
കാമുകനൊപ്പം ജീവിക്കണം, തങ്ങളുടെ ബന്ധത്തില്‍ ഭര്‍ത്താവ് ഇടപെടരുതെന്ന് ആവശ്യം ; യുവതിയുടെ ഹര്‍ജി തള്ളി കോടതി പിഴ ചുമത്തി
തങ്ങളുടെ ബന്ധത്തില്‍ ഇടപെടരുതെന്ന് ഭര്‍ത്താവിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭാര്യയും കാമുകനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി പ്രയാഗ്‌രാജ്: ഭര്‍ത്താവിനെതിരെ ഭാര്യയും കാമുകനും ചേര്‍ന്നു സമര്‍പ്പിച്ച ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി.



























