
ഖത്തറില്‍ അറുന്നൂറോളം പള്ളികളിലും ഈദ്ഗാഹുകളിലും നമസ്‌കാരം
വേനല്‍ക്കാലത്തെ ബലിപ്പെരുന്നാളില്‍ ചൂടിനെ അവഗണിച്ചും പതിനായിരങ്ങള്‍ നമസ്‌കാരങ്ങളില്‍ പങ്കെടുത്തു ദോഹ : ബലിപ്പെരുന്നാള് ദിനം ഖത്തറിലെ വിവിധ പള്ളികളില്‍ നമസ്‌കാര ചടങ്ങുകള്‍ നടന്നു. വിശ്വാസികള്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് മുമ്പേ പള്ളികളില്‍ എത്തി.



























