Category: India

രാ​ജ്യ​ത്ത് കോ​വി​ഡ് ബാധിതര്‍ 67 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 72,049 കേ​സു​ക​ള്‍

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 67 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാജ്യത്ത് 72,049 പേ​ര്‍​ക്ക് കൂടി കോവിഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 67,571,31 ആ​യി.

Read More »

കേന്ദ്രസര്‍ക്കാരിന്റെ പ്രഥമ ദേശീയ സ്റ്റാര്‍ട്ടപ് പുരസ്കാരങ്ങളില്‍ മൂന്നെണ്ണം കേരളത്തിന്; കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പ്രഥമ ദേശീയ പുരസ്കാരങ്ങളില്‍ മൂന്നെണ്ണം കേരളത്തിന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള നവ ഡിസൈന്‍ ആന്‍ഡ് ഇനോവേഷന്‍, ജെന്‍ റോബോട്ടിക്സ് എന്നിവയ്ക്ക് പുറമെ ജാക്ക് ഫ്രൂട്ട് 365-നുമാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.

Read More »

സെന്‍സെക്‌സ്‌ 600 പോയിന്റ്‌ ഉയര്‍ന്നു; നിഫ്‌റ്റി 11,650ന്‌ മുകളില്‍

ബ്രിട്ടാനിയ, കോള്‍ ഇന്ത്യ, വിപ്രോ, ഹിന്‍ഡാല്‍കോ, ടാറ്റാ സ്റ്റീല്‍ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍.

Read More »

ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് യച്ചൂരിയും ഡി രാജയും 

പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നേതാക്കള്‍ ആശ്വസിപ്പിച്ചു. കുടുംബത്തിനും പ്രക്ഷോഭം നടത്തുന്ന ജനങ്ങൾക്കും പൂർണ പിന്തുണ നേതാക്കൾ പ്രഖ്യാപിച്ചു.

Read More »

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടർച്ചയായി കുറയുന്നു. ആകെ രോഗം സ്ഥിരീകരിച്ചവരില്‍  13.75% മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. പുതുതായി രോഗമുക്തരായവരില്‍ 74 ശതമാനവും 10 സംസ്ഥാനങ്ങളില്‍/ കേന്ദ്രഭരണ പ്രദേശങ്ങളില്‍. 25 സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ പുതുതായി സ്ഥിരീകരിച്ച കേസുകളേക്കാള്‍ പുതുതായി രോഗമുക്തരായവരുടെ എണ്ണം കൂടുതല്‍.

Read More »

ഹത്രാസ് കേസില്‍ സാക്ഷികളെ സംരക്ഷിക്കാന്‍ നടപടിയുണ്ടോ?; സത്യവാങ്മൂലം ആവശ്യപ്പെട്ട് സുപ്രീംകോടതി

ഹത്രാസ് കേസ് ഞെട്ടിക്കുന്നതും അസാധാരണവും ഭീകരവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. കോടതിയുടെ ശക്തമായ ഇടപെടല്‍ കേസിലുണ്ടാകുമെന്ന സന്ദേശമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷതയിലുള്ള ബെഞ്ച് നല്‍കിയത്.

Read More »

ഏഴാം സാമ്പത്തിക സെൻസസ് ഡിസംബർ 31 വരെ നീട്ടി എന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം

ഏഴാം സാമ്പത്തിക സെൻസസ് ഡിസംബർ 31 വരെ നീട്ടി എന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് പദ്ധതി നിർവഹണ മന്ത്രാലയം അറിയിച്ചു.

Read More »

തിയേറ്റര്‍ തുറക്കുന്നതിന് മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

തിയേറ്ററില്‍ പ്രവേശിക്കുന്നതിന് മുന്‍പ് എല്ലാവരെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

Read More »

ഹത്രാസ് ബലാത്സംഗക്കൊല ഞെട്ടിച്ചു; തങ്ങളുടെ അധികാരം ഉപയോഗിക്കാന്‍ ആലോചിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ്

അതേസമയം, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Read More »

ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലുണ്ട്‌ റിസ്‌ക്‌

കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ഡെറ്റ്‌ ഫണ്ടുകളിലെ ഒരു വിഭാഗമാണ്‌ ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകള്‍. റിസ്‌ക്‌ കൂടിയ കടപ്പത്രങ്ങളില്‍ നി ക്ഷേപിക്കുന്നതിനാലാണ്‌ ഇവയെ ക്രെഡിറ്റ്‌ റിസ്‌ക്‌ ഫണ്ടുകള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌.

Read More »

ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക നഷ്ട കച്ചവടമാകുമോ?

കൗണ്‍സിലിലെ ഭൂരിപക്ഷം ഉപയോഗിച്ച് വായ്പ എടുക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തികമേഖലയില്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Read More »

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; ഇന്നലെ 61,267 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. ഇന്നലെ മാത്രം ഇന്ത്യയില്‍ 61,267 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 66,85,083 ആയി ഉയര്‍ന്നു.

Read More »

ഓഹരി വിപണി മുന്നേറ്റം തുടരുന്നു; നിഫ്‌റ്റി 11,500ന്‌ മുകളില്‍

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന്‌ നേട്ടത്തിലായിരുന്നു. 30 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 20 ഓഹരികളാണ്‌ നഷ്‌ടത്തിലായത്‌.

Read More »

അടുത്ത ജൂലൈയോടെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍; നടപടികള്‍ തുടങ്ങി

നിലവില്‍ മൂന്ന് വാക്സിനുകളുടെ പരീക്ഷണം നടക്കുകയാണ്. ഈ വാക്സിന്‍ വിജയിക്കുന്ന മുറയ്ക്കായിരിക്കും ഇത് ജനങ്ങളിലേക്ക് എത്തിക്കുക.

Read More »

ഫാര്‍മ മേഖലയില്‍ നിന്ന്‌ നേട്ടമുണ്ടാക്കാന്‍ സിപ്ലയില്‍ നിക്ഷേപിക്കാം

പൊതുവെ ഫാര്‍മ ഓഹരികള്‍ വിപണിയുടെ പൊതുഗതിയില്‍ നിന്ന്‌ വ്യത്യസ്‌തമായ പ്രകടനം കാഴ്‌ച വെക്കാന്‍ സാധ്യതയുണ്ട്‌. ഔഷധങ്ങള്‍ക്കുള്ള ഡിമാന്റ്‌ വര്‍ധിച്ചതും രൂപയുടെ മൂല്യം ശോഷിച്ചതും ഫാര്‍മ കമ്പനികള്‍ക്ക്‌ അനുകൂലമായ ഘടകങ്ങളാണ്‌.

Read More »

ഡി.കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ ആക്രമണമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Read More »

ബോളിവുഡില്‍ ലഹരിമരുന്ന് ഉപയോഗം ഉണ്ട്; പക്ഷേ എല്ലാവരെയും ഒരേ കണ്ണില്‍ കാണരുത്: അക്ഷയ് കുമാര്‍

ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാല് മിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ സന്ദേശത്തിലാണ് അക്ഷയ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Read More »

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 74,442 പേ​ര്‍​ക്ക് കോ​വി​ഡ്; 903 മ​ര​ണം

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 74,442 പേ​ര്‍​ക്കാ​ണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 66,23,816 ആയി.

Read More »

ഐ.പി.എൽ: പഞ്ചാബിനെ പത്ത് വിക്കറ്റിന് തകർത്ത് ചെന്നൈയുടെ ഗംഭീര തിരിച്ചുവരവ്

ഐ പി എല്ലിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് വീണ്ടും വിജയവഴിയിൽ. കിംഗ്സ് ഇലവൻ പഞ്ചാബിനെ പത്ത് വിക്കറ്റിനാണ് ചെന്നൈ തകർത്തത്.

Read More »

പദ്മശ്രീ സി കെ മേനോൻ മാനവികതയുടെ ഉന്നതമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മഹത് വ്യക്തിത്വം.

