
ജീവൻ രക്ഷാ വാക്സീനുകൾ വേഗത്തിൽ ലഭ്യമാക്കാൻ അബുദാബിയിൽ റീജനൽ വാക്സീൻ വിതരണ കേന്ദ്രം തുറന്നു
അബുദാബി : ജീവൻ രക്ഷാ വാക്സീനുകൾ വേഗത്തിൽ ലഭ്യമാക്കാൻ അബുദാബിയിൽ റീജനൽ വാക്സീൻ വിതരണ കേന്ദ്രം തുറന്നു. വ്യത്യസ്ത കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിച്ച് വിതരണം ഊർജിതമാക്കാനാണ് പദ്ധതി. ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്താനും ഇതിലൂടെ


























