
ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണ്ട : ഹൈക്കോടതി
വിവാഹിതയായ സ്ത്രീക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി. 21 കാരിയായ യുവതിയുടെ ഹര്‍ജിയിലാണ് നടപടി. ഗര്‍ഭം 21 ആഴ്ച പിന്നിട്ടിട്ടുണ്ടെങ്കിലും ഗാര്‍ഹിക പീഡനത്താല്‍ മാനസികമായി ബുദ്ധിമുട്ടുന്ന യു വതിക്ക് ഗര്‍ഭഛിദ്രത്തിന് ജസ്റ്റിസ്





























