
മൂന്ന് കാലുകളുമായി ജനനം ; ആറ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, ഒരുവയസുകാരന്റെ മൂന്നാം കാല്‍ നീക്കം ചെയ്തു
നീണ്ട ആറു മണിക്കൂര്‍ നേരത്തെ ശസ്ത്ര ക്രിയയ്ക്ക് ശേഷമാണ് കുഞ്ഞിന്റെ കാല് നീക്കം ചെയ്തത്. പഞ്ചാബിലെ ലുധിയാനയിലെ ഡീപ് ആശുപത്രിയിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. ഒന്നര വയസായിരുന്നു കുഞ്ഞിന് ലുധിയാന: മൂന്ന് കാലുകളുമായി ജനിച്ച



























