Category: India

ഓഹരി വിപണിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇടിവ്‌

മുംബൈ: ഓഹരി വിപണിയില്‍ ഇടിവ്‌ തുടരുന്നു. സെന്‍സെക്‌സ്‌ ഇന്ന്‌ 335 പോയിന്റാണ്‌ ഇടിഞ്ഞത്‌. ഇന്നലെയും ഇന്നുമായി 757 പോയിന്റിന്റെ നഷ്‌ടമാണ്‌ സെന്‍സെക്‌സിലുണ്ടായത്‌. രാവിലെ 38,413.81 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന സെന്‍സെക്‌സ്‌ സമ്മര്‍ദ നിലവാരത്തില്‍

Read More »

മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ആക്രമണം; മൂന്ന് അസം റൈഫില്‍ ജവാന്മാര്‍ക്ക് വീരമൃത്യു

ബുധനാഴ്ച വൈകുന്നേരം പട്രോളിങ്ങ് നടത്തിയ അസം റൈഫിളിലെ 15 അംഗ സംഘത്തിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു.

Read More »

പേഴ്‌സണല്‍ ഫിനാന്‍സ്‌ : സേവിങ്‌സ്‌ അക്കൗണ്ടുകള്‍ രണ്ടില്‍ കൂടുതല്‍ വേണ്ട

കെ.അരവിന്ദ്‌ ആവശ്യത്തില്‍ കൂടുതല്‍ ബാങ്ക്‌ അക്കൗണ്ടുകള്‍ നിലനിര്‍ത്തുന്നവരാണ്‌ പലരും. ജോലി മാറുമ്പോള്‍ പുതിയ ബാങ്ക്‌ അക്കൗണ്ടുകള്‍ തുറക്കുന്നത്‌ പതിവാണ്‌. അതുപോലെ ഹോം ലോണ്‍ എടുക്കുമ്പോഴും പുതിയ അക്കൗണ്ടുകള്‍ തുറക്കേണ്ടി വരാറുണ്ട്‌. വേള്‍ഡ്‌ ബാങ്കിന്റെ ഗ്ലോബല്‍

Read More »

അയോധ്യ ഭൂമി പൂജ: മുഖ്യ കാര്‍മ്മികനും 16 പോലീസുകാര്‍ക്കും കോവിഡ്

പുരോഹിതന്മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, അതിഥികള്‍, നാട്ടുകാര്‍ എന്നിങ്ങനെ ഏകദേശം 200 ഓളം പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Read More »

കൊല്‍ക്കത്ത വിമാനത്താവളം ഏഴു ദിവസത്തേക്ക് അടച്ചിടും

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഓഗസ്റ്റ് 31 വരെ ആഴ്ചയില്‍ രണ്ട് ദിവസമാണ് സര്‍ക്കാര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read More »

രാജ്യത്ത് കോവിഡ് രോഗമുക്തരായവരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു

  ന്യൂഡല്‍ഹി: ആശങ്കകള്‍ക്കിടയിലും ആശ്വാസം നല്‍കുന്ന ഒരു വാര്‍ത്തയെത്തിരിക്കുകയാണ്. രാജ്യത്ത് കോവിഡ് രോഗമുക്തരായവരുടെ എണ്ണം പത്തുലക്ഷം പിന്നിട്ടു . രാജ്യത്തെ രോഗമുക്തി നിരക്ക് 64.51 ശതമാനമായി. രോഗമുക്തി നേടിയവരുടെ എണ്ണം 10,19,297 ആയി ഉയര്‍ന്നു.

