
ആരോഗ്യക്ഷമത സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ നാടുകടത്തും, നിയമം ഒക്‌ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍: ആഭ്യന്തര മന്ത്രലായം
ആരോഗ്യക്ഷമത സര്‍ട്ടിഫിക്കറ്റ്, സാധുതയുള്ള താമസരേഖ എന്നിവ ഇല്ലാതെ ഭക്ഷ്യവസ്തുക്കള്‍ ഡെലിവറി ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരെ പരി ശോധയില്‍ കണ്ടെത്തിയാല്‍ തല്‍ക്ഷണം നാടുകട ത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ് കുവൈറ്റ് സിറ്റി: ആരോഗ്യക്ഷമത സര്‍ട്ടിഫിക്കറ്റ്, സാധുതയുള്ള താമസരേഖ




























