Category: India

ആരാധനാലയങ്ങള്‍ തുറക്കണമെന്ന ഹര്‍ജി: കേന്ദ്രത്തിന്റെ പ്രതികരണം തേടി സുപ്രീംകോടതി

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ആഭ്യന്ത്ര മന്ത്രാലയത്തിന് നോട്ടീസ് അയച്ചു

Read More »

ഓഹരി വിപണിയില്‍ ഇന്നും ഇടിവ്‌

നിഫ്‌റ്റി ഫാര്‍മ സൂചിക 1.9 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌. ബയോകോണ്‍, സിപ്ല, അര്‍ബിന്ദോ ഫാര്‍മ, ലുപിന്‍, ടോറന്റ്‌ ഫാര്‍മ എന്നീ ഓഹരികള്‍ രണ്ട്‌ ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

Read More »

മധ്യപ്രദേശിലെ തെരുവോര കച്ചവടക്കാരുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി

ശുചിത്വം പാലിക്കാനും കോവിഡ് 19 നെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി തെരുവോര കച്ചവടക്കാരോട് ആവശ്യപ്പെട്ടു. ഇത് അവരുടെ വ്യാപാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More »

ഇനി തര്‍ക്കം വേണ്ട; നീറ്റ് പരീക്ഷ മാറ്റിവെക്കില്ലെന്ന് സുപ്രീംകോടതി

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളും കോടതി തള്ളിയിരുന്നു. ബിഹാറിലെ വെള്ളപ്പൊക്കവും കോവിഡ് ലോക്ക്ഡൗണും ചൂണ്ടിക്കാട്ടിയാണ് ചില അഭിഭാഷകര്‍ വീണ്ടും കോടതിയിലെത്തിയത്.

Read More »

വീടുതകര്‍ത്ത് പ്രതികാരം വീട്ടിയെന്നാണോ കരുതുന്നത്? ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് കങ്കണ

  മുംബൈ: കങ്കണ മുംബൈ പാലി ഹില്‍സിലെ വീട്ടിലെത്തി. വിമാനത്താവളത്തില്‍ കങ്കണയ്‌ക്കെതിരെ ശിവസേന വന്‍ പ്രതിഷേധമുയര്‍ത്തി. പോലീസ് ആണ് താരത്തെ വീട്ടിലെത്തിച്ചത്. നിലവില്‍ സിആര്‍പിഎഫ് സുരക്ഷാവലയത്തിലാണ് താരം. വീടുതകര്‍ത്ത് പ്രതികാരം വീട്ടിയെന്നാണോ കരുതുന്നതെന്ന് ഉദ്ധവ്

Read More »

സീരിയല്‍ നടി ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍

നടിയുടെ മരണത്തിന് പിന്നാലെ മൗനരാഗത്തിലെ സഹതാരമായ നടി പ്രിയങ്ക ജെയിന്‍ ഒരു വൈകാരികമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read More »

രാജ്യത്ത് കോവിഡ് രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന; കോവിഡ് ടെസ്റ്റുകളിലും വന്‍കുതിപ്പ്

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89,706 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ മാത്രം 20,000 ത്തിലേറെപ്പേരാണ് രോഗബാധിതരായത്. പുതിയ കേസുകളില്‍ 60 ശതമാനവും റിപ്പോര്‍ട്ട് ചെയ്യുന്നത് 5 സംസ്ഥാനങ്ങളിലാണ്.

Read More »

ഖാദി ഇ-പോര്‍ട്ടലില്‍ തിരക്കേറുന്നു; പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്

സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്കുള്ള വലിയ പ്രോത്സാഹനം ആണ് ഖാദി ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം എന്ന് കെവിഐസി ചെയര്‍മാന്‍ ശ്രീ വിനയകുമാര്‍ സക്‌സേന അഭിപ്രായപ്പെട്ടു.

Read More »

സുശാന്ത് സിംഗ് കേസ് തെരഞ്ഞെടുപ്പ് ആയുധമാക്കി ബീഹാറിലെ ബിജെപി ഘടകം

ബീഹാര്‍ സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളെ മറച്ചു പിടിക്കാനുള്ള മാര്‍ഗമായാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു

Read More »

ഡല്‍ഹിയില്‍ 90 വയസ്സുകാരിയെ മൃഗീയമായി പീഡിപ്പിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു

പാല്‍ക്കാരനെ കാത്തിരുന്ന വയോധികയെ ഇന്ന് പാല്‍ക്കാരന്‍ വരില്ലെന്നും പാല്‍ വിതരണ സ്ഥലത്തേക്ക് കൂട്ടി കൊണ്ടു പോകാമെന്ന് പറഞ്ഞ് പ്രതി അടുത്തുളള ഫാമില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

Read More »

നടി കങ്കണയുടെ മുംബൈ ഓഫീസ് പൊളിച്ചുമാറ്റുന്നു

കങ്കണ മൊഹാലിയില്‍ നിന്ന് പുറപ്പെട്ടു. മൂന്ന് മണിക്ക് മുംബൈയില്‍ എത്തും. രാമക്ഷേത്രം പൊളിച്ച ബാബറിന്റെ നടപടിക്ക് സമാനമാണ് തന്റെ ഓഫീസ് പൊളിക്കലെന്ന് കങ്കണ ട്വീറ്റ് ചെയ്തു.

Read More »

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷം

രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷം. ഡിഎംകെയുടെ തിരുച്ചി ശിവയെ സ്ഥാനാര്‍ത്ഥിയാക്കാനാണ് യുപിഎ നീക്കം. ശിവയെ പിന്തുണയ്ക്കാന്‍ യുപിഎ ഇതരകക്ഷികളോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ഏകപക്ഷീയമാകരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

Read More »

പുകവലിക്കുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്‌ ലഭ്യം

ആരോഗ്യസ്ഥിതി കണക്കിലെടുത്താണ്‌ പോളിസി അനുവദിക്കുന്നതു സംബന്ധിച്ച്‌ ഇന്‍ഷുറന്‍സ്‌ കമ്പനി തീരുമാനിക്കുന്നത്‌. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ നിലവിലുണ്ടെങ്കില്‍ പ്രീമിയം ഉയരാന്‍ സാധ്യതയുണ്ട്‌. പുകവലിക്കുന്നവര്‍ക്ക്‌ ടൈപ്‌ 2 പ്രമേഹരോഗമുണ്ടെങ്കില്‍ പോളിസി നിഷേധിക്കപ്പെട്ടേക്കാം.

Read More »

കോവിഡ് പീഡിതർക്ക് സുബിൻ ട്രേഡേഴ്‌സിന്റെ സാന്ത്വന സ്‌പർശം

കോവിഡ് പീഡിതർക്ക് ഡൽഹിയിലെ മൊത്ത വ്യാപാര പ്രമുഖരായ സുബിൻ ട്രേഡേഴ്‌സിന്റെ സാന്ത്വന സ്‌പർശം. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ ആഹാര സാധനങ്ങൾ തികച്ചും സൗജന്യമായി അർഹതപ്പെട്ടവർക്ക് അവരുടെ വീട്ടുപടിക്കൽ എത്തിച്ചു കൊടുക്കുന്ന സംരംഭം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മറ്റൊരു ചന്ദ്രസ്പർശം.

Read More »

ഇന്ത്യയില്‍ കോവി‍ഡ് ബാധിതര്‍ 44 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് രോ​ഗം

ഇന്ത്യയില്‍ കോവി‍ഡ‍് വൈറസ് രോ​ഗബാധ ദിനംപ്രതി ഉയരുന്നു. രാജ്യത്ത് രോ​ഗബാധിതരുടെ എണ്ണം 44 ലക്ഷത്തിലേക്ക് ഉയരുകയാണ്. 24 മണിക്കൂറിനിടെ 89,706 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി ഉയര്‍ന്നു. രാജ്യത്ത് കോവിഡ് മരണ സംഖ്യയും അനുദിനം ഉയരുകയാണ്. കോവിഡ് മരണങ്ങള്‍ ദിനംപ്രതി ആയിരം കവിഞ്ഞു.

