Category: India

കര്‍ഷക സമരത്തിന് പിന്നില്‍ ‘തുക്‌ഡെ തുക്‌ഡെ’ സംഘങ്ങളെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ഇത്തരം സംഘങ്ങള്‍ കര്‍ഷക സമരത്തെ മുതലലെടുക്കാന്‍ ശ്രമിക്കുകയാണെന്നും അത്തരക്കാരെ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Read More »

ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ നിരാഹാര സമരം; പിന്തുണച്ച് അരവിന്ദ് കെജ്രിവാള്‍

രാവിലെ എട്ട് മണി മുതല്‍ അതാത് ഇടങ്ങളില്‍ കര്‍ഷകര്‍ ഒമ്പത് മണിക്കൂര്‍ നിരാഹാര സമരം അനുഷ്ഠിക്കും.

Read More »

ടീഷര്‍ട്ട്, ജീന്‍സ്, വള്ളി ചെരുപ്പ് പാടില്ല; ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി മഹാരാഷ്ട്ര സര്‍ക്കാര്‍

സ്ത്രീകള്‍ സാരി, സല്‍വാര്‍, ചുരിദാര്‍, കുര്‍ത്ത എന്നിവയാണ് ധരിക്കേണ്ടത്. ആവശ്യമെങ്കില്‍ ദുപ്പട്ടയും ധരിക്കണമെന്നും ഉത്തരവിലുണ്ട്

Read More »

ടിആര്‍പി തട്ടിപ്പ്: റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍

റിപ്പബ്ലിക് ടിവി, ബോക്‌സ് സിനിമ, ഫക്ത് മറാത്ത എന്നീ ചാനലുകള്‍ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച് കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തല്‍

Read More »

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം

അദ്ദേഹത്തിന്റെ വൃക്കകളുടെ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാണ് എപ്പോള്‍ വേണമെങ്കിലും അവയുടെ പ്രവര്‍ത്തനം നിലയ്ക്കാം ലാലുവിന്റെ ആരോഗ്യസ്ഥിതി വ്യക്തമാക്കി കൊണ്ട് ഞാന്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട് ഡോ ഉമേഷ് പ്രസാദ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു

Read More »

ജെപി നഡ്ഡയ്ക്ക് നേരെയള്ള ആക്രമണം; പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര നടപടി

വ്യാഴാഴ്ച്ച ഉച്ചയോടെയാണ് ജെ.പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള സൗത്ത് 24 പര്‍ഗാനാസിലെ ഡയമണ്ട് ഹാര്‍ബറിലേക്കുള്ള യാത്രയിലാണ് ആക്രമണം

Read More »

കര്‍ഷക നിയമത്തെ പ്രകീര്‍ത്തിച്ച് മോദി; കര്‍ഷകരില്‍ തീവ്ര ഇടതുപക്ഷമെന്ന് പിയൂഷ് ഗോയല്‍

പരിഷ്‌കരണങ്ങളുടെ ലക്ഷ്യം കൃത്യമാണ്. കാര്‍ഷികമേഖലയില്‍ മതിയായ സ്വകാര്യവല്‍ക്കരണം നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More »

പിന്നോട്ടില്ലാതെ കര്‍ഷകര്‍; ഇന്ന് മുതല്‍ ദേശീയപാത ഉപരോധം, ട്രെയിന്‍ തടയല്‍

പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ 68 ഡ്യൂട്ടി മജിസ്ട്രേറ്റുമാരെ ദേശീയപാത 48ലെ വിവിധ ഇടങ്ങളില്‍ നിയോഗിച്ചു

Read More »

രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും കൂട്ട ശിശുമരണം; 9 നവജാത ശിശുക്കള്‍ മരിച്ചു

ജെ.കെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എട്ട് മണിക്കൂറിനിടെ 9 നവജാത ശിശുക്കളാണ് മരിച്ചത്.

Read More »

നിക്ഷേപത്തില്‍ നിന്നുള്ള നേട്ടം എങ്ങനെ മെച്ചപ്പെടുത്താം?

നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന പലിശ നിങ്ങള്‍ക്ക്‌ ഏതെങ്കിലും ആവശ്യങ്ങള്‍ നിറവേറ്റുന്നതിന്‌ വിനിയോഗിക്കേണ്ട സാഹചര്യമില്ലെങ്കില്‍ അത്‌ പുനര്‍നിക്ഷേപിക്കുന്നതാണ്‌ നല്ലത്‌

Read More »

ഡല്‍ഹി കലാപത്തില്‍ അമിത് ഷായ്ക്കും ആഭ്യന്തര മന്ത്രാലയത്തിനും പങ്കെന്ന് സിപിഎം റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടന്ന സമരത്തിന് പിന്നാലെ തലസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് സിപിഎമ്മിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ ഉണ്ടായ സംഭവത്തെ

Read More »

ആയൂര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ അനുമതി; ഐഎംഎയുടെ പ്രതിഷേധ സമരം, ഒ.പി സേവനം മുടങ്ങും

അത്യാഹിത വിഭാഗങ്ങളേയും കോവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Read More »

ഏഴ്‌ ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണിയില്‍ ഇടിവ്‌

ആഗോള വിപണിയിലെ ഇടിവാണ്‌ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്‌. പുതിയ ഉത്തേജക പദ്ധതി കൊണ്ടുവരുന്നതു സംബന്ധിച്ച്‌ യുഎസ്‌ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം യുഎസ്‌ വിപണി ഇടിവ്‌ നേരിട്ടിരുന്നു.

Read More »
Personal Finance mal

ഇ-വാലറ്റില്‍ നിന്ന്‌ പണം നഷ്‌ടപ്പെട്ടാല്‍ എന്തു ചെയ്യണം?

ഇലക്‌ട്രോണിക്‌ പേമെന്റ്‌ ട്രാന്‍സ്‌ഫര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടനടി ഉപഭോക്താ വിനെ എസ്‌എംഎസ്‌ വഴി നിര്‍ബന്ധമായും അറിയിച്ചിരിക്കണം.

Read More »

ഇന്ത്യ-ലക്‌സംബര്‍ഗ്  ഉഭയകക്ഷി ധാരണാപത്രം ഒപ്പിടുന്നതിനുള്ള സെബിയുടെ ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം

നിക്ഷേപ നിയമങ്ങളുടെ ശരിയായ നിര്‍വ്വഹണത്തിന് ശക്തമായ ചട്ടക്കൂട് നിര്‍മ്മിക്കുന്നതിന് സഹായിക്കും

Read More »

വാക്‌സിനുകള്‍ക്ക് അനുമതിയില്ല; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷ തള്ളി

  ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗിത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷ തള്ളി. ഡ്രഗസ് സ്റ്റാന്‍ഡേഡ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നിഷേധിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഡ്

Read More »

നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല; കേന്ദ്രത്തിന്റെ ഫോര്‍മുല തള്ളി കര്‍ഷകര്‍

  ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരിത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച താരുമാനത്തിലാണ് കര്‍ഷക സമൂഹം. കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുല കര്‍ഷകര്‍ തള്ളി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ദിവസങ്ങളായി കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍

Read More »