Category: India

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ അടിത്തറ സംരക്ഷിക്കുന്നവര്‍: ഉപരാഷ്ട്രപതി

മാധ്യമങ്ങള്‍ നീതിയുക്തവും സൂക്ഷ്മവും കൃത്യതയുള്ളതുമായ റിപ്പോര്‍ട്ടിങ് നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Read More »

സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹര്‍ജി; യുപി സര്‍ക്കാരിന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് സുപ്രീംകോടതി

അര്‍ണബ് ഗോസ്വാമിക്ക് മനുഷ്യാവകാശം ചൂണ്ടിക്കാട്ടി ഉടന്‍ ജാമ്യം നല്‍കിയ കോടതി നടപടി ചൂണ്ടിക്കാട്ടി സമാനമായ അവകാശം സിദ്ദിഖ് കാപ്പനുമുണ്ടെന്ന് വാദിച്ചാണ് പത്രപ്രര്‍ത്തക യൂണിയന്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.

Read More »

ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌: ഉയര്‍ന്ന വളര്‍ച്ചയുള്ള സ്വകാര്യ ബാങ്ക്‌

കോര്‍പ്പറേറ്റ്‌ ഓഫീസിനും മൊത്തം ബാങ്ക്‌ ശൃംഖലയ്‌ക്കും ഐഎസ്‌ഒ 9001 : 2000 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കാണ്‌ ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌

Read More »

മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

  ന്യൂഡല്‍ഹി: ഹത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉത്തര്‍പ്രദേശില്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ കേരള പത്രപ്രവര്‍ത്തക യൂണിയനാണ് സുപ്രീംകോടതിയെ

Read More »

ബിഹാറിലെ തോല്‍വി: കോണ്‍ഗ്രസ് ആത്മപരിശോധന നടത്തുന്നില്ലെന്ന് കപില്‍ സിബല്‍

  ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍. നേതൃത്വം ആത്മപരിശോധന നടത്തുന്നില്ലെന്നും ബിഹാറില്‍ പരാജയപ്പെടാനുണ്ടായ കാരണം അന്വേഷിക്കുന്നതേയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍

Read More »

സൗമിത്ര ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഇതിഹാസ ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും.

Read More »

വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം സൗമിത്രയെ ആദരിച്ചു. മൂന്ന് ദേശീയ പുരസ്‌കാരം, ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത കലാ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Read More »

ബിഹാര്‍ മന്ത്രിസഭാ രൂപീകരണം; അന്തിമ തീരുമാനം ഇന്ന്

  പാട്‌ന: ബിഹാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ എന്‍ഡിഎയുടെ നിര്‍ണായക  യോഗം ഇന്ന് പട്നയില്‍. സത്യപ്രതിജ്ഞ തിയതിയും ഇന്നറിയാം. തിങ്കളാഴ്ച മൂന്നിന് രാജ്ഭവനില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ജെഡിയു കേന്ദ്രങ്ങള്‍

Read More »

ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്; നീക്കങ്ങള്‍ സജീവമാക്കി ടിക് ടോക്‌

  ന്യൂഡല്‍ഹി: ജനപ്രിയ ഗെയിമായ പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക് ടോക്‌. ടിക് ടോക്‌ ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധിയാണ് ഈ വിവരം പുറത്ത് വിട്ടത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ഡാറ്റാ

Read More »

സൗദിയില്‍ വിസ ലംഘനം വര്‍ധിക്കുന്നു; നിയമം ലംഘിച്ച 382 ഇന്ത്യക്കാരെ നാടുകടത്തി

  റിയാദ്: സൗദിയില്‍ തൊഴില്‍, വിസ നിയമങ്ങള്‍ ലംഘിച്ച 382 ഇന്ത്യക്കാരെ നാടുകടത്തി. റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് മലയാളികള്‍ അടക്കമുള്ള 382 പേര്‍ വെള്ളിയാഴ്ചയാണ് ഡല്‍ഹിയിലെത്തിയത്. റിയാദിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ മാത്രം മുന്നൂറിലേറെ

Read More »

മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ തുറക്കും

  മുംബൈ: മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കുക. ദീപാവലിക്ക് ശേഷം ആരാധനാലയങ്ങള്‍ തുറക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉദ്ദവ്

Read More »

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി – ബീഹാറിനു ശേഷം

ബീഹാറില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള നിതീഷ് കുമാറിന്റെ നീക്കങ്ങള്‍ നിരവധി പ്രതിസന്ധികളെ നേരിടുന്നതായാണ് വാര്‍ത്ത. ചാണക്യസൂത്രങ്ങളിലൂടെ ജെ ഡി യുവിനെ ഒതുക്കിയ ബിജെപി, നിതീഷിന് മുഖ്യമന്ത്രി സ്ഥാനം കൊടുക്കാന്‍ തയ്യാറായെങ്കിലും താനൊരു റബ്ബര്‍ സ്റ്റാമ്പാകുമോ എന്ന

Read More »

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍

  ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി ഒരു വര്‍ഷം കൂടി നല്‍കി കേന്ദ്രസര്‍ക്കാര്‍. ചരിത്രത്തിലാദ്യമായാണ് ഇ.ഡി ഡയറക്ടറുടെ കാലാവധി നീട്ടി നല്‍കുന്നത്. ഈമാസം 18 നായിരുന്നു സഞ്ജയ് കുമാര്‍ സര്‍വ്വീസില്‍

Read More »

പോലീസ് സ്റ്റേഷനുകള്‍ ശിശു സൗഹൃദമാക്കും; ശിശുദിനത്തില്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റ

പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനവും പോലീസുകാരുടെ ജോലിയും മനസിലാക്കാനും അതുവഴി കുട്ടികള്‍ക്കും സമൂഹത്തിനും അവരോടുളള അകല്‍ച്ച ഇല്ലാതാക്കാനും ഇത്തരം കേന്ദ്രങ്ങള്‍ക്ക് കഴിയും

Read More »

ഇന്ത്യയുടെ കോവിഡ് അധ്യാപിക; ശൈലജ ടീച്ചറെ അഭിനന്ദിച്ച് അന്താരാഷ്ട്ര സയന്‍സ് മാഗസിന്‍

ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് മഹാമാരിയെ നേരിട്ടത് കൃത്യമായ തയ്യാറെടുപ്പും ആത്മവിശ്വാസത്തോടും കൂടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

Read More »

രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയെങ്കില്‍ തിരിച്ചടിക്കും; ചൈനയ്ക്ക് മോദിയുടെ മുന്നറിയിപ്പ്

  ജയ്‌സാല്‍മീര്‍: രാജ്യാതിര്‍ത്തിയില്‍ ആരെങ്കിലും പരീക്ഷണത്തിന് മുതിര്‍ന്നാല്‍ ഉചിതമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസുരക്ഷയാണ് സര്‍ക്കാരിന് മുഖ്യമെന്നും അതിന് വെല്ലുവിളി ഉയര്‍ത്തുന്ന ശക്തികള്‍ക്ക് തക്ക മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി തുറന്നടിച്ചു. ദീപാവലി ദിനത്തില്‍

Read More »

മഹാരാഷ്ട്രയില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ മരിച്ചു

  മുംബൈ: മഹാരാഷട്രയിലെ സത്താറില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.

Read More »

ഓഹരി വിപണി കുതിപ്പ് തുടരുമോ..?

കെ.അരവിന്ദ് ഓഹരി വിപണി പോയവാരം മികച്ച മുന്നേറ്റമാണ് നടത്തിയത്. നിഫ്റ്റി ഏകദേശം 500 പോയിന്റാണ് ഒരാഴ്ച കൊണ്ട് ഉയര്‍ന്നത്. ദീപാവലിയോട് അനുബന്ധിച്ച് മികച്ച വില്‍പ്പന പ്രതീക്ഷിക്കുന്നതിനാല്‍ പല കമ്പനികളുടെ ഓഹരികളില്‍ മുന്നേറ്റമുണ്ടായി. പ്രത്യേകിച്ച് ഉപഭോഗ

Read More »
al-qeada

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട് അല്‍ഖ്വയ്ദ

പ്രധാനപ്പെട്ട രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് ഭീകരാക്രമങ്ങള്‍ സംഘടിപ്പിക്കാനാണ് അല്‍ഖ്വയ്ദ പദ്ധതി.

Read More »
covid-vaccine

ഡിസംബറോടെ ഇന്ത്യക്ക് 10 കോടി ഡോസ് കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും ; സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ

ഡിസംബറോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അടിയന്തിര അംഗീകാരം ലഭിച്ചേക്കുമെന്നും പൂനാവാല പറഞ്ഞു.

Read More »

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടില്‍ ബ്രസീലിന് മൂന്നാം ജയം

സൂപ്പര്‍ താരം നെയ്മറടക്കം നാലുപേരുടെ അഭാവം ബ്രസീല്‍ നിരയില്‍ പ്രകടമായിരുന്നു. മഞ്ഞപ്പടയ്‌ക്കെതിരെ കനത്ത പ്രതിരോധമായിരുന്നു വെനസ്വേല തീര്‍ത്തത്.

Read More »
kunal-kamra

കോടതിയലക്ഷ്യത്തില്‍ മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര

സുപ്രീംകോടതിക്കെതിരായ ട്വീറ്റുകള്‍ പിന്‍വലിക്കാനോ പിഴയടക്കാനോ തയ്യാറല്ലെന്നും അവ തനിക്കു വേണ്ടി സംസംസാരിക്കുമെന്നും അദ്ദേഹം കുറിച്ചു.

Read More »
delhi-air-polluttion

ശ്വാസംമുട്ടി രാജ്യതലസ്ഥാനം; വായു മലിനീകരണ തോത് വര്‍ധിക്കുന്നു

  ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയിലേക്ക് കടക്കുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. സംസ്ഥാനത്തെ ദീപാവലി ആഷോഷ സമയത്ത് നിലവിലെ സാഹചര്യം വളരെ മോശമാകാനുളള സാധ്യതയാണുളളത്. പലയിടത്തും മൂടല്‍ മഞ്ഞിനോട് സമാനമായ

Read More »

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷിന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; മന്ത്രിസഭാ രൂപീകരണത്തില്‍ ഇന്ന് ചര്‍ച്ച

  പാട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായ നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. പ്രധാന വകുപ്പുകള്‍ ജെഡിയുവിന് തന്നെ വേണമെന്ന നിബന്ധനയോടെയാണ് നിതീഷ് കുമാര്‍

Read More »

രാഹുല്‍ വിഷയം പഠിക്കാന്‍ ശ്രമിക്കാത്ത വിദ്യാര്‍ത്ഥി; മന്‍മോഹന്‍ സത്യസന്ധന്‍: ബരാക് ഒബാമ

  വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ചും മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചും പരാമര്‍ശം. വിഷയങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാത്ത വ്യക്തിയാണ് രാഹുലെന്നാണ് ഒബാമയുടെ പരാമര്‍ശം.

Read More »