Category: India

മുന്നറിയിപ്പ് നല്‍കിയിട്ടും കോവിഡ് പ്രതിരോധ നടപടി സ്വീകരിച്ചില്ല ; മുതിര്‍ന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീല്‍ രാജിവെച്ചു

കോവിഡ് 19 വൈറസിന്റെ പുതിയ വകഭേ ദങ്ങളെക്കുറിച്ചും ഈ വര്‍ഷം മെയില്‍ ഉണ്ടായേ ക്കാ വുന്ന കേസുകളുടെ വര്‍ധനവിനെക്കുറിച്ചും ശാസ്ത്ര വിദഗ്ധ സമിതി മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍ കിയിട്ടും സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ്

Read More »

ഇസ്രായേലിനെതിരെ പ്രതിഷേധിച്ചാല്‍ കശ്മീരില്‍ കുറ്റകൃത്യം; കശ്മീര്‍ തുറന്ന തടവറയായി മാറിയെന്ന് മെഹ്ബൂബ മുഫ്തി

ഫലസ്തീന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നത് ഒരു കുറ്റമല്ലെന്ന് അവര്‍ പറഞ്ഞു. വിഷയത്തില്‍ ലോകം മുഴുവന്‍ പ്രതിഷേധിക്കുന്നുണ്ടെന്നും എന്നാല്‍ കശ്മീരില്‍ മാത്രം അത് കുറ്റകൃത്യമാണെന്നും മെഹബൂബ മുഫ്തി ആരോപിച്ചു. ശ്രീനഗര്‍ : ഫലസ്തീനിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ കശ്മീരില്‍

Read More »

കോവിഡ് വാക്‌സിന്‍ ഫലപ്രദം ; വാക്സിനെടുത്ത 97.38 ശതമാനം പേരും സുരക്ഷിതരാണെന്ന് പഠനം

ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി നടത്തിയ പഠനത്തിലാണ് വാക്സിനെടുത്ത 97.38 ശതമാനം പേരും സുരക്ഷിതരാണെന്ന് തെളിഞ്ഞത് ന്യൂഡല്‍ഹി : കോവിഡ് വാക്‌സിനേഷന്‍ നടത്തിയ 97.38 ശതമാനം പേരും രോഗ ബാധയില്‍നിന്ന് സംരക്ഷിക്കപ്പെടുന്നെന്ന് റിപ്പോര്‍ട്ട്.കോവിഡ് വാക്സിന്‍

Read More »

‘സൗമ്യ തീവ്രവാദ ആക്രമണത്തിനിര, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം ഉണ്ടാകും’ ; വീട് സന്ദര്‍ശിച്ച് ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍

സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടെന്നും സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്നും കോണ്‍സല്‍ ജനറല്‍ ജൊനാതന്‍ സെഡ്ക ഇടുക്കി: ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വീട് സന്ദര്‍ശിച്ച് ഇസ്രാ യേല്‍ കോണ്‍സല്‍

Read More »

കോവിഡ് വ്യാപനം രൂക്ഷം ; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി, നീട്ടുന്നത് നാലാം തവണ

മെയ് 24 രാവിലെ 5 മണി വരെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. നാലാം തവണയാണ് ലോക്ഡൗണ്‍ നീട്ടുന്നത്. ന്യൂഡല്‍ഹി : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ലോ ക്ഡൗ

Read More »

രാജീവ് സാതവ് എംപി കോവിഡ് ബാധിച്ച് മരിച്ചു ; രോഗമുക്തനായതിന് പിന്നാലെ മരണം

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു.കോവിഡ് മുക്തനായതിന് പിന്നാലെ ആരോഗ്യനില വഷളാവു ക യായിരുന്നു. മുംബൈ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപി

Read More »

രാജ്യത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ് ; പ്രതിദിന രോഗികള്‍ 3.53 ലക്ഷം, 3,890 മരണം

24 മണിക്കൂറിനിടെ 3,53,299 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3,890 പേരാണ് കോവിഡ് ബാധി ച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നു ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ

Read More »

തിലകന്‍ പോയത് മഹാനഗരത്തില്‍ ഒരുപാട് സാംസ്‌കാരിക ചിഹ്നങ്ങള്‍ ബാക്കിവെച്ച്.

ഐ. ഗോപിനാഥ് രാജ്യത്തിനു പുറത്തേക്കെന്ന പോലെ ഇന്ത്യക്ക കത്തുള്ള മഹാനഗരങ്ങളിലേക്കുമുളള കുടിയേറ്റങ്ങളുടെ ചരിത്രമാണല്ലോ മലയാളികളുടേത്. അതിപ്പോഴും തുടരുകയാണ്. കുടിയേറുന്ന രാജ്യങ്ങളും നഗരങ്ങളും മാറുന്നു എന്നു മാത്രം. ഒരു കാലത്ത് ഒരാചാരം പോലെ പഠിപ്പുകഴിഞ്ഞാല്‍ മലയാളികള്‍

Read More »

മഹാമാരിയില്‍ ജനങ്ങള്‍ക്കൊപ്പം ശ്രീനിവാസ്, അധികാരികള്‍ക്ക് ദഹിച്ചില്ല ; യൂത്ത് കോണ്‍. പ്രസിഡന്റിനെ ചോദ്യം ചെയ്ത് പൊലീസ്

പൊലീസ് നടപടിയില്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യല്ലിന് ശേഷം ശ്രീനിവാസ് പ്രതികരിച്ചു. ഞങ്ങള്‍ തെറ്റായിട്ടൊന്നും ചെയ്തില്ല. ഒരു ചെറിയ സഹായം പോലും ഒരു മനുഷ്യജീവന്‍ രക്ഷിക്കാന്‍ സാധിക്കും-

Read More »

രാജ്യത്ത് അതിതീവ്ര കോവിഡ് നിയന്ത്രിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരും ; നീതി ആയോഗ് റിപ്പോര്‍ട്ട്

ആദ്യ തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 98,000 മായി ഉയര്‍ന്നത് പതിനായിരത്തി ലെത്തിക്കാന്‍ വേണ്ടി വന്നത് അഞ്ചു മാസമാണ്. ഇപ്പോഴത്തെ മൂന്നു ലക്ഷം രോഗികളുടെ എണ്ണം പത്തിലൊന്നായി കുറയ്ക്കാന്‍ ആറു മാസമെങ്കിലും വേണ്ടി വരുമെന്നാണ്

Read More »

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു ; പ്രതിദിന രോഗികള്‍ 3.43 ലക്ഷം, 4,000 മരണം

3,43,144 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ ആകെ എണ്ണം 2,40,46,809 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 4,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,62,317

Read More »

മണിപ്പൂര്‍ ബിജെപി അദ്ധ്യക്ഷന്‍ തികേന്ദ്ര സിങ് അന്തരിച്ചു ; മരണം കോവിഡ് ബാധിച്ച്

കോറോണ പോസിറ്റീവായതിനെ തുടര്‍ന്ന് ഇംഫാലിലെ ഷിജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇംഫാല്‍ : മണിപ്പൂര്‍ ബിജെപി അദ്ധ്യക്ഷന്‍ എസ് തികേന്ദ്ര സിങ് അന്തരിച്ചു.69 വയസ്സായിരുന്നു. കോറോണ പോസിറ്റീവായതിനെ തുടര്‍ന്ന് ഇംഫാലിലെ ഷിജ ആശുപത്രിയില്‍ ചികിത്സയിലായി രുന്നു.

Read More »

ആശുപത്രി കിടക്കകളില്‍ കോവിഡ് രോഗികള്‍ നിറഞ്ഞു ; ആറ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു

ആറ് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലാണ് സംഭവം ചെന്നൈ: ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രി മുറ്റത്ത് ആറ് കോവിഡ് രോഗികള്‍ കിട്ടാതെ മരിച്ചു. കിടക്ക

Read More »

സെന്‍ട്രല്‍ വിസ്ത നിര്‍മാണം നിര്‍ത്തി വയ്ക്കൂ, സൗജന്യ വാക്‌സീന്‍ നല്‍കൂ; മോദിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്

പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെ നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.എമ്മും ഉള്‍പ്പെടെ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ്

Read More »

മത, രാഷ്ട്രീയ കൂടിച്ചേരലുകള്‍ ഇന്ത്യയില്‍ കോവിഡ് വ്യപനം രൂക്ഷമാക്കി ; ലോകാരോഗ്യ സംഘടന അവലോകന റിപ്പോര്‍ട്ട്

ആഗോള കോവിഡ് കണക്കുകള്‍ പ്രകാരം നിലവില്‍ 50 ശതമാനം കേസുകളും 30 ശതമാനം കോവിഡ് മരണങ്ങളും ഇന്ത്യയിലാ ണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന യുനൈറ്റഡ്‌നേഷന്‍സ്: സാമൂഹിക അകലം പാലിക്കാതെ മത, രാഷ്ട്രീയ കൂടിച്ചേരലുകള്‍

Read More »

രാജ്യത്ത് മരണനിരക്ക് കുത്തനെ ഉയരുന്നു ; 24 മണിക്കൂറിനുള്ളില്‍ 3.62 ലക്ഷം പേര്‍ക്ക് കോവിഡ്, 4,120 മരണം

ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സമയത്തിനിടെ 4,120 പേര്‍ കോവിഡ് മൂലം മരിച്ചു. രാജ്യത്തെ മരണനിരക്കും കുത്തനെ മുകളിലേക്ക് തന്നെ ഉയരുകയാണ് ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 3,62,727

Read More »

കോറോണ രൂക്ഷമായ ജില്ലകള്‍ എട്ട് ആഴ്ച വരെ അടച്ചിടണം; ഡല്‍ഹി തുറന്നാല്‍ വന്‍ദുരന്തം ; ഐസിഎംആര്‍ മുന്നറിയപ്പ്

രാജ്യത്ത് കോറോണ വ്യാപനം രൂക്ഷമായ ജില്ലകള്‍ ആറ് മുതല്‍ എട്ട് ആഴ്ച വരെ അടച്ചിടണമെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ. ഇതിലൂടെ മാത്രമേ രോഗവ്യാപനം

Read More »

സുപ്രീംകോടതി ജഡ്ജ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന് കോവിഡ് ; ഏതാനും ദിവസം കേസുകള്‍ പരിഗണിക്കില്ലെന്ന് സൂചന

ഓക്‌സിജന്‍ ക്ഷാമമടക്കം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിഷയം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരുന്നതാണ്. എന്നാല്‍, ജസ്റ്റിസ് ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിയേക്കും

Read More »

രാജ്യത്ത് കോവിഡ് മരണം വീണ്ടും 4000 കടന്നു ; 348421 പേര്‍ രോഗബാധിതര്‍, കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരം

രാജ്യത്തെ പ്രതിദിന കോവിഡ് മരണം വീണ്ടും 4000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,48,421 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 4205 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് സ്ഥിതിഗതികള്‍

Read More »

ഡ്രൈവര്‍ക്ക് വഴിതെറ്റി, ഓക്സിജന്‍ ടാങ്കര്‍ വൈകി ; തെലങ്കാനയില്‍ പ്രാണവായു കിട്ടാതെ ഏഴ് രോഗികള്‍ മരണത്തിന് കീഴടങ്ങി

ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ആറ് രോഗികളും ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുമാണ് മരിച്ചത് ഹൈദരാബാദ്: ഓക്സിജന്‍ ടാങ്കര്‍ ഡ്രൈവര്‍ക്ക് വഴിതെറ്റി വൈകിയതിനെത്തുടര്‍ന്ന് തെലങ്കാ നയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഏഴ് കോവിഡ്

