
യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നു ; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍
കൊല്ലം പുനലൂരില്‍ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിയാര്‍ സ്വ ദേശി മഞ്ജുവാണ് മരിച്ചത്. ഭര്‍ത്താവ് മണികണ്ഠന്‍ മഞ്ജുവിനെ ശ്വാസം മുട്ടിച്ച് കൊ ലപ്പെടുത്തിയെന്നാണ് സംശയം. കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ട



























