
ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും ; വാറങ്കല്‍ ഭൂസമരത്തില്‍ ബിനോയ് വിശ്വം അറസ്റ്റില്‍
വാറങ്കല്‍ ഭൂസമരത്തില്‍ പങ്കെടുക്കാനെത്തിയ സിപിഐ രാജ്യസഭാംഗം ബിനോയ് വിശ്വം എംപി അറസ്റ്റില്‍. വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് വാറങ്കല്‍ സുബദാരി പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലാണ് തെലങ്കാന: തെലങ്കാനയിലെ വാറങ്കല്‍


