Read More »

വാക്‌സിന്‍ നയം ; സത്യവാങ്മൂലം ചോര്‍ന്നതില്‍ സുപ്രീംകോടതിക്ക് അതൃപ്തി, വില ഏകീകരണത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം

വാക്‌സീന്‍ വില ഏകീകരണത്തില്‍ ഇന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയേക്കും. വിലയുടെ കാര്യത്തില്‍ കേന്ദ്രം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി, വാക്‌സീന്‍ ഉത്പാദനത്തിന് കമ്പനികള്‍ക്ക് നല്‍കിയ ഫണ്ടിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാനും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു ന്യൂഡല്‍ഹി

Read More »

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് ; പ്രതിദിന രോഗബാധിതര്‍ 36.61 ലക്ഷം, മരണം 3754

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പുതിയ കേസുകളും 3754 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 2,26,62,575 ആയി. 2,46,116പേര്‍ക്കാണ് രാജ്യത്ത് ഇതിനകം വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടത് ന്യൂഡല്‍ഹി

Read More »

വാക്‌സീന്‍ നയത്തില്‍ ഇടപെടരുത്, നയം രൂപീകരിക്കാന്‍ വിവേചന അധികാരം ഉണ്ട് ; സുപ്രീംകോടതിയില്‍ സര്‍ക്കാര്‍

വാക്‌സിന്‍ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാ സംസ്ഥാന ങ്ങള്‍ക്കും ഒരേ സമയം വാക്‌സിന്‍ നല്‍കാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അസാധാരണമായ പ്രതിസന്ധിയില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി നയങ്ങള്‍ രൂപീകരിക്കാന്‍

Read More »

കുംഭമേളക്കുശേഷം ഉത്തരാഖണ്ഡില്‍ കോവിഡ് അതിതീവ്രമായി ; ഒരുമാസം കൊണ്ട് 1.3 ലക്ഷം കേസുകള്‍

ഹരിദ്വാറില്‍ മഹാകുംഭമേള നടന്ന മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 24വരെ കോവിഡ് കേസുകളില്‍ 1800 ശതമാനം വര്‍ധന ഉണ്ടായെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു ഡെറാഡൂണ്‍: കുംഭമേളക്കുശേഷം ഉത്തരാഖണ്ഡില്‍ കോവിഡ് കേസുകള്‍ അതിതീവ്രമായെന്ന് റിപ്പോര്‍ട്ട്.

Read More »

മമതയുടെ ആവശ്യം തള്ളി കേന്ദ്രം ; കോവിഡ് ഉപകരണങ്ങളുടെ നികുതി ഒഴിവാക്കിയാല്‍ വില കൂടുമെന്ന് ധനമന്ത്രി

ചെലവ് കുറയ്ക്കാന്‍ വാക്‌സിനുകള്‍ക്ക് അഞ്ചു ശതമാനം നികുതിയും മരുന്നുകള്‍ക്കും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കും 12 ശതമാനം നികുതിയും അനിവാര്യമാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന് ആവശ്യമായി വരുന്ന ഉപകരണങ്ങള്‍ക്കും മരുന്നു കള്‍

Read More »

കോവിഡ് മരുന്നിന് മികച്ച ഫലപ്രാപ്തി, പൂര്‍ണ സുരക്ഷിതം ; ഐഎന്‍എംഎസ് പഠന റിപ്പോര്‍ട്ട്

മരുന്ന് പൂര്‍ണമായും സുരക്ഷിതമാണെന്നും കോവിഡ് രോഗികളില്‍ പെട്ടെന്ന് ഫലമുണ്ടാകുന്നതായും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യുക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലിയഡ് സയന്‍സിലെ (ഐഎന്‍എംഎസ്) ഡോ. സുധീര്‍ ചാന്ദ്ന ന്യൂഡല്‍ഹി : കോവിഡ് രോഗചികിത്സയ്ക്ക് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ്

