
പ്രവാസി യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ഡോളര്‍ കടത്ത് സംഘം ?
ഗള്‍ഫില്‍ നിന്നും എത്തിയ പ്രവാസി യുവാനിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നില്‍ ഡോളര്‍ കടത്ത് സംഘമെന്ന് സംശയമെന്ന് പോലീസ് സംശയിക്കുന്നു ദുബായ് \ കാസര്‍കോട് : പ്രവാസി യുവാവിനെ അജഞാത സംഘം






























