English हिंदी

Blog

india covid

 

ന്യൂ​ഡ​ല്‍​ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 74,442 പേ​ര്‍​ക്കാ​ണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 66,23,816 ആയി.

Also read:  തുണിസഞ്ചി തട്ടിപ്പ്: ടെന്‍ഡര്‍ നടപടികള്‍ കര്‍ശനമാക്കി സപ്ലൈകോ

കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 903 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ രാജ്യത്തെ കോ​വി​ഡ് മ​ര​ണ സംഖ്യ 1,02,685 ആ​യി.

Also read:  വിമാനമാര്‍ഗം രാജ്യത്ത് മൊബൈല്‍ ഓക്സിജന്‍ പ്ലാന്റുകള്‍; കോവിഡ് രൂക്ഷമായ പ്രദേശങ്ങളില്‍ മെഡിക്കല്‍ സംഘം, സര്‍വസജ്ജമായി റെയില്‍വേ

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം രാ​ജ്യ​ത്ത് നിലവില്‍ 9,34,427 പേ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 84.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.