
ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന ; വ്യവസായി നവ്‌നീത് കല്‍റ അറസ്റ്റില്‍
16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ കൊള്ള ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ കല്‍റ വിറ്റിരുന്നുവെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍ ന്യൂഡല്‍ഹി : ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്ററുകള്‍






























