‘കെ റെയില്‍ വേണ്ട, കേരളം മതി ‘; പരിസ്ഥിതി ദിനത്തില്‍ വാഴ നട്ട് പ്രതിഷേധം

enviorment dau

കെ റെയില്‍ വേണ്ട,കേരളം മതി എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വ്യക്ഷ തൈകള്‍ നട്ട് പ്രതിഷേധം. മല പ്പുറം തെക്കന്‍ കുറ്റൂരില്‍ സില്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് കെ റെയില്‍ വിരുദ്ധ ജനകീയ സമിതി പ്രതിഷേധം സംഘടിപ്പിച്ചു

മലപ്പുറം: കെ റെയില്‍ വേണ്ട,കേരളം മതി എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ലോക പരിസ്ഥിതി ദിനത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വ്യക്ഷ തൈകള്‍ നട്ട് പ്രതിഷേധം. മലപ്പുറം തിരൂ രിലും സില്‍വര്‍ ലൈന്‍ കുറ്റി പിഴുതു മാറ്റിയ സ്ഥലത്ത് വൃക്ഷതൈകള്‍ നട്ട് സമര സമിതി പ്രതി ഷേധം ഉയര്‍ത്തി. പരപ്പനങ്ങാടി, തൃക്കണ്ടിയൂര്‍, താനാളൂര്‍ തെക്കന്‍ കുറ്റൂര് കോലുപാലം മേഖലക ളിലാണ് മരം നട്ടത്. സമരക്കാരുടെ നേതൃത്വത്തില്‍ സില്‍വര്‍ ലൈന്‍ കുറ്റികളെ പിഴുതുമാറ്റി പ്രതീ കാത്മകമായി ശവസംസ്‌കാരവും നടത്തി.

സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധത്തിന് അണിനിരന്നു. പരിസ്ഥിതി ദിന ത്തോടനുബന്ധിച്ചായിരുന്നു ഈ വേറിട്ട സമരരീതി.മലപ്പുറത്ത് പരപ്പനങ്ങാടി, തൃക്കണ്ടിയൂര്‍, താനാളൂര്‍ തെക്കന്‍ കുറ്റൂര്‍ കോലുപാലം മേഖലകളിലും പ്രതിഷേധം സംഘടിപ്പിച്ചു. സമരക്കാ രുടെ നേതൃത്വ ത്തില്‍ കെ റെയില്‍ കുറ്റികള്‍ പിഴുതുമാറ്റി പ്രതീകാത്മകമായി ശവസംസ്‌കാര വും നടത്തി. കെ റെയിലിനെതിരെ മുദ്യാവാക്യങ്ങളും പാട്ടുകളുമായാണ് പ്രതിഷേധം സംഘടി പ്പിച്ചത്.

പരിസ്ഥിതി ദിനത്തില്‍ കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതി ഷേധം നടത്തി.എറണാകുളം പൂക്കാട്ടുപടിയില്‍ 99 വാഴകള്‍ നട്ടാണ് സി ല്‍വര്‍ ലൈനിന് എതിരെ പ്രതിഷേധിച്ചത്. നിയമസഭയില്‍ സില്‍വര്‍ ലൈനിനെതിരെ ശബ്ദിക്കാത്ത 99 ഭരണപക്ഷ എംഎല്‍ എമാരെ പ്രതിനിധീകരിച്ചാണ് വാഴനട്ടുള്ള പ്രതിഷേധം.

സില്‍വര്‍ ലൈന്‍ സര്‍വേയുടെ ഭാഗമായി സ്ഥാപിച്ച കല്ലുകള്‍ പിഴുത് മാറ്റി പകരം മരം നട്ടുകൊണ്ടും പ്രതിഷേധം അരങ്ങേറി. കളമശേരിയിലാണ് ഈ വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്. കോണ്‍ഗ്ര സ് നേതാക്കളായ ജെബി മേത്തര്‍ എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരും സമരസമിതി ക്കൊപ്പം ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് സര്‍ ക്കാര്‍ പാഠം പഠിക്കണമെന്നും കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറണമെന്നും നേതാക്കള്‍ ആവ ശ്യപ്പെട്ടു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES