Category: News

സ്വപ്നയുടെ രഹസ്യമൊഴി നല്‍കില്ല ; സരിതയുടെ അപേക്ഷ കോടതി തള്ളി

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആ വശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി. മൂന്നാം കക്ഷി ക്കു മൊഴിപ്പകര്‍പ്പു നല്‍കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എറണാകുളം പ്രിന്‍സിപ്പല്‍

Read More »

തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചു ; കെഎസ്ഇബി ജീവനക്കാരനെതിരെ പൊലീസ് കേസ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കണ്ണില്ലാത്ത ക്രൂരത. തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച കെഎസ്ഇബി ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കണ്ണില്ലാത്ത ക്രൂരത. തെരുവുനായയുടെ കണ്ണടിച്ചു പൊട്ടി ച്ച

Read More »

സ്വപ്നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണം ; അപേക്ഷയുമായി സരിതാ എസ് നായര്‍ കോടതിയില്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ വേണമെ ന്ന ആവശ്യവു മായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. സ്വപ്നയുടെ മൊ ഴിയി ല്‍ തന്നെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്നും

Read More »

ഭാര്യ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഭാര്യ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര വെളിയം പരുത്തിയറ ഓടനാവട്ടം, സജി ഭവനില്‍ സജു (40) ആണ് പിടി യിലായത് പന്തളം: ഭാര്യ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച

Read More »

പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

ആദൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അ റസ്റ്റില്‍. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ തിനാറുകാരിയായ പെണ്കുട്ടിയുമായി മധു പ്രണയം നടിച്ച് അടുപ്പത്തിലാവുകയും പീഡിപ്പിക്കുകയുമായിരുന്നു. കാസര്‍ഗോഡ്: ആദൂരില്‍

Read More »

ജിസിസി സാമ്പത്തിക രംഗം തിരിച്ചുകയറുന്നു, സൗദിയുടെ വളര്‍ച്ച ഏഴു ശതമാനം

ലോകബാങ്കിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജിസിസി സബദ് രംഗം തിരിച്ചുവരവിന്റെ പാതയില്‍   റിയാദ് : എണ്ണ വിലയില്‍ ഉണ്ടായ വര്‍ദ്ധനവ് ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകുന്നു. ടൂറിസവും എണ്ണയും ഗള്‍ഫ് സമ്പദ് വ്യവസ്ഥയുടെ

Read More »

യുഎഇ :അജ്മാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്‌

യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നായ അജ്മാനില്‍ ടൂറിസംമേഖലയ്ക്ക് പുത്തനുണര്‍വ്വ്, വേനല്‍ക്കാല ടൂറിസത്തിനും അരങ്ങൊരുങ്ങുന്നു. അജ്മാന്‍ : ദുബായ് പോലെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയ പദ്ധതികളൊന്നുമില്ലെങ്കിലും അജ്മാനിലേക്ക് ടൂറിസ്റ്റുകള്‍ അവധിക്കാലം ചെലവഴിക്കാന്‍ എത്തുന്നു. പുതിയ

Read More »

പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ടില്‍ വെട്ടിപ്പ് ; സിപിഎമ്മില്‍ നേതാക്കള്‍ക്കെതിരെ നടപടി, എംഎല്‍എയെ തരംതാഴ്ത്തി

പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തിരിമറിയില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഎം. എംഎല്‍എ ടി.ഐ മധുസൂധനന്‍ ഉള്‍ പ്പെടെ യുള്ളവര്‍ക്കെതിരെയാണ് നടപടിയെ ടുത്തത്. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്ണനെ

Read More »

അട്ടപ്പാടി മധു വധക്കേസ് ; വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേ സില്‍ വിചാരണ നടപടികള്‍ക്കു സ്റ്റേ. മധുവിന്റെ അമ്മ മല്ലി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ്

Read More »

അഗ്‌നിപഥ്: ആളിപ്പടര്‍ന്ന് പ്രതിഷേധം; ട്രെയിനുകള്‍ക്ക് വ്യാപകമായി തീയിട്ടു, ബിഹാറില്‍ നാളെ ബന്ദ്

സൈന്യത്തില്‍ നാലുവര്‍ഷത്തേയ്ക്ക് നിയമനം നല്‍കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നു. കുറഞ്ഞത് ഏഴ് സംസ്ഥാനങ്ങളെങ്കി ലും വെള്ളിയാഴ്ച ശക്തമായ പ്രതിഷേ ധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു ന്യൂഡല്‍ഹി: സൈന്യത്തില്‍ നാലുവര്‍ഷത്തേയ്ക്ക് നിയമനം നല്‍

Read More »

ശ്വാസനാളിയില്‍ അണുബാധ ; സോണിയ ഗാന്ധി നിരീക്ഷണത്തില്‍

കോവിഡ് അനന്തര ശാരീരിക ആസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേ ശിപ്പിച്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിരീക്ഷണത്തില്‍ തുടരുകയാ ണെന്ന് പാര്‍ട്ടി അറിയിച്ചു. സോണിയയ്ക്കു മൂക്കില്‍ നിന്നു രക്ത സ്രാവമുണ്ടെന്നും ശ്വാസനാളിയില്‍ അണുബാധ കണ്ടെത്തിയതായും

Read More »

‘യുവാക്കള്‍ക്ക് രാജ്യത്തെ സേവിക്കാനുള്ള സുവര്‍ണാവസരം’ ; അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രം

ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന അഗ്‌നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി രാജ്യ ത്തെ പ്രതിരോധ സംവിധാനവുമായി ബന്ധപ്പെടാനും രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് ഇന്ത്യയിലെ യുവാക്കള്‍ക്ക് നല്‍കുന്നതെന്ന് കേന്ദ്ര

Read More »

അനധികൃത മണ്ണെടുപ്പ് ഫോണില്‍ പകര്‍ത്തി ; ദലിത് വിദ്യാര്‍ത്ഥിനിക്ക് ക്രൂരമര്‍ദനം

വീടിന് സമീപം അനധികൃതമായി മണ്ണെടുക്കുന്നത് ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ ത്ഥിനിയ്ക്ക് മര്‍ദനം. മണ്ണ് മാഫിയാ സംഘത്തലവന്‍ പെണ്‍കുട്ടിയെ അടിച്ച് വീഴ്ത്തുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. മൂവാറ്റുപുഴ : വീടിന് സമീപം

Read More »

അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന് യുവതിയുടെ പരാതി ; ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

അശ്ലീലദൃശ്യം നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ ക്രൈംനന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസാണ് നന്ദകുമാറിനെ അറ സ്റ്റ് ചെയ്തത്. മന്ത്രിയുടെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നന്ദകുമാര്‍ തന്നില്‍ സമ്മര്‍ദം ചെലുത്തിയതായി യുവതി

Read More »

വടക്കേ ഇന്ത്യയില്‍ ഇന്നും വ്യാപക പ്രതിഷേധം; ബിഹാറിലും യുപിയിലും ട്രെയിനുകള്‍ക്ക് തീയിട്ടു, ഫരീദാബാദില്‍ നിരോധനാജ്ഞ

കേന്ദ്ര സര്‍ക്കാറിന്റെ സൈനിക റിക്രൂട്ട്മെന്റിനുള്ള അഗ്‌നിപഥ് പദ്ധതിക്കെതിരെ ഇ ന്നും വ്യാപക പ്രതിഷേധം. ബിഹാറിലും ഉത്തര്‍പ്രദേശിലും ഇന്നും അക്രമം അരങ്ങേ റി. ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി. ഹാജിപൂരില്‍ ജമ്മു താവി എക്സ്പ്രസിന്റെ

Read More »

പ്രവാചക നിന്ദ :ശക്തമായ നടപടി വേണം- കുവൈത്ത് എംപിമാര്‍

മുപ്പത് പേരടങ്ങിയ എംപിമാരുടെ സംഘം സര്‍ക്കാരിന് ഇത് സംബന്ധിച്ച് നിവേദനം നല്‍കി കുവൈത്ത് സിറ്റി :  പ്രവാചക നിന്ദ നടത്തിയ വിഷയത്തില്‍ ഇന്ത്യക്കെതിരെ നടപടി സ്വീകരിക്കുവാന്‍ കുവൈത്ത് പാര്‍ലമെന്റിലെ മുപ്പതോളം എംപിമാര്‍ സര്‍ക്കാരിന് കത്ത്

Read More »

ഒമാന്‍- ആരോഗ്യ, പെട്രോളിയം, മതകാര്യ വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

ടെക്‌നോക്രാറ്റുകളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭയില്‍ അഴിച്ചു പണി നടത്തിയത്   മസ്‌കത്ത് :  പെട്രോളിയം, ഊര്‍ജ്ജ വകുപ്പിലും ആരോഗ്യ, മതകാര്യ വകുപ്പുകളിലും പുതിയ മന്ത്രിമാരെ നിയമിച്ച് സുല്‍ത്താല്‍ ഹൈതം ബിന്‍ താരിക് റോയല്‍ ഡിക്രി പുറപ്പെടുവിച്ചു.

Read More »

യുഎഇയിലും സൗദിയിലും വീണ്ടും കോവിഡ് മരണം

കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ആശങ്കപരത്തി വീണ്ടും കോവിഡ് മരണം അബുദാബി /റിയാദ് : ഗള്‍ഫില്‍ ഇടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കുവാന്‍ അധികൃതര്‍

Read More »

മദീന പുസ്തകമേള 20 ന് ആരംഭിക്കും

പത്തു ദിവസം നീളുന്ന പുസ്തക മേളയോട് അനുബന്ധിച്ച് സംസ്‌കാരിക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. മദീന  : വിജ്ഞാനം പകര്‍ന്നു നല്‍കാനും വായന വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് നടക്കുന്ന മദീന പുസ്തക മേള ജൂണ്‍ 20 ന്

Read More »

വാഹാനാപകടത്തിന് കാരണം ടയര്‍ പൊട്ടിയത്, ഡ്രൈവറെ കുറ്റവിമുക്തനാക്കി

മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ച കേസില്‍ ഡ്രൈവറെ കുറ്റമുക്തനാക്കി ദുബായ് :  മിനിബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് തീപിടിച്ച് രണ്ട് പേര്‍ വെന്തു മരിച്ച സംഭവത്തില്‍ കുറ്റവാളിയെന്ന് വിധിച്ച ഡ്രൈവറെ

Read More »

ഷാര്‍ജയില്‍ നിന്നും വന്ന യുവതി അടി വസ്ത്രത്തില്‍ സ്വര്‍ണം കടത്തി,പിടികൂടി

ഡെല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് യുവതിയെ കസ്റ്റംസ് അധികൃതര്‍ സംശയത്തെ തുടര്‍ന്ന് പിടികൂടിയത്. ഷാര്‍ജ /ഡെല്‍ഹി:  ഒന്നര കിലോ സ്വര്‍ണം അടിവസ്ത്രത്തിലെ പ്രത്യേക അറകളില്‍ പേസ്റ്റ് രൂപത്തില്‍ കടത്തിയ യുവതിയെ ഡെല്‍ഹി വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ്

Read More »

സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിച്ചാല്‍ വിലക്കോ?; നടന്‍ ഹരീഷ് പേരടിയെ ചടങ്ങില്‍ നിന്നും ഒഴിവാക്കി പുകസ

നടന്‍ ഹരീഷ് പേരടിയ്ക്ക് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ചടങ്ങില്‍ പങ്കെടു ക്കുന്നതിന് വിലക്ക്. നടന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യ ക്തമാ ക്കിയത്. അടുത്തിടെ സംസ്ഥാന സര്‍ ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് ഹ

Read More »

മലയാളി മാധ്യമപ്രവര്‍ത്തകയുടെ ദുരൂഹ മരണം; ഭര്‍ത്താവിനായി ലുക്കൗട്ട് നോട്ടീസ്

മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് അനീഷിനാ യി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ശ്രുതി മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഒളിവില്‍ പോ യ അനീഷിനെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം ശക്തമാക്കു ന്ന

Read More »

ടിക്കറ്റ് നിരക്ക് ഉയര്‍ത്താന്‍ വിമാന കമ്പനികള്‍ ; 15 ശതമാനം വര്‍ധനയ്ക്കു സാധ്യത

വിമാന യാത്രാക്കൂലി ഉയര്‍ത്താതെ മുന്നോട്ടുപോവാനാവില്ലെന്ന് സ്പൈസ് ജെറ്റ് സിഎംഡി അജയ് സിങ്. ഇന്ധന വില കുത്തനെ ഉയര്‍ന്നതും രൂപയുടെ മൂല്യം ഇടിഞ്ഞ തും കമ്പനികളെ പ്രതികൂലമായി ബാധിക്കുകയാണെന്ന് അജയ് സിങ് ന്യൂഡല്‍ഹി: വിമാന യാത്രാക്കൂലി

Read More »

‘കക്കൂസ് കഴുകുന്ന ജോലിയും ചെയ്യും, ജീവിക്കാന്‍ മാര്‍ഗമില്ല’ ; തെരുവില്‍ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്ന് നടി ഐശ്വര്യ

ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞാടിയ നടി ഐശ്വര്യയുടെ ഇപ്പോഴത്തെ ജീ വിതം കയ്പ്പേറിയതാണ്. കുടുംബം നോക്കാനായി താരം ഇപ്പോള്‍ തെരുവില്‍ സോപ്പ് വില്‍ക്കുകയാണ്. ഒരു കാലത്ത് തെന്നിന്ത്യയിലെയും മലയാളത്തിലെയും സൂപ്പര്‍ഹിറ്റ് സിനിമയിലെ നായികയായിരുന്ന ഐശ്വര്യ ഭാ

Read More »

നെടുമ്പാശ്ശേരിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കായലില്‍ ; ദുരൂഹത

ചെറിയ വാപ്പാലശ്ശേരി സ്വദേശി ടോണി വിന്‍സന്റിന്റെ(32)മൃതദേഹമാണ് വരാപ്പുഴ കാ യലില്‍ നിന്ന് കണ്ടെത്തിയത്. ഈ മാസം 14 മുതലാണ് ടോണി വിന്‍സന്റിനെ കാണാ തായത് കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്ന് കാണാതായ യുവാവിനെ വരാപ്പുഴ കായലില്‍

Read More »

ലോക കേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല ; സ്വര്‍ണക്കടത്ത് കേസില്‍ പ്രക്ഷോഭം ശക്തമാക്കാന്‍ പാര്‍ട്ടി തീരുമാനം

ലോക കേരള സഭയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ല.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം: ലോക കേരള സഭയില്‍ യുഡിഎഫ്

Read More »

‘മാധവവാര്യരെ അറിയാം, അദ്ദേഹവുമായി ബിസിനസ് ബന്ധമില്ല ‘; സ്വപ്നയുടെ ആരോപണം പച്ചക്കള്ളമെന്ന് കെ ടി ജലീല്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയു മായി മുന്‍ മന്ത്രി കെ ടി ജലീല്‍. മാധവ വാര്യരെ അറിയാം. അദ്ദേഹം തന്റെ സുഹൃ ത്താണെന്നും ബിസിനസ് ബന്ധമൊന്നും ഇല്ലെന്നും ജലീല്‍ മാധ്യമങ്ങളോട്

Read More »

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാനാവില്ല ; ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല

സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് അന്വേഷണം പൂര്‍ത്തിയാകാതെ ആര്‍ക്കും നല്‍കാ നാവില്ലെന്ന് കോടതി.രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയി ലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ നിരീക്ഷണം നടത്തിയത് കൊച്ചി:

Read More »

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ഗവര്‍ണ ര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പൊതു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെയും മറ്റന്നാളുമായി വിവിധ സെഷനുകള്‍ നടക്കും തിരുവനന്തപുരം: ലോക കേരള

Read More »

അഗ്‌നിപഥ് പദ്ധതിക്കെതിരെ വന്‍ പ്രതിഷേധം; ബിഹാറില്‍ ട്രെയിനിന് തീയിട്ടു, റെയില്‍- റോഡ് ഗതാഗതം തടഞ്ഞു

സൈന്യത്തിലേക്ക് നാലുവര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ അ ഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറില്‍ പ്രതിഷേധം തുടരുന്നു. നിര്‍ദ്ദിഷ്ട പദ്ധതി പി ന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര രംഗത്തുള്ള ഉദ്യോഗാര്‍ത്ഥികള്‍ റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെടുത്തി. സമരക്കാര്‍ ട്രെയിനുകള്‍ക്ക്

Read More »

തിരുവനന്തപുരത്ത് നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

പട്ടം സെന്റ് മേരീസ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജെ ഡാനിയേലിന് ആണ് മര്‍ദ്ദന മേറ്റത്. വിദ്യാര്‍ത്ഥി കള്‍ തമ്മിലുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് കലാശിച്ചത്. ഇരുപ തോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നാ യിരുന്നു ആക്രമണം. തിരുവനന്തപുരം:

Read More »