പക്ഷാഘാത രോഗികൾക്കായി ഉപകരണം വികസിപ്പിച്ചെടുത്ത് യുഎഇ സർവകലാശാല വിദ്യാർഥികൾ

uae-university-students-develop-device-to-aid-stroke-patients (1)

അബുദാബി : പക്ഷാഘാതം സംഭവിച്ച രോഗികളെ കൈകളുടെ ചലനശേഷി നേടുവാൻ സഹായിക്കുന്നതിനുള്ള ഒരു ഉപകരണം യുഎഇയിലെ ഒരു കൂട്ടം യൂണിവേഴ്സിറ്റി വിദ്യാർഥികൾ വികസിപ്പിച്ചെടുത്തു. ഏഴ് വിദ്യാർഥികൾ അടങ്ങുന്ന സംഘം ചൈനയിലെ ഷെൻ‌ഷെനിൽ നടന്ന ഹുവാവേ ടെക്4ഗുഡ് ഗ്ലോബൽ കോംപറ്റീഷൻ 2025 ൽ രണ്ടാം സ്ഥാനം നേടി, ലോകത്തെ മികച്ച 12 ഫൈനലിസ്റ്റ് ടീമുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.
പക്ഷാഘാത രോഗികളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ത്രീഡി സ്കാനിങ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, മൊബൈൽ ആപ്ലിക്കേഷനുകൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അവർ ഒരു ഉപകരണം വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉപകരണത്തിന്റെ കാര്യക്ഷമതയും ഉപയോക്തൃ സൗഹൃദവും ഉറപ്പാക്കാൻ പ്രോട്ടോടൈപ്പ്, ത്രീഡി പ്രിന്റിങ്, ഇലക്ട്രോണിക് ഘടകങ്ങൾ പരീക്ഷിക്കൽ എന്നിവ പരിഷ്കരിക്കുകയും യുഎഇയിലെ ആരോഗ്യ മന്ത്രാലയവുമായും ആശുപത്രികളുമായും സഹകരിക്കുകയും ചെയ്യുന്നു.
വിജയികളായ ഏഴംഗ ടീമിന്റെ പ്രവർത്തനങ്ങൾക്ക് ദുബായ് സർവകലാശാലയിലെ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ഐടി ഡീൻ പ്രഫസർ ഡോ. വാത്തിക് മൻസൂറാണ് മേൽനോട്ടം വഹിച്ചത്. ആഗോള മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ യുഎഇ സർവകലാശാല ടീമിനെ ദുബായ് സർവകലാശാല പ്രസിഡന്റ് ഡോ. ഈസ അൽ ബസ്തകി അഭിനന്ദിച്ചു. ടീമിനെ നയിച്ച ദുബായ് സർവകലാശാല വിദ്യാർഥി സുൽത്താൻ അൽ സമാജിന് പ്രത്യേക അംഗീകാരവും ലഭിച്ചു. വിവിധ ശാസ്ത്ര മേഖലകളിലെ എമിറാത്തി യുവാക്കളുടെ കഴിവും മികവും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.2024-ൽ ടെക്4ഗുഡ് റീജനൽ മത്സരത്തിൽ പങ്കെടുത്ത ടീം, താഷ്‌കന്റിൽ നടന്ന സെമിഫൈനലിൽ രണ്ടാം സ്ഥാനം നേടുകയും ആഗോള ഫൈനലിലേയ്ക്ക് യോഗ്യത നേടുകയുമായിരുന്നു. 

Also read:  യുഎഇയിൽ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ സുരക്ഷാ പരിശീലനം ആരംഭിച്ചു

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES