
മാതൃകയായി ചെമ്പക ഗ്രൂപ്പ് ഓഫ് സ്കൂൾ
തിരുവനന്തപുരത്തെ ചെമ്പക ഗ്രൂപ്പ് ഓഫ് സ്കൂൾ മുഖ്യമന്ത്രിയുടെ കോവിഡ് ധന സഹായ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി മാതൃകയായി . സ്കൂൾ ഡയറക്ടർ ഷീജ പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്

തിരുവനന്തപുരത്തെ ചെമ്പക ഗ്രൂപ്പ് ഓഫ് സ്കൂൾ മുഖ്യമന്ത്രിയുടെ കോവിഡ് ധന സഹായ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നൽകി മാതൃകയായി . സ്കൂൾ ഡയറക്ടർ ഷീജ പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്

ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ചികിത്സയിലുള്ളത് 1231 പേര്‍; 34 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 848 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2 ലക്ഷം കടന്നു ഇന്ന് 10 പുതിയ ഹോട്ട്

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കോവിഡ് രോഗി പുറത്ത്‌പോയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിനുത്തരവിട്ടു. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ഇദ്ദേഹം കടന്ന്

മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ് ഇന്ന് 413 പോയിന്റ് നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 33,956.69 പോയിന്റിലായിരുന്നു സെന്‍സെക്‌സ്. 34,811.29 പോയിന്റ് വരെ ഇന്ന് ഉയര്‍ന്ന സെന്‍സെക്‌സ് അതിനു ശേഷം 850 പോയിന്റോളം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പും ഡബ്ല്യു.എച്ച്.ഒ. കൊളാബറേറ്റിംഗ് സെന്റർ ഫോർ എമർജൻസി ആന്റ് ട്രോമയുമായി ചേർന്ന് കോവിഡ് രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകി. വെന്റിലേറ്ററിന്റെ ഫലപ്രദമായ ഉപയോഗവും മാർഗ നിർദേശങ്ങളും

Web Desk ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിശോധനാഫലം പുറത്തായി. പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ

ഇന്ധന വില തുടര്‍ച്ചയായി രണ്ടാം ദിവസവും കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത് കോവിഡ് കാലത്ത് വരുമാന നഷ്‌ടം നേരിടുന്ന സാധാരണക്കാരന്റെ ബുദ്ധിമുട്ടുകളെ പരിഗണിക്കാതെയുള്ള തീരുമാനമാണ്. നേരത്തെ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക്

ക്ഷേത്രങ്ങളും ആരാധനാലയങ്ങളും തുറക്കാൻ തീരുമാനമെടുത്തത് കേന്ദ്രമന്ത്രിസഭയാണെന്ന് വിദേശകാര്യ സഹമന്ത്രിയായ വി മുരളീധരൻ അറിയുന്നില്ലെങ്കിൽ അദ്ദേഹത്തോട് സഹതാപമേയുള്ളൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു

ഇന്ത്യൻ അതിർത്തി ലംഘിക്കുന്നത് കുട്ടിക്കളിയല്ലന്ന് ലോകത്തിനു മുൻപാകെ അറിയിച്ചു കൊടുക്കാൻ മോദി സർക്കാരിന് കഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവിച്ചു. അതിർത്തി അതിക്രമിച്ചു കടക്കുന്നവരെ ഇന്ത്യ തക്കതായ രീതിയിൽ ശിക്ഷിക്കുമെന്നുള്ളത് ഇന്ത്യൻ

പയോഗിച്ച ശേഷം മണ്ണിലേക്ക് വലിച്ചെറിയുന്ന വെള്ളക്കുപ്പികൾ കൊണ്ടൊരു വെയിറ്റിംഗ് ഷെഡ് …. ത്രിപ്പൂണിത്തുറയ്ക്ക് അടുത്ത് കിണർ സ്റ്റോപ്പിൽ , ഒരുപറ്റം യുവാക്കളുടെ കരവിരുതിനാൽ രൂപപ്പെട്ടതാണ് ഈ വെയിറ്റിംഗ് ഷെഡ് പ്ലാസ്റ്റിക് മാലിന്യം കൊണ്ടാരു പ്രകൃതി

കൊച്ചി: ദിവസത്തിൽ എപ്പോൾ വേണമെങ്കിലും മണിക്കൂർ വാടകയ്ക്കു ലഭ്യമാകുന്ന ഇൻട്രാസിറ്റി സർവീസ് ഊബർ കൊച്ചി ഉൾപ്പെടെ 17 നഗരങ്ങളിൽ ആരംഭിച്ചു. യാത്രക്കാരന് മണിക്കൂറുകളോളം കാർ ഉപയോഗിക്കാം. യാത്രയ്ക്കിടെ ഒന്നിലധികം സ്ഥലങ്ങളിൽ ആവശ്യങ്ങൾക്ക് അനുസരിച്ച് നിർത്തുകയും

ഇന്ത്യൻ റെയിൽവേ 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുള്ള ഒരു വർഷം സുരക്ഷയിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ചവച്ചു. 2020 മാർച്ച് ഒന്നു മുതൽ ജൂൺ എട്ടു വരെ ഒരു യാത്രികന്

തൃശൂര്‍: കേരളത്തില്‍ വീണ്ടും കോവിഡ് മരണം. രോഗബാധയെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നോര്‍ത്ത് ചാലക്കുടി കോമ്പാറക്കാരന്‍ ചാക്കോയുടെ മകന്‍ ഡിന്നി ചാക്കോ (42) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ്

കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന രാജ്യത്തെ 10 സംസ്ഥാനങ്ങളിലുള്ള 38 ജില്ലകളിലെ 45 മുന്സിപ്പാലിറ്റികൾ/കോർപറേഷനുകൾ എന്നിവിടങ്ങളിലെ കളക്ടര്‍മാർ, മുനിസിപ്പല്‍ കമ്മീഷണര്‍മാർ, ചീഫ് മെഡിക്കല്‍ ഓഫീസര്‍മാർ, ജില്ലാ ആശുപത്രി സൂപ്രണ്ട്മാർ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്മാർ

സംസ്ഥാനത്തെ പോളിടെക്‌നിക്ക് കോളേജുകളിൽ ഡിപ്ലോമ പരീക്ഷകൾ ആരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിൽ കേരളത്തിലെ 89 കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒരു കേന്ദ്രത്തിലുമാണ് പരീക്ഷ ആരംഭിച്ചത്. അടുത്തയാഴ്ച സപ്ലിമെന്ററി പരീക്ഷകളും നടക്കും.ഇന്ന് 54453 പേർ പരീക്ഷഎഴുതി .

കിഴക്ക് – തെക്ക് ബംഗാൾ ഉൾക്കടലിൽ നാളെ ന്യൂനമർദ്ദനത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര സേവന കേന്ദ്രം അറിയിച്ചു. ഇതേ തുടർന്ന്, ശക്തിയായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിന്റെ ശക്തി പ്രാപിച്ചു വടക്ക് – പടിഞ്ഞാറ്

ദുബായ് -ഗർഭിണിയായ സ്ത്രീകൾക്ക് നാട്ടിലെത്താൻ സുപ്രീം കോടതിയിൽ കേസു നൽകി ശ്രദ്ധയാകർഷിച്ച ആതിരയുടെ ഭർത്താവ് നിതിന്റെ പെട്ടെന്നുള്ള വേർപാട് വിശ്വസിക്കാനാവാതെ പ്രവാസലോകം. ഭാര്യക്ക് നാട്ടിലേക്ക് മടങ്ങാൻ അവസരം കിട്ടേണ്ടതിനെക്കുറിച്ച് മാത്രമല്ല . ഭാര്യ ആതിരയെ

ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചു ഐഎംഎ നൽകിയ മുന്നറിപ്പുകളെ പിന്തള്ളി കൊണ്ട് നാളെ ഇവ തുറക്കുന്നതു കൂടുതൽ അപകടങ്ങൾ ക്ഷണിച്ചു വരുത്തുമെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് ആരോപിച്ചു. ഇതിനു

മുംബൈ: ഓഹരി സൂചികയായ സെന്‍സെക്‌സ് ഈയാഴ്‌ചത്തെ ആദ്യത്തെ വ്യാപാരദിനമായ ഇന്ന് 83 പോയിന്റ് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 34370.58പോയിന്റിലായിരുന്നു സെന്‍സെക്‌സ്. ഒരു ഘട്ടത്തില്‍ 34,927.80 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. നിഫ്‌റ്റി 25

ഗള്‍ഫില്‍ നിന്നു നാട്ടിലേക്കു വരാന്‍ കാത്തിക്കുന്ന പ്രവാസികള്‍ 3.89 ലക്ഷമാണെങ്കിലും വെറും 4100 പേര്‍ക്കു മാത്രം തിരിച്ചുവരാനുള്ള സൗകര്യമാണ് കേന്ദ്രസര്‍ക്കാരിന്റെ വന്ദേമാതരം മിഷനില്‍ ഉള്ളതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വന്ദേമാതരം മിഷനില്‍ കേരളത്തിന്

