസികള്‍ക്കും സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം

പ്രവാസികള്‍ക്കും സന്ദര്‍ശക വീസയിലെത്തുന്നവര്‍ക്കും ഇനി മുതല്‍ ബേസിക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. കരട് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം ദോഹ : മഹാവ്യാധിയുടെ കാലത്ത് ഏവര്‍ക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി ഖത്തര്‍ ഭരണകൂടം

Read More »

തൃശൂരില്‍ ഹോട്ടല്‍ മുറിയില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; യുവതി കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കമിതാക്കളില്‍, യുവതി കൊ ല്ലപ്പെട്ടതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പാലക്കാട് മേലാര്‍കോട് കൊട്ടേക്കാട് സ്വദേശി ഉ റവക്കോട്ടില്‍ ഗിരിദാസ് (39),തൃശൂര്‍ കല്ലൂര്‍ സ്വദേശിനി രസ്മ(31) എന്നിവരെയാണ് മരിച്ച

Read More »

സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചു ; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ മുതല്‍ ശമ്പള വിതരണം

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേ ജ്മെന്റ് അറിയിച്ചു. ശമ്പളവിതരണത്തിനായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു. ജീവനക്കാര്‍ക്ക് മുഴുവന്‍ പേര്‍ക്കും ശമ്പളം നല്‍കുമെന്നും മാനേജ്മെന്റ് അറിയിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി

Read More »

പാലക്കാട് രണ്ട് പൊലീസുകാര്‍ വയലില്‍ മരിച്ച നിലയില്‍ ; ദുരൂഹത

പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തി.പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പിറകിലെ വലയില്‍ മരിച്ച നിലയില്‍ കണ്ടത് പാലക്കാട്: പാലക്കാട് മുട്ടിക്കുളങ്ങരയില്‍ രണ്ട് പൊലീസുകാരെ ദുരൂഹ

Read More »

കനത്തമഴ ; ഭൂതത്താന്‍കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു

കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്‍കെട്ട് ഡാമിന്റെ പത്ത് ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ എട്ടു ഷട്ടറുകള്‍ ഒരു മീറ്ററും രണ്ട് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയത്. വൃഷ്ടിപ്രദേശത്ത് മഴ കനത്ത തോടെയാണ് ഷട്ടറുകള്‍ തുറന്നത് കൊച്ചി:

Read More »
gas-price

പാചകവാതക വില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 1010 രൂപ

ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. മെയ് ഏഴിന് സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ വീണ്ടും വര്‍ധിപ്പിച്ചത് ന്യൂഡല്‍ഹി: രാജ്യത്ത് പാചകവാതക

Read More »

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ മോട്ടോര്‍സൈക്കിള്‍ സവാരി യുഎഇയില്‍

മണ്ണ് സംരക്ഷണത്തിന്റെ സന്ദേശവുമായി ലണ്ടനില്‍ നിന്ന് ആരംഭിച്ച മോട്ടോര്‍ സൈക്കിള്‍ സവാരി ഗള്‍ഫ് മേഖലയില്‍ പര്യടനത്തില്‍ ദുബായ് : മണ്ണ് സംരക്ഷണത്തിന് ലോക രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന സന്ദേശവുമായി ലണ്ടനില്‍ നിന്ന് ആരംഭിച്ച യാത്രയുമായി യോഗ

Read More »

പാസ്‌പോര്‍ട്ടില്‍ വീസ സ്റ്റാംപിംഗ് നിര്‍ത്തി, റെസിഡന്‍സി തെളിയിക്കാന്‍ മൂന്നുവഴികള്‍

യുഎഇ റെസിഡന്‍സി തെളിയിക്കാന്‍ പാസ്‌പോര്‍ട്ടിലെ വീസ സ്റ്റാംപിംഗ് നിര്‍ത്തിയതോടെ പുതിയ മാര്‍ഗങ്ങള്‍ തേടണം അബുദാബി :  പ്രവാസികള്‍ക്ക് താമസ വീസ പാസ്‌പോര്‍ട്ടില്‍ സ്റ്റാംപ് ചെയ്യുന്ന സംവിധാനം യുഎഇ അവസാനിപ്പിച്ചതോടെ റെസിഡന്‍സി തെളിയിക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍

Read More »

മുംബൈ തിലകേട്ടന്റെ ഓര്‍മദിനം പുതുക്കി മലയാളികള്‍

  ഇഐഎസ് തിലക(മുബൈ തിലകന്‍)ന്റെ ഓര്‍മദിനം പുതുക്കി മലയാളികള്‍. അഞ്ച് പതിറ്റാണ്ടോളം നി റഞ്ഞുനിന്ന മുംബൈയിലെ ജീവിതത്തില്‍ സ്വന്തം രചനകളെ കുറിച്ച് ഒരിക്കലും വാചാലനാകാത്ത എഴുത്തുകാരന്‍.സുഹൃത്ത് വലയം നിധികണക്കേ കാത്തുസൂ ക്ഷിച്ച അദ്ദേഹത്തെ കുറിച്ചുള്ള

Read More »

