Category: News

കുവൈറ്റ് ദിനാറിനെതിരെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിൽ

 കുവൈറ്റ് പ്രവാസികൾക്ക് സന്തോഷിക്കാം; ദിനാറിനെതിരെ ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിലയിൽ കുവൈത്ത് സിറ്റി:  റെക്കോർഡ് ഇടിവിൽ ഇന്ത്യൻ രൂപ. ഒരു ഡോളറിന് 78.86 ഡോളർ എന്ന വൻ ഇടിവിലാണ് രൂപ. കുവൈറ്റ്  ദിനാറിനെതിരെ

Read More »

വിദേശ കാര്യ മന്ത്രാലയത്തിൽ സാങ്കേതിക തകരാർ: അറ്റസ്റേഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനു കാല താമസം നേരിടുന്നു.

വിദേശ കാര്യ മന്ത്രാലയത്തിൽ സാങ്കേതിക തകരാർ: അറ്റസ്റേഷൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കുന്നതിനു കാല താമസം നേരിടുന്നു. കുവൈറ്റ് സിറ്റി : സാങ്കേതിക തകരാറിനെ തുടർന്ന് അറ്റസ്റ്റേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനു കാല താമസം നേരിടുന്നതായി വിദേശകാര്യ

Read More »

അവധിക്കാലത്ത് കുവൈത്ത് വിമാനത്താവളം പ്രതീക്ഷിക്കുന്നത് ആറ് മില്യൺ യാത്രക്കാരെ

അവധിക്കാലത്ത് കുവൈത്ത് വിമാനത്താവളം പ്രതീക്ഷിക്കുന്നത് ആറ് മില്യൺ യാത്രക്കാരെ കുവൈത്ത് സിറ്റി : രാജ്യത്ത് നിന്ന് പുറപ്പെടുന്നതും ഇങ്ങോട്ടേക്ക് വരുന്നവരും ഉൾപ്പെടെ വേനൽക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷിക്കുന്നത് ആറ് മില്യൺ യാത്രക്കാരെ. ജൂൺ

Read More »
ganesh-kumar

‘അമ്മയില്‍’ പോരിന് ശമനമില്ല; ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഗണേഷ് കുമാര്‍

താരസംഘടനയായ അമ്മ ക്ലബ് ആണെന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയുണ്ടായ വാദപ്രതിവാദങ്ങള്‍ തുടരുന്നു. അമ്മ ക്ലബ് തന്നെയാ ണെന്ന് ആവര്‍ത്തിച്ച ഇടവേള ബാബുവിനെതിരെ നടനും എംഎല്‍എയുമായ ഗണേ ഷ് കുമാര്‍ വീണ്ടും

Read More »

ഇംഫാലില്‍ സൈനിക ക്യാമ്പിന് മേല്‍ കനത്ത മണ്ണിടിച്ചില്‍; രണ്ടു മരണം, 55 പേരെ കാണാതായി

മണിപ്പൂരിലെ ഇംഫാലില്‍ സൈനികക്യാമ്പിന് സമീപമുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ രണ്ടുപേര്‍ മരിച്ചു. രണ്ട് ടെറിട്ടോറിയല്‍ ആര്‍മി ജവാന്മാരാണ് മരിച്ചത്. ജവാന്മാര്‍ അടക്കം 20 ഓളം പേരെ കാണാതായി ഇംഫാല്‍: മണിപ്പൂരിലെ ഇംഫാലില്‍ സൈനികക്യാമ്പിന് സമീപമുണ്ടായ കനത്ത

Read More »

ആന്ധ്രയില്‍ വൈദ്യുതകമ്പി പൊട്ടി ഓട്ടോയില്‍ വീണ് 8 മരണം

കര്‍ഷക തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. രാവിലെ 7നായിരുന്ന അപകടം. 11കെ വി വൈദ്യുതിലൈനാണ് പൊട്ടിവീണത് ഹൈദരാബാദ് : ആന്ധ്രയിലെ സത്യസായിയില്‍ വൈദ്യുതി കമ്പി ഓട്ടോയില്‍ പൊട്ടിവീണ് എട്ടുപേര്‍ മരിച്ചു. കര്‍ഷക

Read More »

ബഫര്‍സോണ്‍: മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗം ഇന്ന്

ബഫര്‍സോണ്‍ വിഷത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതലയോഗം ചേരും. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗം വൈകിട്ട് നാലിന് ഓണ്‍ലൈനായാണ് ചേരുക. തിരുവനന്തപുരം : ബഫര്‍സോണ്‍

Read More »

” നായികയില്ല, പാട്ടില്ല, നൃത്തമില്ല -എങ്കില്‍ നിര്‍മാതാവും ഇല്ല”

‘റോക്കറ്ററി ‘ യുടെ നിര്‍മാണം സ്വയം ഏറ്റെടുക്കാനുണ്ടായ കാരണംനടന്‍ ആര്‍ മാധവന്‍ വിശദികരിക്കുന്നു പാട്ടും നൃത്തവും നായികയും ഇല്ലാത്ത ചിത്രത്തിന് നിര്‍മാതാവിനെ ലഭിക്കില്ലെന്ന് മനസ്സിലാക്കിയത് വളരെ വൈകിയാണെന്ന് നടന്‍ മാധവന്‍. സംവിധായകനാകാന്‍ ഏറ്റയാള്‍ അവസാന

Read More »

യുഎഇ : വീണ്ടും കോവിഡ് മരണം, പുതിയ രോഗികള്‍ 1769

തുടര്‍ച്ചയായി പത്തൊമ്പതാം ദിവസവും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേറെ   അബുദാബി:  ഇടവേളയ്ക്കു ശേഷം രാജ്യത്ത് കോവിഡ് മരണം വീണ്ടും റിപ്പോര്‍ട്ട് ചെയ്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1769

Read More »

അനുമതി ഇല്ലാതെ ഹജ്ജ് ചെയ്താല്‍ പിഴ പതിനായിരം റിയാല്‍

വ്യാജ അനുമതി പത്രങ്ങളും രേഖകളുമായി ഹജ്ജ് കര്‍മ്മത്തിന് മുതിരരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി റിയാദ് :  വ്യാജ രേഖകളും അനുമതി പത്രങ്ങളുമായി ഹജ്ജ് കര്‍മ്മത്തിനെത്തരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇങ്ങിനെ എത്തുന്നവരില്‍ നിന്നും പതിനായിരം

Read More »

മാസപ്പിറവി ദൃശ്യമായി, ഈദുല്‍ അദ്ഹ ജൂലൈ ഒമ്പതിന്

ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാല്‍ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും   റിയാദ് : സൗദി അറേബ്യയില്‍ ദുല്‍ ഹജ്ജ് മാസപ്പിറവി കണ്ടതിനാല്‍ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ ഒമ്പതിനും ബലിപ്പെരുന്നാള്‍ ജൂലൈ

Read More »

പ്രവാസികള്‍ക്കായി ഓപണ്‍ ഹൗസ് ഒരുക്കി ഖത്തറിലെ ഇന്ത്യന്‍ എംബസി

പ്രവാസികള്‍ക്ക് തങ്ങള്‍ നേരിടുന്ന പ്രയാസങ്ങളും പ്രശ്‌നങ്ങളും എംബസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാം.   ദോഹ : ഇന്ത്യന്‍ എംബസി പ്രവാസികള്‍ക്കായി ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ജൂണ്‍ 30 വ്യാഴാഴ്ച നടക്കുന്ന ചാര്‍ജ് ദ അഫയേഴ്‌സ് മീറ്റിലൂടെ

Read More »

ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും ; വാറങ്കല്‍ ഭൂസമരത്തില്‍ ബിനോയ് വിശ്വം അറസ്റ്റില്‍

വാറങ്കല്‍ ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വം എംപി അറസ്റ്റില്‍. വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് വാറങ്കല്‍ സുബദാരി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാണ് തെലങ്കാന: തെലങ്കാനയിലെ വാറങ്കല്‍

Read More »

തകര്‍ന്നടിഞ്ഞ് രൂപ, ഡോളറിന്റെ മൂല്യം 79 രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യ തകര്‍ച്ച

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. രൂപയുടെ മൂല്യത്തകര്‍ച്ച റെക്കോര്‍ഡ് വേഗത്തിലാണ്.ഡോളറിനെതിരെ എക്കാ ലത്തെയും മോശം വിനിമയ നിരക്കായ 79.03 രൂപയിലേക്കാണ് കൂപ്പുക്കുത്തിയത്. മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ

Read More »

യശ്വന്ത് സിന്‍ഹക്ക് മുഴുവന്‍ വോട്ടും ലഭിക്കുന്ന ഏക സംസ്ഥാനം കേരളം : മുഖ്യമന്ത്രി

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ വോട്ടും യശ്വന്ത് സിന്‍ഹക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് മുഴുവന്‍ വോട്ടും ലഭിക്കുന്ന ഏക സംസ്ഥാനം കേരളമായിരി ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ സംയുക്ത

Read More »

ഒടുവില്‍ ‘തോല്‍വി സമ്മതിച്ചു’; മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവെച്ചു

മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ നടത്തണമെന്ന സുപ്രീം കോടതി ഉത്ത ര വിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. ഫെയ്സ്ബുക്ക് ലൈവിലൂടയാ ണ് താക്കറെ രാജി അറിയിച്ചത്.= മുംബൈ: രാഷ്ട്രീയ പ്രതിസന്ധിക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ്

Read More »

‘വീണയ്ക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു ; അസംബന്ധമെങ്കില്‍ തെളിയിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു’ : മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെക്കുറിച്ച് നിയമസഭയില്‍ ഉന്ന യിച്ച ആരോപണ ത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. വീ ണയുടെ കമ്പനിക്ക് ജെയ്ക് ബാലുകുമാറുമായി ബന്ധമുണ്ടെന്നാണ് പറഞ്ഞത്. പറഞ്ഞ ത്

Read More »

ഉദയ്പുര്‍ കൊലപാതകം എന്‍ഐഎ അന്വേഷിക്കും ; രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ നിര്‍ദേശം

രാജസ്ഥാനിലെ ഉദയ്പൂരില്‍ തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി വിഡിയോ ചിത്രീകരിച്ച സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റിലായ രണ്ട് പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയേക്കും. ന്യൂഡല്‍ഹി: രാജസ്ഥാനിലെ

Read More »

മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു

കണ്ണൂര്‍ ഏച്ചൂരിലാണ് സംഭവം. ഏച്ചൂര്‍ സ്വദേശി ഷാജി, മകന്‍ ജ്യോതിരാദിത്യ എന്നി വരാണ് മരിച്ചത്. വട്ടപ്പൊയില്‍ പന്നിയോട്ട് കുളത്തിലാണ് അപകടം ഉണ്ടായത്. കണ്ണൂര്‍: മകനെ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛനും മകനും മുങ്ങിമരിച്ചു.കണ്ണൂര്‍ ഏച്ചൂരിലാണ് സം

Read More »

കോവിഡ് വ്യാപനം തുടരുന്നു ; രാജ്യത്ത് 14,506 പേര്‍ക്ക് കൂടി രോഗബാധ, 30 മരണം

രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 30 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ച തായി കേന്ദ്ര ആരോഗ്യമന്ത്രാലയം ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നു.

Read More »

മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് നാളെ ; ഉദ്ധവ് സര്‍ക്കാറിന്റെ ഭാവിയില്‍ തീരുമാനം, വിമതര്‍ തിരിച്ചെത്തുമെന്ന് ഷിന്‍ഡേ

ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്. ഇതിനായി പ്രത്യേക സഭാസ മ്മേളനം നാളെ രാവിലെ 11ന് ചേരും. ഉദ്ധവ് താക്കറെ സര്‍ക്കാര്‍ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വൈകിട്ട് 5ന്

Read More »

ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്‌ 290 കോടി യുഎസ് ഡോളറിന്റെ നിക്ഷേപം

പുതിയതായി 91 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും റീട്ടേയില്‍ ഷോറൂമുകളും തുറക്കും അബുദാബി :  യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് 2020 നും 2023 നും ഇടയില്‍ 91 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളും റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുമാണ് ലുലു

Read More »

.ഫാമിലി, ടൂറിസ്റ്റ് വീസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് കുവൈത്ത്

ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ പുതിയ ടൂറിസ്റ്റ്, ഫാമിലി വിസിറ്റ് വീസകള്‍ നിര്‍ത്തിവെയ്ക്കും   കുവൈത്ത് സിറ്റി :  പുതിയ വീസ സംവിധാനം നിലവില്‍ വരുന്ന സാഹചര്യത്തില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ ഫാമിലി വീസിറ്റ് വീസ,

Read More »

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്തി മോദിയുടെ സന്ദര്‍ശനം

പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനം നേരിട്ടറിയിക്കാന്‍ എത്തിയ മോദിക്ക് സ്‌നേഹോഷ്മള സ്വീകരണം ഒരുക്കി യുഎഇ അബുദാബി :  ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത് ഇന്ത്യയിലേക്കും മടങ്ങും വഴി യുഎഇയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്താനുള്ള

Read More »

മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ ഷെയ്ഖ് മുഹമദ് നേരിട്ടെത്തി

പ്രോട്ടോക്കോള്‍ മറികടന്ന് വിമാനത്താവളത്തില്‍ നേരിട്ടെത്തി യുഎഇ പ്രസിഡന്റ് അബുദാബി : യുഎഇയില്‍ ഏകദിന സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തില്‍ നേരിട്ടെത്തി സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍

Read More »

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയില്‍; ഊഷ്മള സ്വീകരണവുമായി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി വിമാനാത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രി മോദി,ശൈഖ് നഹ്യാനെ വാരിപ്പുണര്‍ന്നു അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലെത്തി. യു.എ.ഇ പ്രസിഡന്റ്

Read More »
shopkeeper beheaded in Udaipur over social media post on Nupur Sharma, 2 held

നൂപുര്‍ ശര്‍മയെ അനുകൂലിച്ച് പോസ്റ്റ്; യുവാവിന്റെ തലയറുത്ത് വീഡിയോ പ്രചരിപ്പിച്ചു

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വ ക്താവ് നുപൂര്‍ ശര്‍മയെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടയാളെ കഴു ത്തറുത്തു കൊന്നു. തയ്യല്‍ കടക്കാരനായ കനയ്യ ലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.

Read More »

പാസ്കോസ്- കുവൈറ്റ് ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

ഇന്ത്യൻ സ്ഥാനപതി   സിബി ജോർജ്  ലോഗോ പ്രകാശനം ചെയ്തു . പാലാ സെൻറ് തോമസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന പാസ് കോസ്   – കുവൈറ്റ് ചാപ്റ്റർ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു ലോഗോ

Read More »

ഹെലികോപ്റ്റര്‍ അറബിക്കടലില്‍ വീണു ; നാലുപേര്‍ മരിച്ചു

അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്ടര്‍ അറബിക്കട ലില്‍ പതിച്ചു നാലുപേര്‍ മരിച്ചു. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുകളുമുള്‍പ്പെടെ ഒമ്പത് പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത് ന്യൂഡല്‍ഹി: അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഹെലികോപ്ടര്‍ അറബിക്കടലി ല്‍

Read More »

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; ഇന്ന് 4459 പേര്‍ക്ക് വൈറസ് ബാധ, 15 മരണം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്ന് 4459 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 15 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. രാജ്യത്തെ കോവിഡ് ബാധിതരില്‍ ഭൂരിഭാഗവും കേരളത്തിലാണ്.ഇന്നലെ 3206 പേരായിരുന്നു രോഗബാധിതര്‍. തിരുവനന്തപുരം: സംസ്ഥാനത്ത്

Read More »

ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്ന് മുഖ്യമന്ത്രി; ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ്; സ്വര്‍ണക്കടത്തു കേസില്‍ അടിയന്തര പ്രമേയം സഭ തള്ളി

സ്വര്‍ണക്കടത്തു കേസില്‍ പ്രതിപക്ഷത്തിന്റെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ ന്നെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അടിസ്ഥാനമി ല്ലാതെ കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാ രമാണ് പ്രതിപക്ഷത്തിന്റെ വാദങ്ങളെന്നും അത് തകരാന്‍ അധികം സമയം

Read More »

പ്രോസിക്യൂഷന് തിരിച്ചടി ; ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല, ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യ പ്പെട്ട് പ്രോസിക്യൂ ഷന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലം ഘിച്ചെന്നു തെളിയിക്കാന്‍ പ്രോസി ക്യൂഷനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിചാരണ ക്കോടതി

Read More »