Category: India

കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധം; ബീഹാറിന് പുറകെ തമിഴ്‌നാടും മധ്യപ്രദേശും

  ചെന്നൈ: കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. ബീഹാറില്‍ ബിജെപി വിജയിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നായിരുന്നു പാര്‍ട്ടി പ്രകടന പത്രികയിലെ ആദ്യ വാഗ്ദാനം. ഇതിന് ചുവടുപിടിച്ചാണ് ഇപ്പോള്‍ തമിഴ്‌നാട്,

Read More »

രാജ്യത്ത് 24 മണിക്കൂറിനിടയില്‍ 54,366 പേര്‍ക്ക് കോവിഡ്; ആകെ മരണം1.17 ലക്ഷം മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 54,366 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 690 പേര്‍ കൂടി മരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 77.61 ലക്ഷമായി ഉയര്‍ന്നു. കൊവിഡ് ബാധിച്ചു ഇതുവരെ 1,17,306 പേരാണ് മരിച്ചത്. നിലവില്‍ 6.95 ലക്ഷം സജീവ കേസുകളാണുള്ളത്.

Read More »

രാജസ്ഥാനെ കീഴടക്കി ഹൈദരാബാദ്; ജയം എട്ട് വിക്കറ്റിന്

ഐ പി എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വിജയം. എട്ട് വിക്കറ്റിനാണ് വാർനറും സംഘവും രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ഹൈദരാബാദ് ഒരേപോലെ മികവ് പുലർത്തി.

Read More »

കർഷക ബില്ലിനെ അനുകൂലിച്ചും, പ്രതികൂലിച്ചും

കേന്ദ്രസർക്കാർ വളരെ തിടുക്കപ്പെട്ടു തയ്യാറാക്കിയ കർഷക ബില്ല് കർഷകർക്കെതിരെ ആണെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷം രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തിവരികയാണ്. കർഷക ബില്ല് നടപ്പിലാക്കുന്നതിൽ ശക്തമായ എതിർപ്പാണ് വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങൾ പ്രകടിപ്പിക്കുന്നത്. പഞ്ചാബ് സർക്കാർ കേന്ദ്ര

Read More »

നാല്‌ ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണിയില്‍ ഇടിവ്‌

ശക്തമായ ചാഞ്ചാട്ടത്തിനൊടുവിലാണ്‌ വിപണി നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചത്‌. രാവിലെ വ്യാപാരം തുടങ്ങിയതും നഷ്‌ടത്തോടെയായിരുന്നു

Read More »

ടിആര്‍പി തട്ടിപ്പ് കേസില്‍ രണ്ട് ടിവി ചാനലുകള്‍ കൂടി ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ടിആര്‍പി തട്ടിപ്പ് കേസില്‍ രണ്ട് ടിവി ചാനലുകള്‍ കൂടി ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മുംബൈ പൊലീസാണ് ഇക്കാര്യം പുറത്തുവിട്ടത്. തട്ടിപ്പില്‍ ഉള്‍പ്പെട്ടിരിക്കുന്നതില്‍ ഒന്ന് ന്യൂസ് ചാനലും മറ്റൊന്ന് വിനോദ ചാനലുമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ രണ്ട് ചാനലുകള്‍ കാണുന്നതിനായി വീട്ടുകാര്‍ക്ക് പണം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്.

Read More »

സിബിഐയെ തടഞ്ഞ്‌ മഹാരാഷ്‌ട്ര സർക്കാർ

സംസ്ഥാനത്തെ കേസുകള്‍ നേരിട്ട് ഏറ്റെടുത്ത് അന്വേഷിക്കാന്‍ സിബിഐക്ക്‌ നല്‍കിയിരുന്ന അനുമതി മഹാരാഷ്‌ട്രയിലെ ശിവസേന ‐ കോൺഗ്രസ്‌ സര്‍ക്കാര്‍ പിന്‍വലിച്ചു.

Read More »

സഹകരണ ഫെഡറലിസം പെരുവഴിയിലാവുമ്പോള്‍…

കെ.പി സേതുനാഥ് സഹകരണ ഫെഡറലിസം (കോപറേറ്റീവ് ഫെഡറലിസം) എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ് അന്തരിച്ച മുന്‍ ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി ആയിരുന്നു. 2017-ല്‍ ജിഎസ്ടി നിയമം നടപ്പിലാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി പാര്‍ലമെന്റില്‍ പൈലറ്റു ചെയ്യുമ്പോഴാണ് കേന്ദ്രവും,

Read More »

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. 55,838 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 702 പേർ ഒരു ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചു. 77,06,946 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

Read More »

ഓഹരി വിപണി മുന്നേറ്റം തുടരുന്നു; നിഫ്‌റ്റി 11,900ന്‌ മുകളില്‍

സെന്‍സെക്‌സ്‌ ഇന്ന്‌ 163 പോയിന്റും നിഫ്‌റ്റി 41 പോയിന്റും നേട്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ്‌ 40,707 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 40,976 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നുവെങ്കിലും 41,000 എന്ന നിലവാരം മറികടക്കാന്‍ കഴിഞ്ഞില്ല.

Read More »

നിതിഷ് കുമാര്‍ വര്‍ഗീയത വളര്‍ത്തുന്ന നേതാവ്: ചിരാഗ് പസ്വാന്‍

  പാട്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍. വര്‍ഗീയവ വളര്‍ത്തുന്ന നേതാവാണ് നിതീഷ് കുമാര്‍ എന്ന് പസ്വാന്‍ തുറന്നടിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ നിതീഷ് വിജയിച്ചാല്‍ അത്

Read More »

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്മരണ ദിനത്തില്‍ പ്രണാമമര്‍പ്പിച്ച് പ്രധാനമന്ത്രി

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ രക്തസാക്ഷികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സ്മരണ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രണാമമര്‍പ്പിച്ചു.

Read More »

തമിഴ് റോക്കേഴ്‌സ് പൂട്ടിച്ച് ആമസോണ്‍; സിനിമ മേഖലയ്ക്ക് ആശ്വാസം

  ചെന്നൈ: സിനിമ മേഖലയുടെ പേടിസ്വപ്‌നമായിരുന്ന തമിഴ് റോക്കേഴ്‌സിനെ ഇന്റര്‍നെറ്റില്‍ നിന്ന് നീക്കം ചെയ്തു. ഡിജിറ്റല്‍ മില്ലേനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം ആമസോണ്‍ ഇന്റര്‍ നാഷണല്‍ നല്‍കിയ പരാതിയിലാണ് നടപടി. ഇന്റര്‍നെറ്റില്‍ നിന്ന്

Read More »

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 54,044 രോ​ഗി​ക​ള്‍

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 54,044 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥീ​രീ​ക​രി​ച്ചു. 717 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 76,51,108 ആ​യി. മ​ര​ണ സം​ഖ്യ 1,15,914 ആ​യി ഉ​യ​ര്‍​ന്നു.

Read More »

ഇന്ത്യയിൽ ആദ്യം തുറക്കുന്നത് ആന്ധ്രാപ്രദേശിലെ സ്കൂളുകൾ 

ആന്ധ്രാപ്രദേശിലെ എല്ലാ സ്കൂളുകളും നവംബര്‍ രണ്ടിന് തുറക്കാന്‍ മുഖ്യമന്ത്രി വൈഎസ് ജഗ്ഗന്‍മോഹന്‍ റെഡ്ഡി നിര്‍ദേശം നല്‍കി. സ്കൂളുകളുടെ പ്രവ‍ര്‍ത്തനത്തിനായി ക‍ര്‍ശനമായ ചിട്ടകളോട് കൂടിയ മാ‍ര്‍​ഗനി‍ര്‍ദേശം സ‍ര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.ഇന്ത്യയിൽ ആദ്യം തുറക്കുന്നത് ആന്ധ്രാപ്രദേശിലെ സ്കൂളുകൾ എന്ന

Read More »
narendra modi

വിജയം നേടും വരെ ജാഗ്രത തുടരണം. കൊവിഡ് പ്രതിരോധ മരുന്ന് വരുന്നത് വരെ ഈ പോരാട്ടം തുടരണം -പ്രധാനമന്ത്രി 

രാജ്യത്ത് കോവിഡ് വ്യാപന സാഹചര്യത്തില്‍ ഉത്സവ കാലത്ത് കൂടുതല്‍ ജാഗ്രത വേണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്. ലോക്ഡൗണിനു ശേഷം ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി

Read More »

ഒന്നാമനെ മുട്ടുകുത്തിച്ച് പഞ്ചാബ്: ഡൽഹിക്കെതിരെ ജയം അഞ്ച് വിക്കറ്റിന്; ധവാന്റെ സെഞ്ച്വറി പാഴായി

ഐ പി എല്ലിൽ ഒന്നാം സ്ഥാനക്കാരായ ഡൽഹി ക്യാപ്പിറ്റൽസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് കിംഗ്സ് ഇലവൻ പഞ്ചാബ്. ശിഖാർ ധവാൻ്റെ ഒറ്റയാൾ പോരാട്ടത്തെ മികച്ച ടീം ഗെയിമിലൂടെ മറികടന്നാണ് പഞ്ചാബിൻ്റെ വിജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ധവാൻ്റെ പ്രകടനം പാഴായി. ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിർത്താനും പഞ്ചാബിനായി.

Read More »

ഡൽഹി മലയാളി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു.

ഡൽഹിയിലെയും പ്രാന്ത പ്രദേശങ്ങളിലെയും മലയാളികളുടെയും മലയാളി സംഘടനകളുടെയും വിശദ വിവരങ്ങൾ ഉൾപ്പെടുത്തി ‘ഹു ഈസ് ഹു ഓഫ് ഡൽഹി മലയാളീസ് ‘ എന്ന പേരിൽ ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു .. മലയാളി സംഘടനകൾ ,ആരാധാലയങ്ങൾ ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,ക്ലബുകൾ തുടങ്ങി മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ

Read More »

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

കോവിഡ് കാരണം തകര്‍ന്നടിഞ്ഞ സമ്പദ്‌മേഖലയെ ഉണര്‍ത്താനുള്ള പദ്ധതികളുടെ പ്രഖ്യാപനം, സാമ്പത്തിക പാക്കേജുകള്‍ തുടങ്ങിയവയാണ് ഇന്നത്തെ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രതീക്ഷിക്കുന്നത്.

Read More »

ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തില്‍

ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്‌ചയിലെ ശക്തമായ ഇടിവില്‍ സംഭവിച്ച നഷ്‌ടം ഏറെക്കുറെ നികത്താന്‍ മൂന്ന്‌ ദിവസത്തെ മുന്നേറ്റത്തിലൂടെ സാധിച്ചു. നഷ്‌ടത്തോടെ തുടങ്ങിയ വിപണി പിന്നീട്‌ നേട്ടത്തിലേക്ക്‌ മുന്നേറുകയായിരുന്നു. അതേ സമയം വിപണിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നു.

Read More »

24 മണിക്കൂറിനിടെ 46,791 പോസിറ്റീവ് കേസുകള്‍; മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കുമായി ഇന്ത്യ

കോവിഡ് കണക്കില്‍ ഇന്ത്യയ്ക്ക് ആശ്വാസദിനം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,791 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ജൂലൈ 23 നാണ് ഏറ്റവും ഒടുവിലായി അന്‍പതിനായിരത്തില്‍ താഴെ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. പുതിയ രോഗികളുടെ എണ്ണത്തില്‍ കുറവു വരുന്നത് രോഗമുക്തി നിരക്ക് കൂടുന്നതും രാജ്യത്ത് ആശ്വാസം പകരുന്നുണ്ട്.

Read More »

ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ എന്ന് ശശി തരൂര്‍

ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ? എന്ന ട്വിറ്റുമായി ശശി തരൂര്‍. ഐഎംഎഫിന്റെ ആസ്ഥാനം വലിയ സമ്ബദ്ഘടനയാ ചൈനയിലേക്ക് മാറുമോ എന്ന ചോദ്യവുമായാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ചൈനയുടെയും അമേരിക്കയുടെയും സമ്ബദ്ഘടനകളുടെ വളര്‍ച്ച താരതമ്യം ചെയ്താണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

Read More »

അവസാന സ്ഥാനക്കാരുടെ പോരിൽ രാജസ്ഥാന് ഏഴ് വിക്കറ്റ് ജയം; തോൽവി ശീലമാക്കി ചെന്നൈ

ഐ പി എൽ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാടെ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് ജയം. ഏഴാം സ്ഥാനത്തായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ ഏഴ് വിക്കറ്റിനാണ് അവസാന സ്ഥാനക്കാരായ രാജസ്ഥാൻ തോൽപ്പിച്ചത്. തോൽവിയോടെ ചെന്നൈ പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തായി. പത്ത് കളികളിൽ നിന്ന് ചെന്നൈയുടെ ഏഴാമത്തെ തോൽവിയാണിത്.

