
കര്‍ഷക സമരം: കേന്ദ്രവും കര്‍ഷകരും ഇന്ന് നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചു
നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് കര്‍ഷകരുടെ നിലപാട്

നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തന്നെയാണ് കര്‍ഷകരുടെ നിലപാട്

ചാനല്‍ റേറ്റിങ്ങില്‍ കൃത്രിമം കാട്ടുന്നതിന് ഇരു കൂട്ടരും ഗൂഢാലോചന നടത്തിയെന്ന് തെളിഞ്ഞെന്നും എന്‍ബിഎ

കഴിഞ്ഞ മാസം തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് കളം മാറിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം.

പ്രവാസികളെ സംബന്ധിച്ച നയപരമായ കാര്യങ്ങളില്‍ വിദേശകാര്യ മന്ത്രാലയത്തെ സഹായിക്കുന്ന സമിതിയാണ് ഐ.സി.എം

കര്‍ഷകരുടെ പരേഡിനെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കേണ്ടത് പോലീസീണെന്നും നിയമപ്രകാരം നടപടിയെടുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡല്‍ഹി അതിര്‍ത്തികളില്‍ സമാധാനപരമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്നും റിപ്പബ്ലിക് ദിന പരേഡ് തടസ്സപ്പെടുത്തില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്

കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 85.11 രൂപയും ഡീസലിന്റെ വില 79.24 രൂപയുമാണ്.

തൂത്തുക്കുടി ജില്ലാ സെക്രട്ടറി എ.ജെ സ്റ്റാലിന്റെ പേരിലാണ് രജനിക്ക് വേണ്ടി മക്കള്‍ സേവൈ കക്ഷി എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്.

രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം എല്ലാ ദിവസവും കുറഞ്ഞുവരികയാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു

സൈന്യത്തിലെ 3129 പേര്‍ക്കാണ് ഇന്നലെ കുത്തിവെപ്പ് നല്‍കിയത്.

ഉപഭോക്താക്കളുടെ സന്ദേശങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയി തുടരുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കുന്നു.

മറുവശത്ത് സമരത്തിനെതിരെ സംഘടിതമായ രീതിയില്‍ തന്നെ കുപ്രചരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

ഇന്ത്യന്‍ യുവ ബോളിങ് നിരയുടെ കരുത്തിലാണ് ആസ്ട്രേലിയയെ 369 ല്‍ പിടിച്ച് കെട്ടാനായത്

വാക്സിനേഷന് ജീവത്യാഗം ചെയ്തവര്‍ക്കുള്ള ആദരാഞ്ജലി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുളളവര്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഐഎ നോട്ടീസ് നല്‍കിയത്.

മെയ് 15 വരെ തീരുമാനം നടപ്പാക്കില്ലെന്നും കമ്പനി അറിയിച്ചു

വെര്‍ച്വലായി പ്രധാനമന്ത്രി വാക്സിനേഷന് ഉദ്ഘാടനം ചെയ്തു.

10.30 ന്
പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് പദ്ധതി വെര്‍ച്വലായി ഉദ്ഘാടനം ചെയ്യും.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയെ സുപ്രീംകോടതി നിയമിച്ച ശേഷം നടക്കുന്ന ആദ്യ ചര്‍ച്ച കൂടിയാണിത്.

ഡല്‍ഹി: കാര്‍ഷിക നിയമങ്ങളക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നാലംഗ വിദഗ്ധ സമിതിയില്‍ നിന്നും മുന്‍ എംപി ഭുപീന്ദര്‍ സിംഗ് മാന്‍ രാജിവെച്ചു. പഞ്ചാബിലെ കര്‍ഷകരുടെ താല്‍പര്യം പരിഗണിച്ച് താന്‍ സമിതിയില്‍ നിന്ന് പിന്മാറുകയാണെന്ന്

സംഭവത്തിലുള്‍പ്പെട്ട സെന്റ് ആന്റണീസ് ബോട്ടിലെ എട്ട് മത്സ്യത്തൊഴിലാളികള്‍, ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മല്‍സ്യത്തൊഴിലാളി പ്രിജിന്റെ അമ്മ, കൊല്ലപ്പെട്ട അജേഷ് പിങ്കിയുടെ ബന്ധു എന്നിവര്‍ കേസില്‍ കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷ സുപ്രീംകോടതി റജിസ്ട്രി തള്ളിയിരുന്നു.

ഇന്ത്യയില്‍ സിഗന്ലിന്റെ വരിക്കാര്‍ കൂടുകയാണെന്ന് സിഗ്നല്‍ സഹ സ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍ പറഞ്ഞു

ഐആര്‍ഡിഎയുടെ ചട്ടം അനുസരിച്ച് പോളിസി കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ തുടര്‍പ്രീമിയം അടയ്ക്കുകയാണെങ്കില്‍ പോളിസി റദ്ദാകുന്നത് ഒഴിവാക്കാനാകും.

ചൊവ്വാഴ്ച നടന്ന പരിപാടിയിലാണ് ബാലാജി വിചിത്രമായ അവകാശവാദവുമായി രംഗത്തെത്തിയത്.

കാലാവസ്ഥ, ഭൂകമ്പശാസ്ത്രം, സമുദ്ര സേവനങ്ങള്‍ എന്നിവ സംബന്ധിച്ച വൈജ്ഞാനിക വിവരങ്ങള്‍, റഡാറുകള്‍, ഉപഗ്രഹങ്ങള്‍, വേലിയേറ്റം അളക്കുന്ന ഉപകരണങ്ങള്‍, ഭൂകമ്പം, കാലാവസ്ഥ എന്നിവ നിരീക്ഷിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പരസ്പര പങ്കിടല്‍ ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു.

ഈ കരാര്‍ ഇന്ത്യന്‍ പ്രതിരോധ നിര്‍മാണ രംഗത്ത് സ്വാശ്രയത്ത്വത്തിന്റെ ഒരു ഗെയിം ചെയിഞ്ചറായിരിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ തേജസ് വ്യോമസേനയുടെ നട്ടെല്ലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെന്നൈയിലെ ഭൂരിപക്ഷം തീയേറ്ററുകളിലേയും നൂറു ശതമാനം സീറ്റുകളിലും ആളെ കേറ്റിയാണ് ഇന്ന് വിജയ് ചിത്രം മാസ്റ്റര്‍ പ്രദര്‍ശിപ്പിച്ചത്.

പുതിയ റെക്കോഡ് നിലവാരത്തിലെത്തിയ ഓഹരി സൂചിക ഇന്ന് തുടക്കത്തില്‍ ചാഞ്ചാട്ടം നേരിട്ടെങ്കിലും അവസാന മണിക്കൂറുകളില്‍ കരകയറ്റമുണ്ടായി.

നിയമത്തെ പിന്തുണക്കുന്നവരെ സമിതിയില്‍ ഉള്‍പ്പെടുത്തിയതിലും പ്രതിഷേധം രേഖപ്പെടുത്തി.

ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി ഉയരുന്നത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിലെ കരകയറ്റത്തെ പ്രതികൂലമായി ബാധിക്കും.

കഴിഞ്ഞ ആഴ്ചയിലെ രോഗ സ്ഥിരീകരണ നിരക്ക് 2.06% ആണ്.