
രാമായണത്തിലെ ധർമ്മത്തിന്റെ സാര്‍വ്വലൗകികമായ സന്ദേശം പ്രചരിപ്പിക്കുക :ഉപരാഷ്ട്രപതി
കാലാതീത മഹാകാവ്യമായ രാമായണത്തിൽ ചിത്രീകരിച്ചിരിക്കുന്ന ധർമ്മത്തിന്റെയും നീതിയുടെയും സാര്‍വ്വലൗകികമായ സന്ദേശം മനസിലാക്കാനും പ്രചരിപ്പിക്കാനും ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ജനങ്ങളോട് ആവശ്യപ്പെട്ടു. ചടങ്ങിനെ ആഘോഷത്തിന്റെ നിമിഷം എന്ന് വിശേഷിപ്പിച്ച ശ്രീ നായിഡു, ശ്രീരാമനെ






