Read More »

രാജ്യത്ത് ഇനി പുതിയ വിദ്യാഭ്യാസ രീതികള്‍

  ന്യൂഡല്‍ഹി: പ്രീ പ്രൈമറി മുതല്‍ സെക്കന്‍ഡറിതലം വരെ വിദ്യാഭ്യാസം പൂര്‍ണമായും സാര്‍വത്രികമാക്കാനുതകുന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി നല്‍കി. പുതിയ നയത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍

Read More »

അൺലോക്ക് 3 പുതിയ മാർഗ്ഗരേഖ കേന്ദ്രം പുറത്തിറക്കി

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടു മൂന്നാമത്തെ പുതിയ മാർഗ്ഗരേഖ കേന്ദ്രം ഇന്ന് പുറത്തിറക്കി ഇത് പ്രകാരം ആഗസ്ത് 31വരെ സ്‌കൂളുകൾ, കോളേജുകൾ,  മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവാദമില്ല ഓഗസ്റ്റ് 5 മുതൽ ജിമ്മുകളും യോഗ

Read More »

ഭൗമ ശാസ്ത്ര രംഗത്തെ മികവിന് ഭൗമശാസ്ത്ര മന്ത്രാലയം നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

  രാജ്യത്തെ ശാസ്ത്രജ്ഞരും എൻജിനീയർമാരും ഭൗമ സംവിധാന ശാസ്ത്രരംഗത്ത് നൽകുന്ന സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഭൗമശാസ്ത്ര മന്ത്രാലയം നിരവധി പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആജീവനാന്ത മികവിനുള്ള പുരസ്കാരം, കാലാവസ്ഥ ശാസ്ത്ര സാങ്കേതിക വിദ്യ, സമുദ്രശാസ്ത്രം, ഭൗമ

Read More »

സ്‌മോഗ് ടവര്‍ പദ്ധതി: ബോംബെ ഐഐടിയ്‌ക്കെതിരെ സുപ്രീംകോടതി

ഐഐടി ബോംബെ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കാണിച്ച് കത്ത് നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹി ഐഐടിയുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു

Read More »

സുശാന്തിന്റെ മരണം: നടി റിയ ചക്രവര്‍ത്തിയുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കേസ്

ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് റിയയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ പറ്റ്‌ന പോലീസ് കേസെടുത്തത്

Read More »

സൈനിക ചരിത്രത്തില്‍ പുതുയുഗപ്പിറവി; റഫാലിനെ സ്വാഗതം ചെയ്ത് രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സൈനിക ചരിത്രത്തില്‍ പുതുയുഗപ്പിറവിയെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വ്യോമസേനയുടെ കരുത്തില്‍ റഫാല്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പോര്‍വിമാനങ്ങള്‍ അംബാല വ്യോമതാവളത്തില്‍ ഇറങ്ങിയ കാര്യം പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു.അതേസമയം,

Read More »

സെന്‍സെക്‌സ്‌ 421 പോയിന്റ്‌ ഇടിഞ്ഞു

മുംബൈ: ഓഹരി വിപണിക്ക്‌ ഇന്നലത്തെ മുന്നേറ്റം ഇന്ന്‌ തുടരാനായില്ല. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ്‌ 422 പോയിന്റ്‌ നഷ്‌ടത്തിലായിരുന്നു. 37,884.41 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ താഴ്‌ന്ന സെന്‍സെക്‌സ്‌ 38,617.03 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 98 പോയിന്റ്‌

Read More »

റഫാല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയിലെത്തി

ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടയില്‍ യുഎഇയില്‍ മാത്രമാണ് വിമാനം ഇറങ്ങിയത്. ഹരിയാന അംബാലയിലെ വ്യോമസേനാ താവളത്തിലാണ് റാഫേല്‍ വിമാനങ്ങള്‍ പറന്നിറങ്ങുക.

Read More »

തമിഴ്‌നാട് ഗവര്‍ണര്‍ ക്വാറന്റൈനില്‍

ഗവര്‍ണറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അദ്ദേഹം ക്വാറന്റൈനില്‍ പ്രവേശിച്ചതെന്നും രാജ്ഭവന്‍ അറിയിച്ചു.