വിശേഷണ പദങ്ങൾ കൊണ്ട് സമ്പുഷ്ഠമായ മലയാളഭാഷാ പദാവലിയിൽ സ്വന്തം ജീവിതം കൊണ്ട് ഒരുപാട് സവിശേഷ ഗുണങ്ങൾക്ക് പര്യായമായി മാറിയ വ്യക്തിത്വമാണ് പദ്മശ്രീ സി കെ മേനോൻ എന്ന് അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ

Read More »

ഇന്ത്യൻ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

കുവൈറ്റ് രാജ്യതലവനായ ഷെയ്ക്ക് സബ അൽ അഹമദ് അൽ ജബേർ അൽ സബയുടെ നിര്യാണത്തെ തുടർന്ന്് അദ്ദേഹത്തോടുള്ള ആദരസൂചകമായി നാലിന്  ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദേശീയ പതാക താഴ്ത്തിക്കെട്ടിയുള്ള ഒരു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

Read More »

ഹത്രസ് പീഡന കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറി 

ഹത്രസ് പീഡന കേസിന്‍റെ അന്വേഷണം സിബിഐക്ക് കൈമാറിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേസ് കൈകാര്യം ചെയ്തതിൽ യുപി പൊലീസിന് വീഴ്ച പറ്റിയെന്ന് ഡിജിപി തന്നെ തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് കേസ് സിബിഐക്ക് വിടുന്നതായി

Read More »

ഹിന്ദുത്വരഥം തടുക്കാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിനാകുമോ?

ഐ ഗോപിനാഥ് 1925ല്‍ പ്രഖ്യാപിച്ച തങ്ങളുടെ രാഷ്ട്രീയ അജണ്ടയിലേക്ക് സംഘപരിവാര്‍ ശക്തികള്‍ കൂടുതല്‍ കൂടുതലായി അടുക്കുകയാണ്. പരമാവധി നൂറുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്നതാണല്ലോ അവരുടെ അജണ്ട. അതിനിനിയുള്ളത് 5 വര്‍ഷം മാത്രം. ജനാധിപത്യ –

Read More »

ബാബു പണിക്കരുടെ നേതൃത്വത്തിൽ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്ര സമിതി അധികാരമേറ്റു

ഡൽഹി : മയൂർ വിഹാർ ഫേസ് ഒന്നിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ പുതിയ ഭാരവാഹികൾ അധികാരമേറ്റു. ബാബു പണിക്കർ പ്രസിഡന്റും, കെ പ്രഭാകരൻ സെക്രട്ടറിയുമായ പുതിയ ഭരണ സമിതിയാണ് അധികാരമേറ്റത്. ജി എസ് നായർ,

Read More »

മധുരത്തിന് ‘കാലാവധി’; ഇന്‍ഷുറന്‍സ് പരിധിയില്‍ കോവിഡ്; വാഹനരേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍; അറിയാം, പത്ത് മാറ്റങ്ങള്‍

വിവിധ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വന്നു. യാത്ര, പണമിടപാട്, ഭക്ഷണം, ആദായ നികുതി റിട്ടേണ്‍ തുടങ്ങിയ മേഖലകളിലാണ് പ്രധാനമാറ്റം വരുത്തിയിരിക്കുന്നത്.

Read More »

ഹത്രാസ് പീഡന കേസില്‍ നീതി ആവശ്യപ്പെട്ട് നേതാക്കള്‍

ഹത്രാസ് പീഡന കേസില്‍ നീതി ആവശ്യപ്പെട്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ,
സീതാറാം യെച്ചൂരിയും , ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും.

Read More »

കോവിഡ് സ്ഥിരീകരിക്കുന്ന അത്‌ലറ്റുകൾക്കായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേക മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പുറത്തിറക്കി

സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രങ്ങളിൽ‌ പരിശീലനം നടത്തി വരുമ്പോൾ കോവിഡ് 19 രോഗബാധ സ്ഥിരീകരിക്കുന്ന ഉന്നത പ്രകടനമികവുള്ള അത്‌ലറ്റുകൾക്കായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ-SOP) പുറത്തിറക്കി.

Read More »