Category: India

കര്‍ഷക സമരത്തില്‍ ഉടന്‍ പരിഹാരം കാണണം: യുഎന്നിന്റെ മനുഷ്യാവകാശ സംഘടന

സമാധാനപരമായി പ്രതിഷേധങ്ങള്‍ക്കായി ഒത്തു കൂടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപ്പെടണമെന്നും സംഘടന

Read More »

കര്‍ഷകര്‍ ശ്രമിക്കുന്നത് രാജ്യതാല്‍പ്പര്യം സംരക്ഷിക്കാന്‍, അവരെ പിന്തുണയ്ക്കലാണ് ജനാധിപത്യം: വെട്രിമാരന്‍

വട ചെന്നൈ, അസുരന്‍, ആടുകളം, വിസാരണൈ, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍. കര്‍ഷക പ്രക്ഷോഭത്തിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

Read More »

ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ അംഗീകാരം; കരട് വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ചരക്കുനീക്ക വ്യവസായ മേഖലയില്‍ മികച്ച പരിശീലനം ലഭിച്ച ഡ്രൈവര്‍മാരുടെ സേവനം ഉറപ്പാക്കാനും, അതുവഴി റോഡപകടങ്ങള്‍ കുറക്കുവാനും ഡ്രൈവര്‍മാരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുവാനും ഈ നടപടി സഹായകരമാകും.

Read More »

കര്‍ഷക പ്രതിഷേധം: രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ ആലോചന

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ നാളെ ദേശീയ പാതകള്‍ ഉപരോധിക്കും

Read More »

അടുത്ത എഫ്.ഐ.ആര്‍ സാന്റാക്ലോസിനെതിരെയാണോ; ഡല്‍ഹി പോലീസിനെ പരിഹസിച്ച് ഒവൈസി

കഴിഞ്ഞ ദിവസമാണ് കര്‍ഷക സമരത്തെ പിന്തുണച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബര്‍ഗ് രംഗത്തെത്തിയത്

Read More »

ആഗോള വെല്ലുവിളികളെ നേരിടാന്‍ പ്രധാനമന്ത്രിയുടെ ‘അഞ്ച് എസ്’: രാജ്‌നാഥ് സിംഗ്

വിതരണാധിഷ്ഠിത സമീപനത്തില്‍ നിന്ന് ആവശ്യകതാധിഷ്ഠിത സമീപനത്തിലേക്കുള്ള പരിവര്‍ത്തനം, ദേശീയ വിഭവങ്ങളുടെ പരമാവധി വിനിയോഗം, സൃഷ്ടിപരമായ കഴിവുകളും ശ്രദ്ധയും ഗവേഷണമേഖലയില്‍ കേന്ദ്രീകരിക്കുക എന്നീ കാഴ്ചപ്പാടുകളിലൂന്നിയുള്ള മുന്നേറ്റമാണ് ബഹിരാകാശ മേഖലയില്‍ രാജ്യം ലക്ഷ്യമിടുന്നത്.

Read More »

കര്‍ഷകരുടെ ശാക്തീകരണത്തിനായി ബജറ്റില്‍ നിരവധി നടപടികള്‍: പ്രധാനമന്ത്രി

ധീരരായ രക്തസാക്ഷികളെ അഭിവാദ്യം ചെയ്തു കൊണ്ട് ചൗരിചൗരയില്‍ അവര്‍ നടത്തിയ ത്യാഗം രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിന് ഒരു പുതിയ ദിശാബോധം നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നൂറുവര്‍ഷം മുമ്പ് ചൗരി ചൗരയില്‍ നടന്ന സംഭവം കേവലം തീവെയ്പ് സംഭവമല്ലെന്നും ചൗരി ചൗരയുടെ സന്ദേശം വളരെ വിശാലമാണെന്നും അദ്ദേഹം പറഞ്ഞു.

Read More »

കര്‍ഷകസമരം: കങ്കണ റണൗട്ടിന്റെ രണ്ട് വിവാദ ട്വീറ്റുകള്‍ നീക്കി

റിഹാനയ്ക്കു നേരെയുള്ള കങ്കണയുടെ പരാമര്‍ശത്തിനെതിരെ വ്യാപകപ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് കങ്കണയുടെ ട്വീറ്റ് റിമൂവ് ചെയ്തത്.

Read More »

കര്‍ഷക സമരം: നിയമം പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ സമയം നല്‍കി കര്‍ഷകര്‍

  ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഈ വര്‍ഷം ഒക്ടോബര്‍ വരെ നല്‍കിയിരിക്കുകയാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്. അതിനുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുന്ന രാജ്യവ്യാപക ട്രാക്ടര്‍

Read More »

സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു; മെയ് നാലിന് തുടങ്ങും

കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേശ് പൊഖ്റിയാല്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പരീക്ഷാ തീയതികളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പുറത്തുവിട്ടത്.

Read More »