Read More »

നിയന്ത്രണങ്ങളോടെ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുന്നു; സമ്മിശ്ര പ്രതികരണം

രാ​ജ്യ​ത്ത് സ്കൂ​ളു​ക​ൾ കടുത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കു​ന്നു. ലോ​ക്ക്ഡൗ​ൺ ഇ​ള​വു​ക​ളു​ടെ ഭാ​ഗ​മാ​യി ഒ​ൻ​പ​ത്, പ​ന്ത്ര​ണ്ടാം ക്ലാ​സു​ക​ളി​ൽ അ​ധ്യ​യ​നം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​രി​ൽ നി​ന്ന് മാ​ർ​ഗ​നി​ർ​ദേ​ശം തേ​ടും. ആ​രോ​ഗ്യ കു​ടും​ബ ക്ഷേ​മ മ​ന്ത്രാ​ല​യം ഇ​തു സം​ബ​ന്ധി​ച്ച് മാ​ർ‌​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. ഈ ​മാ​സം 21 മു​ത​ൽ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. മാസ്ക്ക്, ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ൽ, സാ​നി​റ്റൈ​സ​ർ തു​ട​ങ്ങി​യ​വ​യെ​ല്ലാം പാ​ലി​ക്ക​ണം.

Read More »

 പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി; 42 കോടിയോളം പേർക്ക് 68, 820 കോടിയുടെ സാമ്പത്തിക സഹായം. 

പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി വഴി  42 കോടിയോളം പേർക്ക് 68, 820 കോടിയുടെ സാമ്പത്തിക സഹായം നൽകിയെന്നു അധികൃതർ. 17, 891 കോടി രൂപ ആദ്യഗഡുവായി പിഎം കിസാൻ പദ്ധതിയുടെ 8.94 കോടി

Read More »

എൻ എസ് എസ്  ഓഫ്‌ ബ്രിട്ടീഷ് കൊളംബിയ ഓണാഘോഷം : അഭയാർത്ഥികൾക്ക് ഭക്ഷണ വിതരണം 

എൻ എസ് എസ്  ഓഫ്‌ ബ്രിട്ടീഷ് കൊളംബിയ 2020 ഓണം ആഘോഷത്തോടനുബന്ധിച് 50 അഭയാർത്ഥികൾക്ക് ഭക്ഷണം വിതരണം ചെയ്തു. ഗേറ്റ്വേ & പാർക്വേ ഷെൽറ്ററുകളിൽ 50 ഓളം അന്തേവാസികൾക്കാണ് ഭക്ഷണം വിതരണം ചെയ്തത്.  എൻ

Read More »

കേരളത്തിലെ റോഡുകൾ ഇലക്ട്രിഫൈ ചെയ്യാൻ പുതുപുത്തൻ മഹീന്ദ്ര ട്രിയോ എത്തി

കൊച്ചി, സെപ്റ്റംബർ 7, 2020: പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ മഹീന്ദ്ര ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തിൽ പുതിയ ഇലക്ട്രിക് ഓട്ടോകൾ പുറത്തിറക്കി. മഹീന്ദ്ര ഇലക്ട്രിക് ത്രീ വീലർ ട്രിയോയുടെ ഫെയിം സബ്സിഡി കിഴിച്ചുള്ള

Read More »

ഹോമിയോ പ്രതിരോധ മരുന്ന്‌ ശാസ്‌ത്രീയമാണോ?

കോവിഡിന്‌ ഹോമിയോ പ്രതിരോധ മരുന്ന്‌ ഉപയോഗിക്കുന്നതിനെ കുറിച്ച്‌ നമ്മുടെ സംസ്ഥാനത്ത്‌ ഒരു തര്‍ക്കം നടക്കുകയാണ്‌. ഹോമിയോ പ്രതിരോധ മരുന്ന്‌ ഫലപ്രദമാണെന്ന ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ വാക്കുകളാണ്‌ തര്‍ക്കത്തിന്‌ ഇപ്പോള്‍ ചൂട്‌ പകര്‍ന്നിരിക്കുന്നത്‌. കോവിഡിനെ തുരത്താനുള്ള

Read More »

നിഫ്‌റ്റി വീണ്ടും 11,350 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞു

ഓഹരി വിപണിയില്‍ ശക്തമായ ചാഞ്ചാട്ടം തുടരുന്നു. നിഫ്‌റ്റി വീണ്ടും 11,350ന്‌ താഴെ ക്ലോസ്‌ ചെയ്‌തു. ഇത്‌ തുടര്‍ന്നും വിപണി ഹ്രസ്വകാലത്തേക്ക്‌ ദുര്‍ബലമായി തുടരുമെന്ന സൂചനയാണ്‌ നല്‍കുന്നത്‌.