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു

  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 49,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം ഔദ്യോഗികമായി 15 ലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ അപ്‌ഡേറ്റ് ചെയ്ത ഡാറ്റ അനുസരിച്ച്‌,

Read More »

കേന്ദ്ര കാബിനറ്റ് യോഗം ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍

  ന്യൂഡല്‍ഹി: കേന്ദ്ര കാബിനറ്റ് യോഗം ഇന്ന് ചേരുമെന്ന് പാര്‍ലമെന്ററി കാര്യവകുപ്പിന്റെ വാര്‍ത്താകുറിപ്പ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേരുന്നത്. ഇതിനു മുമ്പ് ജൂലൈ 8നാണ് അവസാനമായി കാബിനറ്റ് ചേര്‍ന്നത്. പ്രധാന്‍ മന്ത്രി ഗരീബ്

Read More »

റഫാല്‍ യുദ്ധവിമാനങ്ങള്‍ ‌ഇന്ന് ഇന്ത്യയിലെത്തും

  റഫാല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച്‌ ഇന്ന് ഇന്ത്യയിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് ഹരിയാനയിലെ അംബാലയില്‍ വ്യോമസേന മേധാവി റഫാല്‍ യുദ്ധവിമാങ്ങള്‍ സ്വീകരിക്കും. അംബാല വ്യോമത്താവളത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 144 പ്രഖ്യാപിച്ചിരിക്കുകയാണ്.കഴിഞ്ഞ ദിവസം

Read More »

സോഷ്യല്‍മീഡിയ പോസ്റ്റിന്റെ പേരില്‍ ആരേയും അറസ്റ്റ് ചെയ്യാന്‍ അവകാശമില്ല:സുപ്രീംകോടതി

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ലിങ്കഡ്‌ഇന്‍, വാട്‌സ്‌ആപ്പ് എന്നിവയില്‍ ചെയ്ത പോസ്റ്റിന്റെ പേരില്‍ ആരേയും അറസ്റ്റ് ചെയ്യാന്‍ അവകാശമില്ലെന്ന് സുപ്രീംകോടതി. രാജ്യത്ത് എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് അവരുടെ

Read More »

നിഫ്‌റ്റി 11,300 പോയിന്റ്‌ താണ്ടി

മുംബൈ: ഇന്നലത്തെ ഇടിവിനു ശേഷം ഓഹരി വിപണി ഇന്ന്‌ ശക്തമായ കരകയറ്റം നടത്തി. നിഫ്‌റ്റി 11,300ന്‌ മുകളിലേക്ക്‌ ഉയരുന്നതിന്‌ ഇന്ന്‌ വിപണി സാക്ഷ്യം വഹിച്ചു. വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്‌സ്‌ 558 പോയിന്റ്‌ ലാഭത്തിലായിരുന്നു. 38,554

Read More »

പിപിഇ കിറ്റ് ധരിച്ച് 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ കഴിയില്ല; പ്രതിഷേധവുമായി നഴ്‌സുമാര്‍

തങ്ങളുടെ പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ അറിയിച്ചെങ്കിലും അഭ്യര്‍ത്ഥനകള്‍ അവഗണിക്കുകയായിരുന്നുവെന്ന് നഴ്‌സുമാര്‍ പറയുന്നു.

Read More »

സ്‌വൈപ്പ് ചെയ്യേണ്ട, ചെറുതായൊന്ന് തട്ടിയാല്‍ മതി; ട്രെയിന്‍ യാത്രക്കാര്‍ക്കായി സ്പര്‍ശന രഹിത ക്രെഡിറ്റ് കാര്‍ഡ്

സ്ഥിരമായി യാത്ര ചെയ്യുന്ന റെയില്‍വേ യാത്രക്കാര്‍ക്കായി യാത്രയുടെ ദൈര്‍ഘ്യത്തിനു ആനുപാതികമായി പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

Read More »

അപ്പാര്‍ട്ട്‌മെന്റില്‍ ചൂതാട്ടം; നടന്‍ ഷാം ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍

തിങ്കളാഴ്ച രാത്രിയാണ് നുങ്കംപാക്കം അസി. കമീഷണര്‍ മുത്തുവേല്‍പാണ്ടിയുടെ നേതൃത്വത്തിലെ പൊലീസ് ടീം മിന്നല്‍ പരിശോധന നടത്തിയത്.

