
സൗജന്യ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ‘ അജ്യാല്‍ ‘ പദ്ധതിയുമായി യുഎഇ
ഏവര്‍ക്കും ലഭ്യമാകേണ്ടതാണ് അറിവും വിദ്യാഭ്യാസവും, ഏതെങ്കിലും സാഹചര്യം കൊണ്ട് അതില്ലാതാകരുതെന്ന മഹനീയ കാഴ്ചപ്പാടുമായി യുഎഇ ദുബായ് : സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന പുതിയ സ്‌കൂള്‍ പദ്ധതിയുമായി യുഎഇ, രാജ്യത്തെ പതിനാലായിരത്തോളം വരുന്ന കുട്ടികള്‍ക്കാകും ഇതിന്റെ






