ഓപറേഷന്‍ സമുദ്ര സേതുവിന്റെ അടുത്ത ഘട്ടത്തില്‍ നാവിക സേന കപ്പലായ ഷാര്‍ദുള്‍, ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്ത് നിന്ന് ഇന്ത്യക്കാരെ ഗുജറാത്തിലെ പോര്‍ട്ട് ബന്ദറില്‍ എത്തിക്കാനുള്ള നടപടികള്‍ ഇന്ന് ആരംഭിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസി,

Web Desk പനി ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പോയി. പനി തൊണ്ടവേദന എന്നിവയെത്തുടര്‍ന്നാണ് കെജ്രിവാള്‍ സമ്പര്‍ക്കവിലക്കില്‍ പോയത്. കോവിഡ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്‍റെ സാമ്പിളുകള്‍ നാളെ ശേഖരിക്കും. ഞായറാഴ്ച

ഇന്ത്യയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനായിരത്തിനു മുകളില്‍ തുടരുന്നു. 24 മണിക്കൂറിനിടെ 10,884 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,486 ആയി. 261 പേര്‍ കൂടി മരിച്ചതോടെ

കേരളത്തില്‍ സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം തടയുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. സംസ്ഥാനത്ത് ഇന്‍സ്‌റ്റിറ്റ‌്യൂഷണല്‍ ക്വാറന്‍റെയിന്‍ സംവിധാനം ഫലപ്രദമാണ്. ശുചിമുറിയോടു കൂടിയ മുറി ഇല്ലാത്ത വീടുള്ളവര്‍ക്ക് സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം. കോവിഡ് കുറേക്കാലം കൂടി തുടരും.

കൊവിഡ് രോഗ ബാധ ക്രമാതീതമായി കൂടുകയും, സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന സംശയ ദുരീകരണവും ലക്ഷ്യമിട്ടു , ആരോഗ്യ വകുപ്പ് നടത്തുന്ന ആന്റി ബോഡി ടെസ്റ്റ് ഇന്ന് ആരംഭിച്ചു . ആദ്യ ഘട്ടത്തില്‍ പതിനായിരം സാന്പിളുകളാണ്

കൊച്ചി: ലോക്ക് ഡൗൺ ഇളവുകൾക്ക് അനുസൃതമായി കൊച്ചി ഇടപ്പള്ളിയിലെ ലുലു മാളും തൃപ്രയാറിലെ വൈ മാളും ജൂൺ ഒമ്പതിന് വീണ്ടും പ്രവർത്തനം ആരംഭിക്കും. മാർച്ച് 24 ന് പ്രവർത്തനം നിർത്തിവെച്ച മാളുകൾ രണ്ടര മാസങ്ങൾക്ക്

അബുദാബി :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു അബുദാബി ഇന്ത്യൻ എംബസി യിൽ വൃക്ഷ തൈകൾ നാട്ടു. ഇന്ത്യൻ അംബാസിഡർ പവൻ കുമാർ നേതൃത്വം നൽകി. കമ്മ്യൂണിറ്റിx അഫയേഴ്‌സ് ഫസ്റ്റ് സെക്രട്ടറി പൂജ വെർണർകർ ഉൾപ്പെടെ ഉദ്യോഗസ്ഥരും

രോഗ വ്യാപനം കണ്ടുപിടിക്കാനും തടയാനുമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 4316 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യ വകുപ്പ് ഇതുവരെ 83,875 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 79,957

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പത്തനംതിട്ട

കൊച്ചി: യാത്രകൾക്കിടയിൽ ഉന്നതഗുണനിലവാരവും തടസങ്ങളുമില്ലാത്ത ഇന്റർനെറ്റ് സേവനം മിതമായ നിരക്കിൽ ലഭിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. പ്രത്യേകിച്ച് ബിസിനസ്, തൊഴിൽ ആവശ്യങ്ങൾക്ക് തുടർച്ചയായി യാത്ര ചെയ്യേണ്ടിവരുന്നവർ. അവർക്ക് മികച്ച സേവനം നൽകുകയാണ് പൊതുമേഖലാ സ്ഥാപനമായ റെയിൽടെല്ലിന്റെ

ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ പോലീസ് പ്രത്യേക പദ്ധതിക്ക് തുടക്കം കുറിച്ചു. ഇ-വിദ്യാരംഭം എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെയാണ് നടപ്പാക്കുക. 50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍

തമിഴ്നാട്ടിൽ ഇന്ന് മാത്രം 1458 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. ഇതുവരെ മൊത്തം 30,152 രോഗികൾ ചെന്നൈയിൽ ഇന്ന് മാത്രം 1146 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ ഇതുവരെ മൊത്തം 20,993 രോഗികളുണ്ട്. തമിഴ്‌നാട്ടിൽ