കാക്കനാട് ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് എംഡിഎംഎയുമായി കായിക അധ്യാപകര്‍ പിടിയില്‍

കാക്കനാട് ഇന്‍ഫോപാര്‍ക്ക് പ്രദേശത്ത് വിദ്യാര്‍ഥികള്‍ക്കും ടെക്കികള്‍ ഉള്‍പ്പടെയുള്ളവര്‍ ക്കും എംഡിഎംഎ വിറ്റിരുന്ന കായിക അധ്യാപികയായ യുവതി ഉള്‍പ്പെട്ട മൂന്നംഗ സംഘം പൊലീസ് പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കപ്പില്‍ സനില്‍, കായിക അധ്യാ പകരായ

Read More »

കുട്ടികളുടെ വായനോത്സവം, പുസ്തകം വാങ്ങാന്‍ ഷാര്‍ജാ ഭരണകൂടം 25 ലക്ഷം ദിര്‍ഹം അനുവദിച്ചു

കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ഷാര്‍ജ ഭരണകൂടത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ഷാര്‍ജ : കുട്ടികളുടെ വായനോത്സവത്തില്‍ പങ്കെടുത്ത പുസ്തക പ്രസാധകര്‍ക്ക് പ്രോത്സാഹനമായി ഷാര്‍ജാ ഭരണകൂടത്തിന്റെ പ്രഖ്യാപനം, കുട്ടികളുടെ പുസതകങ്ങള്‍പ്രസിദ്ധികരിക്കുന്ന പ്രസാധകര്‍ക്ക് വലിയ സഹായമായി 25

Read More »

14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

മദ്രസയില്‍ മതപഠനത്തിനെത്തിയ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാ ക്കിയ കേസി ല്‍ പള്ളി ഇമാമിനെതിരെ പോക്സോ കേസ്. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ ഇമാമും, മദ്രസ അധ്യാപകനുമായ കൊടുങ്ങല്ലൂര്‍ കരൂപ്പടന്ന സ്വദേശി

Read More »

വീശിയടിച്ച് മണല്‍ക്കാറ്റ് , ഗള്‍ഫില്‍ ജന ജീവിതത്തെ ബാധിച്ചു

ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ഏറെ ബുദ്ധിമുട്ടി .വ്യോമഗതാഗതവും തടസ്സപ്പെട്ടു. പുറത്തിറങ്ങാന്‍ കഴിയാത്ത രീതിയില്‍ അന്തരീക്ഷം പൊടിയില്‍ മുങ്ങി. അബുദാബി :  ഗള്‍ഫ് മേഖലയാകെ വീശിയടിച്ച പൊടിക്കാറ്റ് യുഎഇയിലെ ജനജീവിതത്തെയും പ്രതികൂലമായി ബാധിച്ചു. നാല്‍പതു

Read More »

‘കൂളിമാട് പാലത്തിന്റെ അപകടകാരണം യന്ത്രത്തകരാര്‍,ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ചയില്ല’ : കിഫ്ബി

കൂളിമാട് പാലത്തിലെ അപകടകാരണം ഹൈഡ്രോളിക് ജാക്കുകളുടെ യന്ത്രതകരാര്‍ കാരണമെ ന്ന് കി ഫ്ബി. ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ചയുണ്ടായിട്ടില്ലെന്നും ഗര്‍ഡറുകള്‍ തൃപ്തിക രമാം വിധം ഉറപ്പുള്ളതെന്നും കിഫ്ബി വ്യക്തമാക്കി കോഴിക്കോട്: നിര്‍മ്മാണത്തിനിടെ കോഴിക്കോട് കൂളിമാട് പാലത്തിന്റെ

Read More »

തൃപ്പൂണിത്തുറയില്‍ അട്ടിമറി വിജയം നേടി ബിജെപി : സിപിഎമ്മിന് കനത്ത തിരിച്ചടി; നഗരസഭയില്‍ കേവലഭൂരിപക്ഷം നഷ്ടമായി

തൃപ്പൂണിത്തുറ നഗരസഭയില്‍ നഗരസഭയില്‍ രണ്ട് സിപിഎം സീറ്റുകള്‍ ബിജെപി പിടിച്ചെ ടുത്തു. ഇ തോടെ നഗരസഭയില്‍ എല്‍ഡിഎഫിന് കേവലഭൂരിപക്ഷം നഷ്ടമായി. കൊച്ചി കോര്‍പ്പറേഷന്‍ 62-ാം ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പദ്മജ എസ്

Read More »

‘നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു, അമ്പതിനായിരം പേര്‍ സഭ വിട്ടു ‘: ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്

നിരീശ്വരവാദ ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റി ക്കൊ ണ്ടുപോകുക യാണെന്ന് സീറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ‘എതീസ്റ്റ്’ ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികള് ആകര്‍ഷിക്കപ്പെടുക യാണെന്നും

Read More »

സംസ്ഥാനത്ത് ഇന്നും തീവ്രമഴ മുന്നറിയിപ്പ് ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാലിടത്ത് യെല്ലോ അലര്‍ട്ടും

സംസ്ഥാനത്ത് ഇന്നും തീവ്രമഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാലിടത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴ

Read More »

സംസ്ഥാനത്ത് പൂട്ടിയ 68 മദ്യശാലകള്‍ തുറക്കുന്നു ; സര്‍ക്കാര്‍ ഉത്തരവിറക്കി

സംസ്ഥാനത്ത് പൂട്ടിയ മദ്യവില്‍പ്പനശാലകള്‍ തുറക്കാനൊരുങ്ങി ബെവ്‌കോ. 68 പുതിയ മദ്യശാലകളാണ് തുറക്കുക. പൂട്ടിയ മദ്യശാലകള്‍ പ്രീമിയം ഷോപ്പുകളായി ആരംഭിക്ക ണ മെന്നും വാക്ക് ഇന്‍ സൗകര്യത്തോടെ പുതിയ വില്‍പ്പനശാലകള്‍ ആരംഭിക്കണമെന്നും ബെവ്‌കോ തിരുവനന്തപുരം :

Read More »

രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു, ഒരു ദിര്‍ഹത്തിന് 21.06 രൂപ ; റെക്കോര്‍ഡ് വീഴ്ച

രൂപയുടെ വിനിമയ നിരക്കില്‍ തിങ്കളാഴ്ച സര്‍വ്വകാല ഇടിവ് രേഖപ്പെടുത്തി. ഒരു യുഎഇ ദിര്‍ ഹത്തിന് 21.20 രൂപ വരെ എത്തിയെങ്കിലും അവധി ദിവസങ്ങളായതിനാല്‍ പ്രവാസികള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചില്ല ദുബായ് : യുഎസ് ഡോളറുമായുള്ള

Read More »

ഹറമില്‍ തീര്‍ത്ഥാടകര്‍ക്ക് വഴികാട്ടാന്‍ റൊബോട്ടുകളും

ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കും അത്യാധുനിക ക്യാമറകളും സ്പീക്കറും എല്ലാം ചേര്‍ന്ന റോബോട്ടുകളുടെ സമീപം കൗതുകത്തിന് എത്തുന്നവരും ഉണ്ട്. ജിദ്ദ : വിവിധ ഭാഷകളില്‍ ആശയ വിനിമയം നടത്തുന്ന റോബോട്ടുകളുടെ സേവനം മക്കയിലെ

Read More »

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും ; ഫിറ്റ്നസ് ഇല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കും. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെ ട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ തദ്ദേശ ഭരണ വകുപ്പ് മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും യോഗം ചേര്‍ന്നു. സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി

Read More »

റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ; ഭര്‍ത്താവ് ഒളിവില്‍ തന്നെ

വ്ളോഗര്‍ റിഫ മെഹ്‌നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങിമരണം സ്ഥിരീകരിക്കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. പോ സ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി കോഴിക്കോട് : വ്ളോഗര്‍ റിഫ മെഹ്‌നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം

Read More »

കൊച്ചിയില്‍ ട്രാന്‍സ് ജെന്‍ഡര്‍ മോഡല്‍ മരിച്ച നിലയില്‍

നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു(27)വിനെയാണ് ചക്കര പ്പറമ്പി ലെ ലോഡ്ജി ലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആലപ്പു ഴ സ്വദേശിയാണ് കൊച്ചി: ട്രാന്‍സ് ജെന്‍ഡര്‍ മോഡല്‍ മരിച്ച നിലയില്‍. നടിയും മോഡലുമായ

Read More »

നവ സന്യാസിനി ജെസ്സീറ്റ മരിയയ്ക്ക് ആദരം ; കുവൈറ്റ് എസ്എംസിഎ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം

കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ പുതുതായി സ ന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച സി. ജെസ്സീറ്റ മരിയ ചൂനാട് എസ് എച്ച്‌നെ ആദരിച്ചു. കു വൈറ്റില്‍ ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച

Read More »

‘ചൈനീസ് പൗരന്‍മാര്‍ക്ക് വിസ നല്‍കി പണം വാങ്ങി’ ; കാര്‍ത്തി ചിദംബരത്തിനെതിരെ കേസ്, വീടുകളില്‍ സിബിഐ റെയ്ഡ്

കാര്‍ത്തിക് ചിദംബരത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. കാര്‍ത്തിക്കിന്റെ 2010 മുതല്‍ 2014 വരെയുള്ള കാലത്തെ സാമ്പത്തിക ഇടപാടുകളാണ് സി ബിഐ അന്വേഷി ക്കുന്നത്. നിയമം ലംഘിച്ച് ചൈനീസ് പൗരന്മാര്‍ക്ക് വിസ ലഭിക്കാന്‍

Read More »

നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്റെ കൊലപാതകം; അഞ്ച് പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

നിലമ്പൂരിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷെരീഫ് കൊലപാതകക്കേസില്‍ ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്. മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫിന്റെ ബന്ധുവടക്കം അഞ്ചു പേര്‍ക്കായാണു തെരച്ചില്‍ തുടരുന്നത്. നിലമ്പൂര്‍ സ്വദേശികളായ കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നേക്കാടന്‍ ഷമീം

Read More »