
മരണത്തിലും വന്‍ വര്‍ധന ; 24 മണിക്കൂറിനിടെ 3,293 മരണം, 360960 പേര്‍ക്ക് കോവിഡ്
24 മണിക്കൂറിനിടെ 3,60,960 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3,293 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ആദ്യമായാണ് പ്രതിദിന മരണം 3000 കടക്കുന്നത്. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും ഇന്നത്തേത് പുതിയ റെക്കോഡാണ്. തുടര്‍ച്ചയായ ഏഴാം





























