
എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ കുവൈത്ത്-കൊച്ചി സർവീസിൽ വീണ്ടും വൈകിയത്; യാത്രക്കാർക്ക് ഏറെ കഷ്ടം
കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം വീണ്ടും എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസിൽ താളപ്പിഴ. വ്യാഴാഴ്ച രാത്രി കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. രാത്രി 9.20ന് പുറപ്പെടേണ്ടതായിരുന്ന വിമാനം അർദ്ധരാത്രി 12




























