
കാണാതായ പതിനേഴുകാരന്റെ മൃതദേഹം കഴുത്തറത്ത് സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാണാതായ പതിനേഴുകാരന്റെ മൃതദേഹം സ്യൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍. രോഹിണി സെക്ടര്‍-1 ല്‍ താമസിക്കുന്ന കു ട്ടിയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞു ന്യൂഡല്‍ഹി:വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ കാണാതായ പതിനേഴുകാരന്റെ മൃതദേഹം സ്യൂട്ട്കേസി ല്‍ ഉപേക്ഷിച്ച നിലയില്‍.




























