Category: UAE

ബാഗേജില്‍ നിരോധിത ഉല്‍പന്നങ്ങളും കൂടുതല്‍ കറന്‍സിയും ; കര്‍ശനമായി വിലക്കി യു.എ.ഇ കസ്റ്റംസ്

യു.എ.ഇയിലേക്കും തിരിച്ചുമുള്ള യാത്ര സുരക്ഷിതമാക്കാന്‍ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. നിരോധിത ഉല്‍പന്നങ്ങളും നിശ്ചിത അളവില്‍ കൂടുതല്‍ കറന്‍സിയും ബാഗേജില്‍ ഉള്‍പ്പെടു ത്തുന്നത് കര്‍ശനമായി വിലക്കി യു.എ.ഇ ഫെഡറല്‍ കസ്റ്റംസ് അതോറിറ്റി

Read More »

യുഎഇയില്‍ ഇനി വിസ കാലാവധി നീട്ടില്ല ; മാര്‍ച്ച് 31ന് രാജ്യം വിടണമെന്ന് കര്‍ശ നിര്‍ദേശം

നിയമലംഘകരെ കണ്ടെത്താന്‍ ഏപ്രില്‍ ഒന്നു മുതല്‍ പരിശോധന ശക്തമാക്കാനാണ് തീരുമാനം. അനധികൃതമായി താമസിക്കുന്നവര്‍ നാടുവിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു ദുബൈ : മാര്‍ച്ച് 31ന് ശേഷം അനധികൃതമായി തങ്ങുന്നവര്‍ക്കെതിരെ യു.എ.ഇയില്‍ കര്‍ശന

Read More »

കോവിഡ് വ്യാപനം വീണ്ടും ; ഖത്തറില്‍ വെള്ളി മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍

സര്‍ക്കാര്‍, സ്വകാര്യ മേഖല ഓഫീസുകളില്‍ 80% ജോലിക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ബാക്കിയുള്ള 20 ശതമാനം വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് മാര്‍ച്ച് 26 വെള്ളി മുതല്‍

Read More »

ഷാര്‍ജയില്‍ ഇനി വാഹന പാര്‍ക്കിങിന് സൗജന്യം ഇല്ല ; വെള്ളിയും അവധി ദിനങ്ങളിലും ഫീസ് ചുമത്തി

ഷാര്‍ജയിലെ 5800 ഓളം സ്ഥലങ്ങളാണ് ഇത്തരത്തില്‍ പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങളായി മാറിയത്. നിലവില്‍ ആറായിരത്തോളം പെയ്ഡ് പാര്‍ക്കിങ് സ്ഥലങ്ങള്‍ ഷാര്‍ജയിലുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു ദുബായ് : യുഎഇയിലെ ഷാര്‍ജയില്‍ ഇനി വാഹന പാര്‍ക്കിങിന് കൂടുതല്‍

Read More »

ഹജ്ജ് തീര്‍ഥാടകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ; രോഗബാധ കൂടാന്‍ സാധ്യതയുള്ളവരെ പരിഗണിക്കില്ല

വിദേശങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിവേണം എത്തേണ്ടത്. സൗദിയില്‍ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്. സൗദിയില്‍ ഹജ്ജിനെത്തു ന്നവര്‍ ദുല്‍ഹജ്ജ് ഒന്നിന്

Read More »

ദുബായ് എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് എമിഗ്രേഷന്‍; മുഖം കാണിച്ചു നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അത്യാധുനിക സംവിധാനം

കഴിഞ്ഞ മാസം അവസാനത്തിലാണ് എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കു ഔദ്യോഗികമായി ഇത് തുറന്നുകൊടുത്തത്.ദുബായ് എയര്‍പോര്‍ട്ടിലെ പരീക്ഷണഘട്ടം മുതല്‍ ഇതുവരെയുള്ള ആറുമാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ ഉപയോഗിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. ദുബായ് : ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മൂന്നിലെ ബയോമെട്രിക് എമിഗ്രേഷന്‍

Read More »

യുഎഇയില്‍ കുടുങ്ങിയ സൗദി കുവൈത്ത് പ്രവാസികള്‍ക്ക് ആശ്വാസം ; ടൂറിസ്റ്റ് വിസാ കാലാവധി യു എ ഇ നീട്ടി നല്‍കും

വിസാ കാലവധികള്‍ അവസാനിച്ചവര്‍ക്ക് മാര്‍ച്ച് 31 വരെ യുഎഇയില്‍ തുടരാന്‍ അനുമതി നല്‍കുന്നതാണ് പുതിയ തീരുമാനം

Read More »

