
കാണാതായ പെണ്‍കുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു ; രണ്ട് പേര്‍ പിടിയില്‍
ആലപ്പുഴ: മഹിളാമന്ദിരത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. തൃശൂര്‍ ചീയാരം സ്വദേശി ജോമോന്‍, ചീര ക്കുഴി സ്വദേശി ജോമോന്‍ എന്നിവരാണ് പിടിയിലായത്. ഒരു പെണ്‍കുട്ടി പോക്‌സോ കേസിലെ ഇര






























