
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവം ; ഡ്രൈവര്‍ മനപൂര്‍വം അപകടമുണ്ടാക്കിയതെന്ന് കുറ്റപത്രം
പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തി ല്‍ അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഡ്രൈവര്‍ ഔസേപ്പ് മന പൂര്‍വം അപകടമുണ്ടാക്കിയതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു പാലക്കാട്: പാലക്കാട് കുഴല്‍മന്ദത്ത് കെഎസ്ആര്‍ടിസി






























