
നോര്‍ക്ക-യുകെ കരിയര്‍ ഫെയര്‍ രണ്ടാംഘട്ടത്തിന് സമാപനം ; 171 നഴ്‌സുമാര്‍ക്ക് ഓഫര്‍ ലെറ്റര്‍
171 നഴ്‌സുമാര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചു.അഭിമുഖങ്ങളില്‍ 58 സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാ ര്‍ പങ്കെടുത്തു. യു.കെ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ലിസ്റ്റ് പ്ര സിദ്ധീകരിക്കും കൊച്ചി : മൂന്നുദിവസങ്ങളിലായി കൊച്ചിയില്‍ സംഘടിപ്പിച്ച നോര്‍ക്ക-യു.കെ





























