
മലയാളി മാധ്യമ പ്രവര്‍ത്തകയുടെ ആത്മഹത്യ: ശ്രുതിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, ഭര്‍തൃപീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ്
റോയിട്ടേഴ്സിന്റെ ബെംഗ്ലുരു റിപ്പോര്‍ട്ടറും കാസര്‍ഗോഡ് സ്വദേ ശിയുമായ ശ്രുതിയെ ബംഗളൂരുവിലെ അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ശ്രു തിയെ ഭര്‍ത്താവ് അനീ ഷ് മര്‍ദ്ദിച്ചുവെന്ന് ബംഗളൂരു പൊലീസ് വ്യക്തമാക്കി ബംഗളൂരു: അന്താരാഷ്ട്ര വാര്‍ത്താ




