Read More »

ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറക്കാൻ കർശന നിബന്ധനകളുമായി ഇന്ത്യ

  ചൈനീസ് ഇറക്കുമതി ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. അടുത്ത മാര്‍ച്ച് മുതല്‍ രാജ്യത്ത് എത്തുന്ന 371 വിഭാഗത്തില്‍പ്പെട്ട ചരക്കുകള്‍ കൂടി ഇന്ത്യന്‍ സ്റ്റാന്‍റേര്‍ഡ്സ് (ഐഎസ്) പരിധിയിലാക്കാനാണ് കേന്ദ്രനീക്കം. കളിപ്പാട്ടങ്ങള്‍, സ്റ്റീല്‍

Read More »

മ്യൂച്വല്‍ ഫണ്ട്‌ : ഫണ്ടുകളുടെ റിട്ടേണ്‍ എങ്ങനെ വിലയിരുത്തും?

കെ.അരവിന്ദ്‌ ഒരു മ്യൂച്വല്‍ ഫണ്ടിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ ആദ്യം പരിശോധിക്കുന്നത്‌ റി ട്ടേണ്‍ ആണ്‌. ഒരു ഫണ്ടിന്റെ മുന്‍ കാല പ്രകടനം ഭാവിയിലെ നേട്ടത്തിനുള്ള ഗ്യാരന്റി അ ല്ലെങ്കിലും ഫണ്ടുകള്‍ക്കിടയില്‍ ഒരു തിരഞ്ഞെടുപ്പ്‌ നടത്തുമ്പോള്‍

Read More »

പിഎഫിൽ നിന്നും കോടികൾ പിൻ‌വലിക്കുന്നു

  പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) നിന്ന് കോടികള്‍ പിന്‍വലിക്കപ്പെടുന്നു. ഏപ്രില്‍ ഏഴു മുതല്‍ ഇതിനകം 30000 കോടി രൂപ പിന്‍വലിക്കപ്പെട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസ് രോഗവ്യാപനം തുടര്‍ന്നുള്ള അടച്ചുപൂട്ടലാണ് പ്രധാന

Read More »

കോവിഡ് രോഗബാധിതർ ഒരു ലക്ഷം കടന്ന്‌ ആന്ധ്രയും കർണാടകയും

  കോവിഡ്‌ വ്യാപനം രൂക്ഷമായ ആന്ധ്രയിലും കർണാടകയിലും രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. കർണാടകയിൽ 24 മണിക്കൂറിനിടെ 5,324 പുതിയ രോഗികളാണ് ഉള്ളത്. 75 പേരാണ് മരിച്ചത്. ബംഗളൂരുവിൽ മാത്രം 1,470 പുതിയ

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ്; മരണം 33,000 കടന്നു

  ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 47,704 പേര്‍ക്ക് കോവിഡ്. ഈ സമയത്ത് 654 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം

Read More »

കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനായി ഇന്ത്യയില്‍ അഞ്ച് കേന്ദ്രങ്ങള്‍

  ന്യൂഡല്‍ഹി : ലോകം ഏറെ പ്രതീക്ഷയോടെയാണ് കോവിഡ് വാക്‌സിനായി കാത്തിരിക്കുന്നത്. ഓക്‌സ്ഫോഡ് സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചത് ലോകത്തിനാകമാനം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇനിയും പരീക്ഷണ ഘട്ടങ്ങള്‍ കടക്കാനുണ്ട്‌. ഇതിനായി

Read More »