Read More »

അതിര്‍ത്തിയില്‍ സംഘര്‍ഷം: ഇന്ത്യ-ചൈന സേനകള്‍ നേര്‍ക്കുനേര്‍ മുഖാമുഖം

അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം ചെവികൊളളാതെ ചൈന നിലപാട് കടുപ്പിച്ചിരിക്കുകയാണ്. റെസാങ്, ലാ മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

Read More »

ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു

പ്രവാസികളുടെ എറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിമാന സര്‍വ്വീസ് ആരംഭിക്കുന്നതിനായി ഇന്ത്യയും ബഹ്‌റൈനും തമ്മില്‍ എയര്‍ ബബിള്‍ കരാറില്‍ ഒപ്പിട്ടു. വിസ കാലാവധി അവസാനിക്കാറായി ഇന്ത്യയില്‍ കുടുങ്ങി കിടക്കുന്ന നിരവധി പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ വാര്‍ത്ത.

Read More »

കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സുകള്‍ക്കെതിരെ പഞ്ചാബില്‍ കര്‍ഷക പ്രക്ഷോഭം

ഭക്ഷ്യധാന്യ സംഭരണത്തിന്റെ മിനിമം താങ്ങുവില സമ്പ്രദായം ഇല്ലാതാക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനസുകളെന്ന് കര്‍ഷകര്‍ ആവലാതിപ്പെടുന്നു

Read More »

സാത്താന്‍കുളം കസ്റ്റഡി കൊലപാതകം: പോലീസിനെതിരെ സിബിഐ അന്വേഷണ റിപ്പോര്‍ട്ട്

ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു

Read More »

മയക്കുമരുന്ന് കേസ്: നടി സഞ്ജന ഗല്‍റാണി അറസ്റ്റില്‍

കേസില്‍ അറസ്റ്റിലായ മലയാളി നിയാസ് മുഹമ്മദ് നല്‍കിയ വിവരങ്ങളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജനയുടെ വസതിയില്‍ പരിശോധന നടത്തിയത്.

Read More »

ഗ്രീന്‍ ഇന്ത്യ ചലഞ്ച്: 1650 ഏക്കര്‍ വനത്തിന്റെ സംരക്ഷണം ഏറ്റെടുത്ത് പ്രഭാസ്

സംരക്ഷിത വനമേഖലയുടെ ഒരു ഭാഗം മാത്രമാണ് പ്രഭാസിന്റെ സഹകരണത്തോടെ അര്‍ബന്‍ ഫോറസ്റ്റ് പാര്‍ക്കാക്കി വനം വകുപ്പ് മാറ്റുന്നത്.

Read More »

ഹൈദരാബാദിലെ ഐപിഎസ് അക്കാദമി കോവിഡിന്റെ പിടിയിൽ

ഹൈദ്രാബാദിലെ ദേശീയ പൊലീസ് അക്കാദമിയിൽ കോവിഡ് വ്യാപനം. ജീവനക്കാരും ഓഫീസർമാരുമുൾപ്പെടെ 80 ഓളം പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഘട്ടംഘട്ടമായി ടെസ്റ്റിന് വിധേയമാക്കപ്പെട്ടവരെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എല്ലാവരുടെയും ആരോഗ്യനില ഭദ്രമാണ്.

Read More »

“താറാവുകള്‍ക്കൊപ്പം കളിച്ചോളൂ, വട്ടപൂജ്യമാകരുത്” : മോദിക്കെതിരെ കപില്‍ സിബല്‍

രാജ്യം നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ അക്കമിട്ടു നിരത്തിയായിരുന്നു ട്വിറ്ററിലൂടെയുള്ള വിമര്‍ശനം

Read More »

രാജ്യത്ത് കോവിഡ് ബാധിരുടെ എണ്ണം 43 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് രോഗം

രാജ്യത്ത് കോവിഡ് ബാധിരുടെ എണ്ണം 43 ലക്ഷത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 42,80,422 ആയി. 1133 മരണം കൂടി പുതുതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Read More »

ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ അറസ്റ്റില്‍

ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ അറസ്റ്റില്‍. അഴിമതി, കളളപ്പണം വെളിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ദീപക് കൊച്ചാറിനെ എന്‍ഫോഴ്സ്മെന്റ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഐ​സി​ഐ​സി​ഐ ബാ​ങ്ക്-​വീ​ഡി​യോ​കോ​ണ്‍ വാ​യ്പാ അ​ഴി​മ​തി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടിയെന്നു എന്‍ഡി ടിവി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

Read More »