ഷാര്‍ജയിലെ സ്‌കൂളുകളില്‍ അടുത്തമാസം 25 വരെ ഓണ്‍ലൈന്‍ പഠനം തുടരും

ഷാര്‍ജ: ഷാര്‍ജയിലെ സ്‌കൂളുകളില്‍ മാര്‍ച്ച് 25 വരെ പൂര്‍ണമായും ഓണ്‍ലൈന്‍ പഠന രീതി തന്നെ തുടരാന്‍ തീരുമാനം. എമിറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും നഴ്‌സറികള്‍ക്കും ഇത് ബാധകമാണെന്ന് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചു. ഷാര്‍ജ എമര്‍ജന്‍സി

Read More »

അല്‍ മന്‍ഖൂല്‍ സ്ട്രീറ്റ് ഇനിമുതല്‍ ‘ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സ്ട്രീറ്റ്’

55 ദിശാസൂചികകള്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി മാറ്റി സ്ഥാപിച്ചു

Read More »

വരും വര്‍ഷങ്ങളില്‍ വലിയ നേട്ടങ്ങള്‍ യുഎഇ സ്വന്തമാക്കുമെന്ന് ഭരണാധികാരികള്‍

കഴിവുകള്‍, ആശയങ്ങള്‍, നിക്ഷേപം എന്നിവയ്ക്കുള്ള ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി യുഎഇയെ മാറ്റുക ലക്ഷ്യം

Read More »

നാലു തവണ കോവിഡ് പരിശോധന-പുതിയ യാത്രാനിബന്ധനകള്‍ പ്രവാസികളെ ദുരിതത്തിലാക്കുന്നു

72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈയിലുള്ളവര്‍ക്ക് വന്നിറങ്ങുമ്പോള്‍തന്നെ വീണ്ടും പരിശോധന

Read More »

ഷാര്‍ജയില്‍ വാക്‌സിനെടുക്കാത്ത തൊഴിലാളികള്‍ക്ക് രണ്ടാഴ്ച കൂടുമ്പോള്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്ക് ടെസ്റ്റ് നിര്‍ബന്ധമല്ല

Read More »

ഇന്ത്യയിലേക്കുള്ള പുതുക്കിയ യാത്ര നിര്‍ദേശം- കുട്ടികള്‍ക്കും കോവിഡ് ടെസ്റ്റ് നിര്‍ബന്ധം

ബന്ധുക്കളുടെ മരണത്തെ തുടര്‍ന്നുളള യാത്രയാണെങ്കില്‍  പിസിആര്‍ ടെസ്റ്റ് റിസല്‍റ്റ് സമര്‍പ്പിക്കുന്നതില്‍ ഇളവുണ്ട്

Read More »

വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിലെത്താന്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

സ്‌കൂളിന് അനുവദിക്കുന്ന പരിശോധന കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിസിആര്‍ പരിശോധന സൗജന്യമായിരിക്കും

Read More »

യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ പേടകം ഹോപ് പ്രോബ് പകര്‍ത്തിയ ആദ്യ ചിത്രം പുറത്ത്

യുഎഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ചിത്രം പങ്കുവെച്ചത്.

Read More »

കുട്ടികളെ ഉപയോഗിച്ചുളള ഭിക്ഷാടനം, കുറ്റകൃത്യങ്ങള്‍; കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് യുഎഇ

2000 മുതല്‍ 5000 ദിര്‍ഹം വരെ പിഴയും ഒരു വര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

Read More »

യുഎഇയില്‍ വിസിറ്റിങ് വിസക്കാരുടെ കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയെന്ന് റിപ്പോര്‍ട്ട്

കാലാവധി കഴിഞ്ഞ വിസക്കാര്‍ എമിഗ്രേഷന്റെ വെബ്‌സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്.

Read More »

യുഎഇയില്‍ യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; രണ്ട് പേര്‍ക്ക് ജീവപര്യന്തം

റാസല്‍ഖൈമ പൊലീസിന്റെ പിടിയിലായ പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു. തട്ടിക്കൊണ്ടുപോകല്‍, പീഡനം, മര്‍ദ്ദനം, അപമാനിക്കല്‍, കൃത്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തല്‍, ഭീഷണി എന്നിങ്ങനെ വിവിധ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ ചുമത്തിയത്.

Read More »

യാത്രാനുവദാത്തിന് കേന്ദ്ര സഹായം തേടി ദുബൈയില്‍ കുടുങ്ങിയ മലയാളികള്‍

ദുബൈയിൽ 14 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞ മലയാളികൾക്കാണ് സൗദി അറേബ്യ ഏർപ്പെടുത്തിയ വിമാനയാത്രാ വിലക്ക് കാരണം ബുദ്ധിമുട്ട് ഉണ്ടായത്

Read More »