Read More »

കിഴക്കൻ ലഡാക്കിൽ ദേംജോക്ക് മേഖലയിൽ ഒരു ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി

കിഴക്കൻ ലഡാക്കിൽ ഒരു ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി. കോർപ്പൽ വാങ് യാ ലോങ്ങിനെ ആണ് കിഴക്കൻ ലഡാക്കിലെ ഡെംചോക്  മേഖലയിൽനിന്ന് 2020 ഒക്ടോബർ 19ന് സേന പിടികൂടിയത്. യഥാർത്ഥ നിയന്ത്രണരേഖയിൽ അലഞ്ഞു  തിരിയുന്നതിനിടെ ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Read More »

ഹജ്ജ് തീര്‍ത്ഥാടനം അടുത്ത വര്‍ഷം ജൂണ്‍-ജൂലൈയില്‍; അന്തിമ തീരുമാനം സൗദി മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്

കഴിഞ്ഞ വർഷത്തെ ഹജ്ജ് തീർത്ഥാടനം കൊറോണാ മഹാമാരി മൂലം റദ്ദ് ചെയ്തിരുന്നു. ഹജ്ജ് നടപടിക്രമങ്ങൾ പൂർണ്ണമായും ഡിജിറ്റൽ ആയതോടെ കഴിഞ്ഞ വർഷത്തെ 1,23,000 അപേക്ഷകർക്ക് 2100 കോടി രൂപ അവരുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് തിരികെ നൽകി.

Read More »

ചെറുകിട സ്ഥാപനങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കണം: രണ്ടായിരത്തോളം കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് എംഎസ്എംഇ മന്ത്രാലയത്തിന്റെ കത്ത്

എംഎസ്എംഇകൾ നൽകിയ സേവനങ്ങൾക്കും സാധനങ്ങൾക്കും കൊടുത്തു തീർക്കേണ്ട തുക ഈമാസം തന്നെ കൊടുത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട്, എംഎസ്എംഇ മന്ത്രാലയം 2,800 ഓളം കോർപ്പറേറ്റുകൾക്ക് കത്തയച്ചു.

Read More »

ഹജ്ജ് 2021 അവലോകന യോഗത്തിൽ കേന്ദ്ര മന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി അധ്യക്ഷത വഹിച്ചു

ഇന്ന് ന്യൂഡൽഹിയിൽ ചേർന്ന ഹജ്ജ് 2021 അവലോകനയോഗത്തിൽ കേന്ദ്രമന്ത്രി ശ്രീ മുക്താർ അബ്ബാസ് നഖ്വി അധ്യക്ഷത വഹിച്ചു. അടുത്ത വർഷത്തെ ഹജ്ജ് തീർഥാടനം ജൂൺ, ജൂലൈ മാസത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത് എങ്കിലും കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനം സൗദി അറേബ്യ ഗവൺമെന്റിന്റെയും കേന്ദ്ര ഗവൺമെന്റിന്റെയും മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കും എന്നും മന്ത്രി പറഞ്ഞു.

Read More »

ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്ത് ഇഡി; രാഷ്ട്രീയ വൈരാഗ്യമെന്ന് ആരോപണം

  ശ്രീനഗര്‍: ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതിക്കേസില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജമ്മു ആന്റ് കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ചെയര്‍മാനായിരുന്ന കാലത്ത്

Read More »
SENSEX

സെന്‍സെക്‌സ്‌ വീണ്ടും 40,000 പോയിന്റിന്‌ മുകളില്‍

  മുംബൈ: കഴിഞ്ഞ വെള്ളിയാഴ്‌ചയിലെ ശക്തമായ കരകയറ്റം ഓഹരി വിപണി ഈയാഴ്‌ചയിലെ ആദ്യത്തെ വ്യാപാര ദിനത്തിലും തുടര്‍ന്നു. നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി ഇന്ന്‌ ഒരു ഘട്ടത്തിലും നഷ്‌ടത്തിലേക്ക്‌ പോയില്ല. ഒടുവില്‍ തുടങ്ങിയ നിലവാരത്തില്‍

Read More »

മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് തലവേദനയായി കമല്‍നാഥിന്റെ വിവാദ പ്രസ്താവന

  ഭോപാല്‍: ബിജെപിയുടെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് വിവാദ പരാമര്‍ശം നടത്തിയതോടെ പ്രതിരോധത്തിലായി കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ 28 നിയമസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പ്രസ്താവന.

Read More »

‘അനാഥമാകുന്ന നിലവിളികള്‍.’

അഖില്‍ -ഡല്‍ഹി. 2012-ല്‍ ഡല്‍ഹി പെണ്‍കുട്ടി എന്ന് വിശേഷിപ്പിച്ച നിര്‍ഭയ കേസിന് ആസ്പദമായ സംഭവം രാജ്യത്തെ ഇളക്കി മറിച്ച വമ്പിച്ച യുവജന പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി. അന്ന് നാമെല്ലാവരും ആഗ്രഹിച്ചു ഇനിയൊരു നിര്‍ഭയ ഈ രാജ്യത്ത്

Read More »