Read More »

രണ്ട് ഡോസ് വാക്‌സിനെടുത്തിട്ടും ഡോക്ടര്‍ രക്ഷപ്പെട്ടില്ല ; മരണത്തിന് കീഴടങ്ങിയത് സരോജ ആശുപത്രിയിലെ സര്‍ജന്‍

ഡല്‍ഹി സരോജ ആശുപത്രിയിലെ സര്‍ജന്‍ ഡോ.അനില്‍ കുമാര്‍ റാവത്താണ് പ്രതിരോധ കുത്തിവെയ്‌പ്പെടുത്തിട്ടും മരണത്തിന് കീഴടങ്ങിയത് ന്യൂഡല്‍ഹി : രണ്ടു ഡോസ് വാക്‌സിനെടുത്തിട്ടും ഡോക്ടര്‍ക്ക് കോവിഡില്‍ നിന്നും രക്ഷപ്പെടാനാ യില്ല.ഡല്‍ഹി സരോജ ആശുപത്രിയിലെ സര്‍ജന്‍ ഡോ.അനില്‍

Read More »

അസാമില്‍ വെടിനിര്‍ത്തല്‍ ; മുഖ്യമന്ത്രി കസേരയില്‍ ഹിമന്ത ബിശ്വ ശര്‍മ തന്നെ, സര്‍ബാനന്ദ് മുഖ്യമന്ത്രി പദവി ഒഴിഞ്ഞു

മുതിര്‍ന്ന നേതാവ് ഹിമന്ത ബിശ്വ ശര്‍മയെ അസം മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് നിയമസഭ കക്ഷി യോഗത്തില്‍ അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്. ബിജെപി ദേശിയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഇന്ന് നടന്ന ബിജെപി

Read More »

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ലോക്ക്ഡൗണ്‍ നീട്ടി ; തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും മെയ് 17 വരെ ലോക്ഡൗണ്‍ നീട്ടി. തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പാക്കും. 24 വരെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് ന്യൂഡല്‍ഹി : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലും

Read More »

കോവിഡ് രോഗിയായ സിദ്ധിഖ് കാപ്പനെ ജയിലേക്ക് മാറ്റിയ സംഭവം ; യോഗി സര്‍ക്കരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

കോവിഡ് രോഗിയായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയ സംഭവത്തില്‍ യുപി ചീഫ് സെക്രട്ടറിയ്ക്കും ഡിജിപിക്കുമെതിരെ കോടതിയലക്ഷ്യ നോട്ടീസ് ന്യൂഡല്‍ഹി : കോവിഡ് രോഗിയായ മലയാളി

Read More »

ഐസിയു ബെഡിന് 1.30 ലക്ഷം രൂപ കൈക്കൂലി ; കോവിഡ് രോഗിയില്‍ നിന്ന് പണം വാങ്ങിയ നഴ്‌സ് അറസ്റ്റില്‍

ജയ്പൂരിലെ മെട്രോ മാസ് ആശുപത്രിയിലെ അശോക് കുമാര്‍ ഗുര്‍ജാര്‍ എന്ന പുരുഷ നഴ്‌സിനെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്തത് ജയ്പൂര്‍: കോവിഡ് രോഗിക്ക് ഐസിയു കിടക്ക നല്‍കാന്‍ കൈക്കൂലി വാങ്ങിയ നഴ്‌സ് അറസ്റ്റില്‍.

Read More »

മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറി മലയാളി വനിത ; പാലാക്കാരി ഇനി തമിഴ്‌നാട് ഭരണത്തിന്റെ ചുമതലക്കാരി

കോട്ടയം പാലാ പൂവരണി സ്വദേശിയായ അനു ജോര്‍ജാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സെക്രട്ടറിയായി മലയാളി ഐ.എ.എസുകാരി. കോട്ടയം പാലാ പൂവരണി സ്വദേശിയായ അനു ജോര്‍ജാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി

Read More »